യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ
(University of Toronto എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ കാനഡയിലെ ഒൺടേറിയോയിലെ ടൊറോണ്ടോയിൽ ക്യുൻസ് പാർക്കിന് ചുറ്റുപാടുമായി സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്.1827 ൽ രാജകീയ ശാസന അനുസരിച്ച് അപ്പർ കാനഡ കോളനിയിലെ ഉന്നതവിദ്യാഭാസത്തിനായി കിംഗ്സ് കോളേജ് എന്നപേരിലാണ് ഇത് സ്ഥാപിതമായത്.
പ്രമാണം:Utoronto coa.svg | |||
ലത്തീൻ: Universitas Torontonensis | |||
മുൻ പേരു(കൾ) | King's College (1827–1849) | ||
---|---|---|---|
ആദർശസൂക്തം | ലത്തീൻ: Velut arbor ævo | ||
തരം | Public university | ||
സ്ഥാപിതം | March 15, 1827 | ||
ബന്ധപ്പെടൽ | AAU, ACU, AUCC, U15, URA | ||
സാമ്പത്തിക സഹായം | |||
ചാൻസലർ | Michael Wilson[2] | ||
പ്രസിഡന്റ് | Meric Gertler[2] | ||
അദ്ധ്യാപകർ | 2,547[3] | ||
കാര്യനിർവ്വാഹകർ | 4,590[3] | ||
വിദ്യാർത്ഥികൾ | 60,595[4] | ||
ബിരുദവിദ്യാർത്ഥികൾ | 43,523[4] | ||
17,072[4] | |||
സ്ഥലം | Toronto, Ontario, Canada 43°39′42″N 79°23′42″W / 43.66167°N 79.39500°W | ||
ക്യാമ്പസ് | Urban, 71 ഹെക്ടർ (180 ഏക്കർ)[3] | ||
നിറ(ങ്ങൾ) | |||
അത്‌ലറ്റിക്സ് | U Sports – OUA, CUFLA | ||
കായിക വിളിപ്പേര് | Varsity Blues | ||
കായികം | 44 varsity teams | ||
ഭാഗ്യചിഹ്നം | True Blue (the Beaver) | ||
വെബ്‌സൈറ്റ് | utoronto.ca | ||
പ്രമാണം:UofT Logo.svg |
തുടക്കത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലായിരുന്ന ഈ സർവ്വകലാശാല, ഒരു മതനിരപേക്ഷ സ്ഥാപനമായിത്തീരുകയും1850 ൽ ഇന്നത്തെ പേരു സ്വീകരിക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ 1.0 1.1 Endowment figure does not include separate endowment funds maintained by individual colleges. Financial Report - 2017 (PDF). Financial Services Department, University of Toronto. 2017.
- ↑ 2.0 2.1 "University Governance and Administration". Archived from the original on 2012-07-18. Retrieved July 26, 2012.
- ↑ 3.0 3.1 3.2 Main campus FTE figures. For data on Scarborough and Mississauga, refer to the respective articles. Pask-Aubé, Corinne (2012). University of Toronto Facts and Figures. Office of Government, Institutional and Community Relations. Archived from the original on 2016-04-30. Retrieved 2017-10-06.
- ↑ 4.0 4.1 4.2 "Quick Facts". University of Toronto. Retrieved 2017-07-04.
- ↑ Originates from Horace Odes, book I, ode 12, line 45: "crescit occulto velut arbor ævo fama Marcelli" ("The fame of Marcellus grows like a tree over time unseen").