സൈന്യം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1994ൽ എസ്.എൻ. സ്വാമി കഥയെഴുതി ജോഷി സംവിധാനംചെയ്ത മലയാള ചലച്ചിത്രമാണ്സൈന്യം. മമ്മുട്ടി, വിക്രം, ദിലീപ്, മുകേഷ്, മോഹിനി, പ്രിയാ രാമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ സിനിമയുടെ സംഗീതം കൈകാര്യം ചെയ്തത് എസ്.പി. വെങ്കിടേഷ് ആണ്.[1][2]
സൈന്യം | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | എവർഷൈൻ മണി& അമ്പു |
രചന | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | മമ്മുട്ടി സുകുമാരൻ വിക്രം ദിലീപ് മുകേഷ് മോഹിനി പ്രിയാ രാമൻ |
സംഗീതം | എസ്.പി. വെങ്കിടേഷ് ഷിബു ചക്രവർത്തി (വരികൾ) |
ഛായാഗ്രഹണം | ജയാനൻ വിൻസന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
വിതരണം | എവർഷൈൻ& അമ്പു ആർട്ട്സ് |
റിലീസിങ് തീയതി | 15 സെപ്റ്റംബർ 1994 |
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനുട്ടുകൾ |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | ഗ്രൂപ് കാപ്റ്റൻഎ ജെ ഈശ്വർ |
മുകേഷ് | വിങ് കമാന്റർ സക്കീർ |
വിക്രം | കാഡറ്റ് ജിജി |
ദിലീപ് | കാഡറ്റ് 'കുക്കു' തൊമസ് |
മോഹിനി | ലക്ഷ്മി |
പ്രിയാ രാമൻ | ശ്രദ്ധാ കൗൾ |
അബി | കാഡറ്റ് ദാസ് |
പ്രേം കുമാർ | രാമു |
സുകുമാരൻ | സുപ്പീരിയർ ഓഫീസർ |
വത്സല മേനോൻ | ഈശ്വരിന്റെ അമ്മായി |
നാരായണൻ നായർ | ഈശ്വറിന്റെ അമ്മാമൻ |
ദേവൻ | പോലീസ് ഓഫീസർ |
കെ.പി.എ.സി. സണ്ണി | പ്രതിരോധ മന്ത്രി |
നന്ദു |
ഗാനങ്ങൾ
തിരുത്തുകഗാനങ്ങൾ ഷിബു ചക്രവർത്തി രചനയും എസ്.പി. വെങ്കിടേഷ് സംഗീതവും നൽകിയിയിരിക്കുന്നു.[3]
പാട്ട് | ഗായകർ | രാഗം |
---|---|---|
ബാഗി ജീൻസും | കൃഷ്ണചന്ദ്രൻ ,മനോ ,സിന്ധു ദേവി ,ലേഖ ആർ നായർ | സിന്ധു ഭൈരവി |
ചെല്ലച്ചെറുകാറ്റേ | ജി വേണുഗോപാൽ ,സുജാത മോഹൻ | |
കള്ളിക്കുയിലെ | കെ എസ് ചിത്ര | |
മെർക്കുറി | മനോ ,മാൽഗുഡി ശുഭ ,സുജാത മോഹൻ | |
നെഞ്ചിൽ ഇടനെഞ്ചിൽ | കൃഷ്ണചന്ദ്രൻ | |
പുത്തൻ കതിർ | ആർ ഉഷ | |
വാർമുടിത്തുമ്പിൽ | ജി വേണുഗോപാൽകെ എസ് ചിത്ര |
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുകview the film
തിരുത്തുകസൈന്യം1994