ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി

(Australian National University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി (ANU) ആസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബെറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവ്വകലാശാലയാണ്. ആക്ടനിൽ സ്ഥിതിചെയ്യുന്ന ഈ സർവ്വകലാശാലയുടെ പ്രധാന കാമ്പസിൽ ഏഴ് അദ്ധ്യാപന, ഗവേഷണ കോളജുകൾ കൂടാതെ മറ്റനവധി ദേശീയ അക്കാദമികളും സ്ഥാപനങ്ങളും ഉൾപ്പെടുന്നു.[2] 1946 ൽ സ്ഥാപിതമായ ഇത് ആസ്ട്രേലിയൻ പാർലമെന്റിനാൽ സൃഷ്ടിക്കപ്പെട്ട രാജ്യത്തെ ഒരേയൊരു സർവ്വകലാശാലയാണ്.

The Australian National University
പ്രമാണം:Australian National University coat of arms.svg
ആദർശസൂക്തംNaturam Primum Cognoscere Rerum
തരംPublic, National
സ്ഥാപിതം1946
സാമ്പത്തിക സഹായംA$1.13 billion[1]
ചാൻസലർGareth Evans
വൈസ്-ചാൻസലർBrian Schmidt
കാര്യനിർവ്വാഹകർ
3,753
ബിരുദവിദ്യാർത്ഥികൾ10,052
10,840
സ്ഥലംActon, Australian Capital Territory, Australia
ക്യാമ്പസ്Urban, 1.45 ച. �കിലോ�ീ. (358 ഏക്കർ)
അഫിലിയേഷനുകൾIARU, Group of Eight, APRU, AURA, ASAIHL
വെബ്‌സൈറ്റ്anu.edu.au
പ്രമാണം:ANU logo.svg
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; endowment എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Academic Structure". Australian National University. Retrieved 6 April 2013.