വില്ലാളിവീരൻ
മലയാള ചലച്ചിത്രം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2022 ഏപ്രിൽ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദിലീപിനെ നായകനാക്കി സുധീഷ് ശങ്കർ സംവിധാനം ചെയുന്ന ചിത്രമാണ് വില്ലാളിവീരൻ.സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നമിതപ്രമോദ്,മൈഥിലി എന്നിവരാണ് ദിലീപിന്റെ നായികമാരാണ് എത്തുന്നത്. ഓണചിത്രമായിട്ടാണ് വില്ലാളിവീരൻ തിയറ്ററിൽ എത്തിച്ചത്
കഥാസാരം
തിരുത്തുക.ഇതിൽ ഒരു പച്ചക്കറി കട നടത്തുന്ന സിദ്ധാർഥൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.ബിസിനസിൽ സിദ്ധാർത്ഥന്റെ അച്ഛനെ സിദ്ദിക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തെ.അച്ഛന്റെ സുഹൃത്തായ സായികുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ചതിക്കുകയും തുടർന്ന് തന്റെ അച്ഛനെ ചതിച്ചവരോട് സിദ്ധാർഥൻ സായികുമാറും മക്കളായ സുരേഷ്കൃഷ്ണയും റിയാസ്ഖാനും ഇല്ലാതാക്കാനുള്ള പ്രതികാരമാണ് ചിത്രത്തിന്റെ കഥാസാരം.ഇത് ഒരു കോമഡി ആക്ഷൻ ചിത്രം കൂടിയാണ്
അഭിനേതാക്കൾ
തിരുത്തുക- ദിലീപ് - സിദ്ധാർത്താൻ
- നമിത പ്രമോദ്- നർമദാ
- മൈഥിലി-ഐശ്വര്യ
- കലാഭവൻ ഷാജോൺ- സുഗുണൻ
- സിദ്ദിക്ക്-ചന്ദ്രശേഖരൻ
- സായികുമാർ-കടമ്പേരി വിശ്വനാഥൻ
- ധർമ്മജൻ-ബിജു ബ്രഹ്മണൻ
- നെടുമുടിവേണു- ദാമോദരൻജീ
- സുരേഷ് കൃഷ്ണ-ഗൗതമൻ വിശ്വനാഥൻ
- റിയാസ്ഖാൻ -ഗിരിദാർ വിശ്വനാഥൻ