പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 1999-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചലചിത്രമാണ് ഗർഷോം[1][2]. ചിത്രത്തിൽ ഉർവശി, മുരളി, മധു, സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമേശ് നാരായണന്റെ സംഗീതസംവിധാനത്തിലുള്ള ഗാനങ്ങൾ രചിച്ചിരിക്കുന്നത്[3][4][5] പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദാണ്[6]. റഫീഖ് അഹമ്മദ് ഗാനം രചിച്ച ആദ്യത്തെ ചലച്ചിത്രമാണ് ഗർഷോം.

Garshom
സംവിധാനംP. T. Kunju Muhammed
നിർമ്മാണംP. Jayapala Menon
സ്റ്റുഡിയോJanasakthi Films
വിതരണംJanasakthi Films
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക

ശബ്‌ദട്രാക്ക്

തിരുത്തുക
ഇല്ല. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ഏത് കാളരാത്രികൾക്കും" ഹരിഹരൻ റഫീഖ് അഹമ്മദ്
2 "പറയാൻ മറന്ന" [M] ഹരിഹരൻ റഫീഖ് അഹമ്മദ്
3 "പറയാൻ മറന്ന" [F] കെ എസ് ചിത്ര റഫീഖ് അഹമ്മദ്

അംഗീകാരങ്ങൾ

തിരുത്തുക
  1. "പേടിച്ച് ഒളിക്കുന്ന കൂടെവിടെയാണ്?". Retrieved 2021-03-28.
  2. "പി ടി കുഞ്ഞുമുഹമ്മദ്'s biography and latest film release news". Retrieved 2021-03-28.
  3. "ഗർഷോം എന്ന സിനിമയിലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". Retrieved 2021-03-28.
  4. "Garshom [1999] | ഗർഷോം [1999]". Retrieved 2021-03-28.
  5. "Garshom" (in ഇംഗ്ലീഷ്). Retrieved 2021-03-28.
  6. "ഗർഷോം" (in ഇംഗ്ലീഷ്). Retrieved 2021-03-28.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗർഷോം&oldid=3540895" എന്ന താളിൽനിന്ന് ശേഖരിച്ചത്