ടരാസ് ഷെവ്ച്ചെൻകോ നാഷണൽ യൂണിവേഴ്സിറ്റി

(Taras Shevchenko National University of Kyiv എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടരാസ് ഷെവ്ച്ചെൻകോ നാഷണൽ യൂണിവേഴ്സിറ്റി അഥവാ ഒദ്യോഗകമായി, ടരാസ് ഷെവ്ച്ചെൻകോ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് കീവ്[2]  (Ukrainian: Київський національний університет імені Тараса Шевченка), ഉക്രൈനിലെ പ്രാദേശിക ഭാഷയിൽ KNU (Ukrainian: Київський національний універcитет - КНУ) ഉക്രൈൻ തലസ്ഥാനമായ കീവിൽ സ്ഥിതിചെയ്യുന്ന ഒരു സർവ്വകലാശാലയാണ്. 1834-ൽ സ്ഥാപിതമായ ഈ സർവ്വകലാശാല ലോകത്തെ ഏറ്റവും മികച്ച 500 സർവകലാശാലകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു.[3] യൂനിവേഴ്സിറ്റി ഓഫ് ലിവീവ്, യൂണിവേഴ്സിറ്റി ഓഫ് ഖാർകിവ് എന്നിവയ്ക്കുപിന്നൽ ഇത് ഉക്രൈനിലെ മൂന്നാമത്തെ പഴക്കമുള്ള സർവകലാശാലയാണ്.

Taras Shevchenko National University of Kyiv
Київський національний університет імені Тараса Шевченка
പ്രമാണം:Unikiev.jpg
ലത്തീൻ: Universitas Kioviensis
ആദർശസൂക്തം"Utilitas honor et gloria" (Latin)
തരംPublic
സ്ഥാപിതം1834 (8th of November 1833)
റെക്ടർLeonid Huberskyi
കാര്യനിർവ്വാഹകർ
3420[1]
വിദ്യാർത്ഥികൾ<30,000 [1]
സ്ഥലംകീവ്, Ukraine
ക്യാമ്പസ്urban
നിറ(ങ്ങൾ)
അഫിലിയേഷനുകൾIAU, EUA
വെബ്‌സൈറ്റ്www.univ.kiev.ua/
  1. "УХВАЛА Вченої ради "Про кадрову політику Київського національного університету імені Тараса Шевченка"" (in ഉക്രേനിയൻ). 2009-11-02. {{cite news}}: |access-date= requires |url= (help); External link in |title= (help)
  2. http://www.univ.kiev.ua/en University's official English website
  3. [1]