ആക്ഷൻ ഹീറോ ബിജു

മലയാള ചലച്ചിത്രം

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ആക്ഷൻ ഹീറോ ബിജു[3].നിവിൻ പോളിയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്[4].നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.2016 ഫെബ്രുവരി 4ന് ചിത്രം പ്രദർശനത്തിനെത്തി.[5].

ആക്ഷൻ ഹീറോ ബിജു
സംവിധാനംഎബ്രിഡ് ഷൈൻ
നിർമ്മാണംനിവിൻ പോളി[1]
രചനമുഹമ്മദ് ഷഫീഖ്
അഭിനേതാക്കൾനിവിൻ പോളി
അനു ഇമ്മാനുവൽ
ജൂഡ് ആന്റണി ജോസഫ്
സംഗീതംഗാനങ്ങൾ:
ജെറി അമൽദേവ്
പശ്ചാത്തലസംഗീതം:
രാജേഷ് മുരുകേശൻ
ഛായാഗ്രഹണംഅലക്സ്.ജെ.പുളിക്കൽ
വിതരണംട്രൈക്കളർ എന്റർട്ടെയ്ന്മെന്റ്
റിലീസിങ് തീയതി2016
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്2 കോടി
സമയദൈർഘ്യം145 മിനിറ്റ്
ആകെ30 കോടി[2]

അഭിനേതാക്കൾ

തിരുത്തുക
  1. "Nivin Pauly turns Producer". Manorama Online.
  2. http://www.filmibeat.com/malayalam/news/2016/box-office-2016-blockbusters-and-super-hits-action-hero-biju-kali-224019.html
  3. "Abris Shine's next to be title Action Hero Biju". Times of India.
  4. "Nivin Pauly joins hands with Abrid Shine for the second time". Times of India.
  5. Sidhardhan, Sanjith (30 January 2016), Action Hero Biju to release on Feb 4, The Times of India, retrieved 1 February 2016
  6. "Meet Anu Emmanuel, the prettiest Nivin Pauly fan". Manorama Online. 1 November 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആക്ഷൻ_ഹീറോ_ബിജു&oldid=3429438" എന്ന താളിൽനിന്ന് ശേഖരിച്ചത്