വിദ്യാർത്ഥി

(Student എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഠിക്കുന്നവരെയാണ് വിദ്യാർത്ഥി എന്ന് വിളിക്കുന്നത്. ചില രാജ്യങ്ങളിൽ, സർവകലാശാലയിൽ പോകുന്നവരെ മാത്രമേ വിദ്യാർഥിയായി കണക്കാകുകയോള്ളു.

വിദ്യാർഥികൾ അദ്ധ്യാപകന്റെ കണക്ക് ക്ലാസ്സിൽ പങ്കെടുക്കുന്നു
"https://ml.wikipedia.org/w/index.php?title=വിദ്യാർത്ഥി&oldid=2483304" എന്ന താളിൽനിന്ന് ശേഖരിച്ചത്