ഒളിമ്പ്യൻ അന്തോണി ആദം

മലയാള ചലച്ചിത്രം

ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. പ്രണവം മൂവീസിന്റെ ബാനറിൽ മോഹൻലാൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജി. നായർ, ഭദ്രൻ എന്നിവർ ചേർന്നാണ്. തിരക്കഥ രചിച്ചത് സംവിധായകനായ ഭദ്രൻ ആണ്.

ഒളിമ്പ്യൻ അന്തോണി ആദം
വി.സി.ഡി. പുറംചട്ട
സംവിധാനംഭദ്രൻ
നിർമ്മാണംമോഹൻലാൽ
കഥബാബു ജി. നായർ
ഭദ്രൻ
തിരക്കഥഭദ്രൻ
അഭിനേതാക്കൾമോഹൻലാൽ
ജഗതി ശ്രീകുമാർ
മീന
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംഎൻ.പി. സതീഷ്
സ്റ്റുഡിയോപ്രണവം മൂവീസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കൊക്കി കുറുങ്ങിയും – എം.ജി. ശ്രീകുമാർ , കോറസ്
  2. നിലാപൈതലേ – കെ.ജെ. യേശുദാസ്
  3. ഏയ് ചുമ്മാ – കെ.ജെ. യേശുദാസ്
  4. ഏയ് ഏയ് ചുമ്മ – സുജാത മോഹൻ
  5. കടമ്പനാട്ട് കാളവേല – എം.ജി. ശ്രീകുമാർ
  6. കുന്നേൽ – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
  7. നിലാപൈതലേ – കെ.എസ്. ചിത്ര
  8. വൺ ലിറ്റിൽ – ഔസേപ്പച്ചൻ
  9. പെപ്പര പെരപെര – മോഹൻലാൽ

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഒളിമ്പ്യൻ_അന്തോണി_ആദം&oldid=3977626" എന്ന താളിൽനിന്ന് ശേഖരിച്ചത്