അൽ കറാവിയ്യിൻ യൂനിവേഴ്‌സിറ്റി
(University of al-Karaouine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.ഡി. 859 ൽ മൊറോക്കൊയിൽസ്ഥാപിക്കപ്പെട്ട സർവ്വകലാശാലയാണ് അൽ കറാവിയ്യിൻ യൂനിവേഴ്‌സിറ്റി .[4] ഫാത്വിമ അൽ ഫിഹ്‌രി എന്ന വനിതയാണ് കറാവിയ്യിൻ സർവ്വകലാശാലയുടെ സ്ഥാപക.[5] മദ്ധ്യകാലത്തുതന്നെ ഇസ്ലാമികസാംസ്കാരികകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച ഈ സ്ഥാപനത്തിൽ ഇസ്ലാമിക ദർശനങ്ങൾക്ക് പുറമെ വൈദ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ചരിത്രം, രസതന്ത്രം എന്നീ വിഷയങ്ങളും പഠിപ്പിച്ചിരുന്നു.
'جامعة القرويين Jāmi`at al-Qarawīīn | |
തരം | current: Islamic former: General knowledge |
---|---|
സ്ഥാപിതം | 859[1][2][3] 1947 as a modern university |
ബന്ധപ്പെടൽ | Sunni |
സ്ഥലം | Fes, Morocco |
ക്യാമ്പസ് | Urban |
അവലംബം
തിരുത്തുക- ↑ "Qarawiyin". Encyclopedia Britannica. Retrieved 8 December 2011.
- ↑ The Report: Morocco 2009 - Page 252 Oxford Business Group "... yet for many Morocco's cultural, artistic and spiritual capital remains Fez. The best-preserved ... School has been in session at Karaouine University since 859, making it the world's oldest continuously operating university. "
- ↑ Esposito, John (2003). The Oxford Dictionary of Islam. Oxford University Press. p. 328. ISBN 0-19-512559-2.
{{cite book}}
: Cite has empty unknown parameters:|origmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-06-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-23. Retrieved 2012-06-20.