പെൻസിൽവാനിയ യൂണിവേഴ്സിറ്റി
(University of Pennsylvania എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഫിലാഡെൽഫിയയിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് ഗവേഷണ സർവ്വകലാശാലയാണ് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ (പെൻ അല്ലെങ്കിൽ യുപെൻ എന്ന് പൊതുവായി അറിയപ്പെടുന്നു).
ലത്തീൻ: Universitas Pennsylvaniensis | |
ആദർശസൂക്തം | Leges sine moribus vanae (Latin) |
---|---|
തരം | Private |
സ്ഥാപിതം | 1740[note 1] |
സാമ്പത്തിക സഹായം | $12.2 billion (2017)[1] |
ബജറ്റ് | $7.74 billion (FY 2016)[2] |
പ്രസിഡന്റ് | Amy Gutmann |
പ്രോവോസ്റ്റ് | Wendell Pritchett |
അദ്ധ്യാപകർ | 4,645 faculty members[2] |
കാര്യനിർവ്വാഹകർ | 2,500[2] |
വിദ്യാർത്ഥികൾ | 24,876 (fall 2015)[2] |
ബിരുദവിദ്യാർത്ഥികൾ | 10,406 (fall 2015)[2] |
11,157 (fall 2015)[2] | |
സ്ഥലം | Philadelphia, Pennsylvania, U.S. |
ക്യാമ്പസ് | Urban, 1,094 ഏക്കർ (4.43 കി.m2) total: 302 ഏക്കർ (1.22 കി.m2), University City campus; 700 ഏക്കർ (2.8 കി.m2), New Bolton Center; 92 ഏക്കർ (0.37 കി.m2), Morris Arboretum |
നിറ(ങ്ങൾ) | Red and Blue[3] |
അത്‌ലറ്റിക്സ് | NCAA Division I – Ivy League Philadelphia Big 5 City 6 |
കായിക വിളിപ്പേര് | Quakers |
അഫിലിയേഷനുകൾ | AAU COFHE NAICU 568 Group URA |
വെബ്‌സൈറ്റ് | www |
പ്രമാണം:UPenn logo.svg |
പെൻസിൽവാനിയ സർവകലാശാലയുടെ ട്രസ്റ്റീസ് ആയി സംയോജിപ്പിക്കപ്പെട്ടിരിക്കുന്ന ഈ സർവ്വകലാശാല, അസോസിയേഷൻ ഓഫ് അമേരിക്കൻ യൂനിവേഴ്സിറ്റീസിൻറ 14 സ്ഥാപക അംഗങ്ങളിൽ ഒന്നും അമേരിക്കൻ വിപ്ലവത്തിനു മുമ്പ് സ്ഥാപിക്കപ്പെട്ട 9 കൊളോണിയൽ കോളേജുകളിൽ ഒന്നുമാണ്.
അവലംബം
തിരുത്തുക- ↑ The University officially uses 1740 as its founding date and has since 1899. The ideas and intellectual inspiration for the academic institution stem from 1749, with a pamphlet published by Benjamin Franklin, (1705/1706–1790). When Franklin's institution was established, it inhabited a schoolhouse built in 1740 for another school, which never came to practical fruition. Penn archivist Mark Frazier Lloyd [1] Archived 2011-06-03 at the Wayback Machine. notes: "In 1899, UPenn's Trustees adopted a resolution that established 1740 as the founding date, but good cases may be made for 1749, when Franklin first convened the Trustees, or 1751, when the first classes were taught at the affiliated secondary school for boys, Academy of Philadelphia, or 1755, when Penn obtained its collegiate charter to add a post-secondary institution, the College of Philadelphia." Princeton's library [2] presents another, diplomatically phrased view.
- ↑ As of June 30, 2017. "Penn's 14.3% Return Was Boosted by 'Notable' Stock Performance". Bloomberg. 2017.
- ↑ 2.0 2.1 2.2 2.3 2.4 2.5 "Penn: Penn Facts". University of Pennsylvania. Archived from the original on 2010-02-26. Retrieved November 25, 2016.
- ↑ "Logo & Branding Standards". University of Pennsylvania. Archived from the original on 2019-07-23. Retrieved April 1, 2016.