നാടുവാഴികൾ
മലയാള ചലച്ചിത്രം
ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ, മധു, മണിയൻപിള്ള രാജു, രൂപിണി, സിതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാടുവാഴികൾ. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ, ജി. ജയകുമാർ എന്നിവർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് എസ്.എൻ. സ്വാമി ആണ്.
നാടുവാഴികൾ | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ജി.പി. വിജയകുമാർ ജി. ജയകുമാർ |
രചന | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | സെവൻ ആർട്സ് |
വിതരണം | സെവൻ ആർട്സ് ഫിലിംസ് |
റിലീസിങ് തീയതി | 1989 മേയ് 5 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | അർജ്ജുൻ |
മധു | അനന്തൻ |
തിലകൻ | ശങ്കരൻ |
മുരളി | ചെറിയാൻ |
ദേവൻ | മാത്തുക്കുട്ടി |
ബാബു നമ്പൂതിരി | എബ്രഹാം വർക്കി |
മണിയൻപിള്ള രാജു | രവി |
കുതിരവട്ടം പപ്പു | കെ.സി. |
ജനാർദ്ദനൻ | ആശാൻ |
അസീസ് | ഭരതൻ |
വിജയരാഘവൻ | പോലീസ് സൂപ്രണ്ട് |
ജഗതി ശ്രീകുമാർ | ബാവ |
പ്രതാപചന്ദ്രൻ | പണിക്കർ |
കെ.പി.എ.സി. സണ്ണി | കോശി |
കുഞ്ചൻ | ആന്റണി |
ജഗന്നാഥ വർമ്മ | ഡി.വൈ.എസ്.പി. പവിത്രൻ |
കൊല്ലം തുളസി | ഗോപാലപിള്ള |
എം.എസ്. തൃപ്പുണിത്തറ | എം.എൽ.എ. |
രവി മേനോൻ | ശേഖരൻ |
രൂപിണി | റോസ് മേരി |
സിതാര | രമ |
വത്സല മേനോൻ | |
ശാന്താദേവി | കോശിയുടെ അമ്മ |
വത്സല മേനോൻ | ഡോ. റേച്ചൽ ജോർജ്ജ് |
സംഗീതം
തിരുത്തുകഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.
- ഗാനങ്ങൾ
- രാവിൽ പൂന്തേൻ – ദിനേശ്, ഉണ്ണിമേനോൻ
- നദിയോരത്തിലെ – കൃഷ്ണചന്ദ്രൻ, ദിനേശ്
- വെൺതൂവൽ പക്ഷി – ദിനേശ്
അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
കല | ഹരി |
ചമയം | തോമസ് |
വസ്ത്രാലങ്കാരം | വജ്രമണി |
സംഘട്ടനം | എ.ആർ. പാഷ |
പരസ്യകല | ഗായത്രി |
ലാബ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | അൻസാരി |
ശബ്ദലേഖനം | എ.വി. ബോസ്, സുജാത |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിർവ്വഹണം | കെ. മോഹനൻ |
വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
റീ റെക്കോർഡിങ്ങ് | സമ്പത്ത് |
ഓഫീസ് നിർവ്വഹണം | എസ്. ഗോപാലകൃഷ്ണൻ |
അസോസിയേറ്റ് ഡയറൿടർ | രാജ് ബാബു, പോൾ ഞാറയ്ക്കൽ |
അസോസിയേറ്റ് എഡിറ്റർ | ഇ.എം. മാധവൻ, പി.സി. മോഹനൻ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നാടുവാഴികൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നാടുവാഴികൾ – മലയാളസംഗീതം.ഇൻഫോ