വത്സല മേനോൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാളചലച്ചിത്രരംഗത്തും ടെലിവിഷനിലും അമ്മവേഷങ്ങളിലും ഉപകഥാപാത്രങ്ങളീലും പ്രശസ്തയായ നടിയാണ് വത്സല മേനോൻ. ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

വത്സല മേനോൻ
ജനനം1945
ദേശീയതഭാരതീയ
തൊഴിൽനടി
സജീവ കാലം1985–മുതൽ
ജീവിതപങ്കാളി(കൾ)കളപ്പുരക്കൽഹരിദാസൻ നായർ
കുട്ടികൾപ്രകാശ്, പ്രേം, പ്രിയൻ[1]
മാതാപിതാക്ക(ൾ)രാമൻമേനൊനോൻ, ദേവകിയമ്മ

ജീവിതരേഖ

തിരുത്തുക

തൃശ്ശൂർ ജില്ലയിൽ രാമൻ മേനോന്റെയും ദേവകിയമ്മയുടെയും മകളായി വത്സല മേനോൺ 1945ൽ ജനിച്ചു. അവർക്ക് മൂന്ന് മൂത്ത ജ്യേഷ്ഠമാർ ഉണ്ട്.[2] കുട്ടിക്കാലത്ത് തന്നെ നൃത്തം പഠിക്കുകയും പല രംഗങ്ങളിലും അവതരിപ്പിക്കുകയും ചെയുതു. 1953ൽ തിരമാല എന്ന ചലച്ചിത്രത്തിൽ ബേബി വത്സല എന്നപേരിൽ അഭിനയിച്ചു. 16അം വയസ്സിൽ വിവാഹിതയായി ബോബെയിൽ താമസമാക്കി. പ്രകാശ്, പ്രേം, പ്രിയൻ എന്നീ മൂന്ന് മക്കൾ ഉണ്ട്. പ്രകാശ് മേനോൻ ആസ്ത്രേലിയയിൽ ആണ്. പ്രേം മേനോൻ സിംഗപ്പൂരിലും പ്രിയൻ കൊച്ചിയിലും ജോലിചെയ്യുന്നു. [3]

സിനിമാലോകം

തിരുത്തുക

മൂന്നു മക്കൾക്ക് ജന്മം കൊടുത്തശേഷം 1970ൽ മിസ്സ് തൃശ്ശൂർ ആയി വിജയിച്ചു. സിനിമയിലേക്ക് ഒരുപാട് ക്ഷണം ഉണ്ടായിട്ടും 1985വരെ (മക്കൾ വലുതാകുന്നതുവരെ ) മാറിനിന്നു. 1985 ൽ കിരാതം ൽ അഭിനയിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തി. അവരുടെ പരിണയം അച്ചുവിന്റെ അമ്മ, സല്ലാപം തനിയാവർത്തനം എന്നിവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .[4]

ചിത്രം വർഷം കഥാപാത്രം നിർമ്മാണം സംവിധാനം
തിരമാല 1953 പി ആർ എസ് പിള്ള വിമൽ കുമാർ ,പി ആർ എസ് പിള്ള
ശത്രു 1985 കാർത്തികേയ ടി എസ് മോഹൻ
കിരാതം 1985 ഗിരിജ കെ എസ് ഗോപാലകൃഷ്ണൻ
ഭീകര രാത്രി 1985 ഭീമൻ‌രഘു തരം തിരിക്കാത്തത്
കുളമ്പടികൾ 1986 സൂസന്റെ അമ്മ എം എം മൂവീ പ്രൊഡക്ഷൻ ക്രോസ്ബെൽറ്റ് മണി
അടുക്കാനെന്തെളുപ്പം (അകലാനെന്തെളുപ്പം) 1986 കെ‌ എം അബ്രഹാം ജേസി
ഞാൻ കാതോർത്തിരിക്കും 1986 വിക്ടറി & വിക്ടറി റഷീദ് കാരാപ്പുഴ
കരിയിലക്കാറ്റുപോലെ 1986 തുളസിയുടെ അമ്മ തങ്കച്ചൻ പി പത്മരാജൻ
സുനിൽ വയസ്സ് 20 1986 ചൈത്ര കെ എസ് സേതുമാധവൻ
എന്റെ എന്റേതുമാത്രം 1986 ബീജീസ് ശശികുമാർ
ഇത് ഒരു തുടക്കം മാത്രം 1986 വി രാജൻ ബേബി
അടിമകൾ ഉടമകൾ 1987 മാധവി രാജു മാത്യു ഐ വി ശശി
ശ്രുതി 1987 ശിവൻ കുന്നമ്പിള്ളി ,എം എൻ മുരളി മോഹൻ
തീർത്ഥം 1987 ബാങ്ക് മാനേജർ ജി പി വിജയകുമാർ മോഹൻ
അതിനുമപ്പുറം 1987 വിജയാ ഫിലിം സർക്യൂട്ട് തേവലക്കര ചെല്ലപ്പൻ
ഒരിടത്ത് 1987 സൂര്യകാന്തി ഫിലിംസ് ജി അരവിന്ദൻ
കാലം മാറി കഥ മാറി 1987 റ്റി ഇ വാസുദേവൻ എം കൃഷ്ണൻ നായർ
വിളംബരം 1987 കെ ജി രാജഗോപാൽ ബാലചന്ദ്ര മേനോൻ
അബ്‌കാരി 1988 മാധവി ജോർജ്ജ് മാത്യു ഐ വി ശശി
ആരണ്യകം 1988 നമ്പ്യാരുടെ ഭാര്യ ബി ശശികുമാർ ടി ഹരിഹരൻ
ഊഴം 1988 എം ചന്ദ്രിക ഹരികുമാർ
മൂന്നാംമുറ 1988 ജി പി വിജയകുമാർ കെ മധു
ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്സ് 1988 കിത്തോ ,ജോൺ പോൾ ,കലൂർ ഡെന്നീസ് കമൽ
വൈശാലി 1988 എം എം രാമചന്ദ്രൻ ഭരതൻ
മറ്റൊരാൾ 1988 എസ് ശങ്കരൻ കുട്ടി ,വി പുന്നൂസ് കെ ജി ജോർജ്ജ്
സംവൽസരങ്ങൾ 1988 സുന്ദരി ഇന്റർനാഷണൽ കെ സി സത്യൻ
നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം 1989 പീറ്റ്‌ർ വിജി തമ്പി
കാലാൾപ്പട 1989 മേട്രൻ സാഗര മൂവി മേക്കേഴ്സ് വിജി തമ്പി
കാർണിവൽ 1989 കമലമ്മ ഷൈനി ഫിലിംസ് പി ജി വിശ്വംഭരൻ
മഴവിൽക്കാവടി 1989 ഭൈരവി സിയാദ് കോക്കർ സത്യൻ അന്തിക്കാട്
നാടുവാഴികൾ 1989 ഡോ. കാതരിൻ ജി പി വിജയകുമാർ ജോഷി
പാവക്കൂത്ത് 1990 പന്തളം ഗോപിനാഥ് കെ ശ്രീക്കുട്ടൻ
വർത്തമാനകാലം 1990 ലിബേർട്ടി ബഷീർ ഐ വി ശശി
എൻക്വയറി 1990 എ ആർ എം ആർ ഫിലിംസ് യു വി രവീന്ദ്രനാഥ്
വീണ മീട്ടിയ വിലങ്ങുകൾ 1990 മുഹമ്മദ് മണ്ണിൽ കൊച്ചിൻ ഹനീഫ
തൂവൽസ്പർശം 1990 ഉണ്ണിത്താന്റെ ഭാര്യ തിരുപ്പതി ചെട്ടിയാർ കമൽ
കുട്ടേട്ടൻ 1990 ഹോസ്റ്റൽ മേട്രൻ ബാബു തോമസ്‌ ജോഷി
ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990 മിസിസ് ഡേവിഡ് ബാലകൃഷ്ണൻ നായർ ജോഷി
വാസ്തുഹാര 1990 ടി രവീന്ദ്രനാഥ് ജി അരവിന്ദൻ
നമ്പർ 20 മദ്രാസ് മെയിൽ 1990 ടോണിയുടെ വളർത്തമ്മ ടി ശശി ജോഷി
ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള 1990 മാധവി വർമ്മ മോഹൻ ലാൽ സിബി മലയിൽ
മുഖം(ചലച്ചിത്രം‌) 1990 ഉഷയുടെ അമ്മ അനുപമ മോഹൻ മോഹൻ
അപൂർവ്വം ചിലർ 1991 അക്‌ബർ കലാധരൻ
കുറ്റപത്രം 1991 ക്ലാര സുധാ ഫിലിംസ് ആർ ചന്ദ്രു
കടിഞ്ഞൂൽ കല്യാണം 1991 വിജയൻ രാജസേനൻ
ഒരു പ്രത്യേക അറിയിപ്പ് (പ്രൊഫഷണൽ കില്ലർ) 1991 വി എ എം പ്രൊഡക്ഷൻസ് ആർ എസ് നായർ
കമലദളം 1992 കലാമന്ദിരത്തിലെ അദ്ധ്യാപിക മോഹൻ ലാൽ സിബി മലയിൽ
സൈന്യം 1994 തിരുപ്പതി ചെട്ടിയാർ ,അമ്പു ജോഷി
മൂന്നിലൊന്നു 1994 __ ഹരിദാസ്
പരിണയം 1994 വല്യാത്തേമാർ ജി പി വിജയകുമാർ ടി ഹരിഹരൻ
കൊക്കരക്കോ 1995 പി ബാലകൃഷ്ണൻ കെ കെ ഹരിദാസ്
സിന്ദൂരരേഖ 1995 ജി കെ മൂവീ ലാൻഡ് സിബി മലയിൽ
മഴയെത്തും മുൻപെ 1995 കോളജ് പ്രിൻസിപ്പൽ വി പി മാധവൻ നായർ കമൽ
കഴകം 1996 എം പി സുകുമാരൻ നായർ എം പി സുകുമാരൻ നായർ
ദില്ലിവാല രാജകുമാരൻ 1996 മായയുടെ അമ്മ കെ ടി കുഞ്ഞുമോൻ രാജസേനൻ
അഴകിയ രാവണൻ 1996 ഓമനക്കുട്ടിയമ്മ വി പി മാധവൻ നായർ കമൽ
ഒരു മുത്തം മണി മുത്തം 1997 മഹിമ രാമചന്ദ്രൻ ,ജോർജ് കാര്യാത്ത് സാജൻ
ഗർഷോം 1999 ജയപാലമേനോൻ പി ടി കുഞ്ഞുമുഹമ്മദ്
ഒളിമ്പ്യൻ അന്തോണി ആദം 1999 ചക്കുമ്മൂട്ടിൽ തെരുത മോഹൻ ലാൽ ഭദ്രൻ
ആനമുറ്റത്തെ ആങ്ങളമാർ (മണയൂരിലെ മാണിക്യം) 2000 മധുഗോപൻ അനിൽ മേടയിൽ
വിനയപൂർവ്വം വിദ്യാധരൻ 2000 പി ജി മോഹൻ കെ ബി മധു
ഗാന്ധർവരാത്രി 2000 ഷുഹൂദ് ടി വി സാബു
പൈലറ്റ്സ്‌ 2000 മേനക രാജീവ് അഞ്ചൽ
ദേശം 2001 വിജയരാജ്‌ ,കോമൾ പാറശ്ശാല ബിജു വി നായർ
സ്നേഹിതൻ 2002 മാളവികയുടെ അമ്മായി സലിം സത്താർ ജോസ് തോമസ്
കൃഷ്ണാ ഗോപാലകൃഷ്ണ 2002 കൃഷ്ണൻ നായർ ( പുതിയത് ) ബാലചന്ദ്ര മേനോൻ
ചതുരംഗം 2002 സിസ്റ്റർ തരേസ ഫിറോസ് കെ മധു
കസ്തൂരിമാൻ 2003 മുദ്ര ആർട്സ് പ്രൊഡക്ഷൻ എ കെ ലോഹിതദാസ്
മാർഗം 2003 രാജീവ് വിജയരാഘവൻ രാജീവ് വിജയരാഘവൻ
വെള്ളിനക്ഷത്രം 2004 ബാബു പണിക്കർ ,രമേഷ് നമ്പ്യാർ വിനയൻ
സഞ്ചാരം 2004 ജെ ലിജി പുല്ലേപ്പിള്ളി ലിജി ജെ പുതുപ്പള്ളി
അച്ചുവിന്റെ അമ്മ 2005 കത്രീന പി വി ഗംഗാധരൻ സത്യൻ അന്തിക്കാട്
രാഷ്ട്രം 2006 സി കരുണാകരൻ അനിൽ സി മേനോൻ
സ്വപ്നങ്ങളിൽ ഹൈസൽ മേരി 2008 യു മുഹമ്മദ്‌ ഹസ്സൻ ജോർജ്ജ് കിത്തു
കുട്ടിസ്രാങ്ക് 2009 റിലയൻ‌സ് ബിഗ് പിൿച്ചേർസ് ഷാജി എൻ കരുൺ
പാസഞ്ചർ 2009 അമ്മ എസ്‌ സി പിള്ള രഞ്ജിത്ത് ശങ്കർ
സൂഫി പറഞ്ഞ കഥ 2009 സിലിക്കൺ മീഡിയ പ്രിയനന്ദനൻ
കരയിലേക്ക് ഒരു കടൽദൂരം 2010 സിദ്ദിഖ് മങ്കര വിനോദ് മങ്കര
ഫിലിം സ്റ്റാർ 2011 ജോസഫ് തോമസ് ,സഞ്ജീവ് രാജ് സഞ്ജീവ് രാജ്
അരികെ - സോ ക്ലോസ് 2012 വിന്ധ്യൻ ശ്യാമപ്രസാദ്
മൈ ബോസ്സ് 2012 മനുവിന്റെ മുത്തശ്ശി ഈസ്റ്റ്കോസ്റ്റ് വിജയൻ ജീത്തു ജോസഫ്
ഒരു കുടുംബചിത്രം 2012 കനകം സുബൈർ ,മനു ശ്രീകണ്ഠപുരം ,രമേഷ്കുമാർ രമേഷ് തമ്പി
ഫോർ സെയിൽ 2013 ആന്റോ കടവേലിൽ സതീഷ് അനന്തപുരി
ഒരു ഇന്ത്യൻ പ്രണയകഥ 2013 സിദ്ധാർത്ഥിന്റെ മുത്തശ്ശി മാത്യു ജോർജ് സത്യൻ അന്തിക്കാട്
ഒന്നും മിണ്ടാതെ 2014 ഷഫീർ സേട്ട് സുഗീത്
മൈ ലൈഫ് പാർട്‌ണർ 2014 റെജിമോൻ കപ്പപറമ്പിൽ എം ബി പത്മകുമാർ
ഒറ്റമന്ദാരം 2014 പാപിലൊണിയ വിഷൻ വിനോദ് മങ്കര
വില്ലാളിവീരൻ 2014 ആർ ബി ചൌധരി സുധീഷ് ശങ്കർ
ഉത്തര ചെമ്മീൻ 2015 ഹരിദാസ് ഹൈദ്രബാദ് ,അൻ‌വിത ഹരി ബെന്നി ആശംസ
അപ്പവും വീഞ്ഞും 2015 എം റ്റി എം പ്രൊഡൿഷൻസ് വിശ്വനാഥൻ
ബെൻ 2015 ഡോ സാജൻ കെ ജോർജ്ജ് വിപിൻ ആറ്റ്ലി
കസ്തൂർബ 2015 സിദ്ദീഖ് കൊച്ചിക്കാരൻ വടക്കേവീട്ടിൽ ,ജൈനി എൻ പറവൂർ ,മുസ്രീസ് മൂവീസ് സിദ്ദിഖ് പറവൂർ
ആക്ഷൻ ഹീറോ ബിജു 2016 നിവിൻ പോളി ,അബ്രിദ് ഷൈൻ അബ്രിദ് ഷൈൻ
ലീല 2016 രഞ്ജിത്ത് രഞ്ജിത്ത്
ജോർജ്ജേട്ടൻസ് പൂരം 2017 ശിവാനി സൂരജ് ,അരുൺ ഘോഷ് ,ബിജോയ് ചന്ദ്രൻ കെ ബിജു*
ആമി 2017 ....
പാത്തി 2017
വോട്ടർ 2017
സ്റ്റുഡന്റ്സ് 2017
മാർഗഴിക്കാട്ട് റ്റൗൺ റ്റു വില്ലേജ് 2017
ലൗ സ്റ്റോറി 2017
മാലേറ്റം 2017
കൊല്ലം സീരിയൽ ചാനൽ കുറിപ്പ്
TBA ജലം മലയാളം ദൂരദർശൻ
2004 അവിചാരിതം ഏഷ്യാനറ്റ്
2004 സ്വപ്നം [[[ഏഷ്യാനറ്റ്]]
2005 സ്വരം അമൃത
2005 സ്വന്തം മാളുട്ടി കൈരളി
2007-2008 അമ്മ മനസ്സ് ഏഷ്യാനറ്റ് -റേച്ചമ്മ
2007 എന്റെ അല്ഫോൺസാമ്മ ഏഷ്യാനറ്റ്
2007 Ellam Mayajalam മലയാളം ദൂരദർശൻ
2007 വേളാങ്കണ്ണി മാതാവ് സൂര്യടിവി
2011-2012 സ്വാമിയേ ശരണമയ്യപ്പാ സൂര്യടിവി
2010-2011 അലാവുദ്ദീന്റെ അത്ഭുതവിളക്ക് ഏഷ്യാനറ്റ്
2013 ശ്രീ പത്മനാഭം അമൃത
2013 ഹല്ലോ രോബൊ സൂര്യടിവി
2013 ഇളംതെന്നല്പോലെ സൂര്യടിവി
2013–ഇന്നുവരെ പരസ്പരം ഏഷ്യാനറ്റ് -മുത്തശ്ശി (കൃഷ്ണന്റെ അമ്മ)
Won, Asianet Television award 2014 -Life Time Achievement Award
2013-2014 ഭാഗ്യദേവത മഴവിൽ മനോരമ -റേച്ചമ്മ
2014 മോഹക്കടൽ സൂര്യടിവി
2015 മായാമോഹിനിi മഴവിൽ മനോരമ
2015 സംഗമം സൂര്യടിവി
2015 സ്നേഹസംഗമം [[സൂര്യടിവി]
2015-2016 മേഘസന്ദേശം കൈരളി മുത്തശ്ശി
2016 കൃഷ്ണതുളസി മഴവിൽ മനോരമ മാധവിയമ്മ
2016 മിഴി രണ്ടിലും സൂര്യടിവി -മുത്തശ്ശി
2016 നുണച്ചിപ്പാറു ഏഷ്യാനറ്റ് -കറിക്കണ്ണി മാധവി

മറ്റ് രംഗങ്ങൾ

തിരുത്തുക
  • ഗോപുരം

റിയാലിറ്റി ഷോ

തിരുത്തുക
  • നക്ഷത്രദീപങ്ങൾ (Kairali TV)
  1. http://www.mangalam.com/cinema/mini-screen/16456
  2. "കലയെ കൈവിടാതെ ജീവിതം പടുത്തുയർത്തി വത്സലാ മേനോൻ". mathrubhuminews.in. Archived from the original on 2019-12-21. Retrieved 2 May 2015.
  3. "Mangalam Varika 19 Nov 2012". mangalamvarika.com. Archived from the original on 2013-10-31. Retrieved 30 October 2013.
  4. http://www.mangalam.com/mangalam-varika/155828

പുറം കണ്ണീകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വത്സല_മേനോൻ&oldid=4101121" എന്ന താളിൽനിന്ന് ശേഖരിച്ചത്