ക്യോട്ടോ യൂണിവേഴ്സിറ്റി
(Kyoto University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്യോട്ടോ യൂണിവേഴ്സിറ്റി ജപ്പാനിലെ ക്യോട്ടോയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ സർവ്വകലാശാലയാണ്. ജപ്പാനിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ സർവ്വകലാശാലയും ഏഷ്യയിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നും ജപ്പാനിലെ നാഷണൽ സെവൻ യൂണിവേഴ്സിറ്റീസിൽ ഉൾപ്പെട്ട സർവ്വകലാശാലയുമാണിത്.
京都大学 | |
പ്രമാണം:Kyoto University logo.svg | |
ആദർശസൂക്തം | 自由の学風 |
---|---|
തരം | Public (National) |
സ്ഥാപിതം | Founded Jun. 18, 1897 |
സാമ്പത്തിക സഹായം | ¥ 250.2 billion (2.2 billion USD) |
പ്രസിഡന്റ് | Juichi Yamagiwa |
അദ്ധ്യാപകർ | 2,864 (Teaching Staff)[1] |
കാര്യനിർവ്വാഹകർ | 5,397 (Total Staff)[1] |
വിദ്യാർത്ഥികൾ | 22,707[1] |
ബിരുദവിദ്യാർത്ഥികൾ | 13,399[2] |
9,308[3] | |
സ്ഥലം | Kyoto, Kyoto, Japan Coordinates: 35°01′34″N 135°46′51″E / 35.026212°N 135.780842°E |
ക്യാമ്പസ് | Urban, 135 ഹെ (333 ഏക്കർ) |
Athletics | 48 varsity teams |
നിറ(ങ്ങൾ) | Dark blue |
കായിക വിളിപ്പേര് | Kyodai |
അഫിലിയേഷനുകൾ | Kansai Big Six, ASAIHL |
ഭാഗ്യചിഹ്നം | None |
വെബ്‌സൈറ്റ് | www.kyoto-u.ac.jp |
പ്രമാണം:KyotoUniv logo.svg |
അവലംബംതിരുത്തുക
- ↑ 1.0 1.1 1.2 "Kyoto University: 2008/2009 Facts and Figures" (PDF). മൂലതാളിൽ (PDF) നിന്നും 2012-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-31.
- ↑ http://www.kyoto-u.ac.jp/en/ja/issue/ku_eprofile/documents/facts_2008.pdf%7C[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2012-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-05.