കുളമ്പടികൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1986-ൽ ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചിത്രമാണ് കുളമ്പടികൾ. രതീഷ്, മേനക, അനുരാധ, ബഹദൂർ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. ഭരണിക്കാവ് ശിവകുമാരിന്റെ വരികൾക്ക് ഗുണ സിങ് ആണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2][3]

കുളമ്പടികൾ
സംവിധാനംക്രോസ്ബെൽറ്റ് മണി
രചനചേരി വിശ്വനാഥ്
തിരക്കഥചേരി വിശ്വനാഥ്
സംഭാഷണംചേരി വിശ്വനാഥ്
അഭിനേതാക്കൾരതീഷ്
മേനക
ബഹദൂർ
വത്സല മേനോൻ, ജഗതി ശ്രീകുമാർ
സംഗീതംഗുണ സിങ്
ചിത്രസംയോജനംചക്രപാണി
സ്റ്റുഡിയോവിജയ കളർ ലാബ്
വിതരണംപ്രിയദർശിനി എന്റർപ്രൈസസ്
റിലീസിങ് തീയതി
  • 4 ഒക്ടോബർ 1986 (1986-10-04)
രാജ്യംഭാരതം
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് ഗുണ സിങ് ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആടാനാവാതെ ലതിക, ഭരണിക്കാവ് ശിവകുമാർ ഗുണ സിങ്
2 മലർ തൂകുന്നു ലതിക, ഭരണിക്കാവ് ശിവകുമാർ ഗുണസിങ്
3 നിലാവല തളിർ തൂകി കൃഷ്ണചന്ദ്രൻ, ലതിക ഭരണിക്കാവ് ശിവകുമാർ ജി. ദേവരാജൻ
  1. "Kulambadikal". www.malayalachalachithram.com. Retrieved 2014-10-22.
  2. "Kulambadikal". malayalasangeetham.info. Retrieved 2014-10-22.
  3. "Kulambadikal". spicyonion.com. Retrieved 2014-10-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുളമ്പടികൾ_(ചലച്ചിത്രം)&oldid=3747192" എന്ന താളിൽനിന്ന് ശേഖരിച്ചത്