1987ൽ നെടുമുടി വേണുവിന്റെ കഥക്ക് മോഹൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ജി ജയകുമാർ നിർമ്മിച്ച ചലച്ചിത്രമാണ് തീർത്ഥം (English:Theertham (film)). മദ്യപാനത്തിലേക്ക് വീണുപോകുന്ന ഒരു ചെറുപ്പക്കാരന്റെ ദയനീയാവസ്ഥയാണ് ഇതിലെ ഇതിവൃത്തം. നെടുമുടി വേണു,പല്ലവി ജോഷി,ഇന്നസെന്റ്,തിലകൻ തുടങ്ങിയവർ പ്രധാനവേഷമിടുന്ന ഈ ചിത്രത്തിന്റെ സംഗീതം ബോംബെ രവിയുടെ ആണ്. കാവാലവും ബാലചന്ദ്രൻ ചുള്ളിക്കാടും പാട്ടുകളെഴുതിയിരിക്കുന്നു.[1][2][3]

തീർത്ഥം
സംവിധാനംമോഹൻ
നിർമ്മാണംജി ജയകുമാർ
ജി പി വിജയകുമാർ
രചനനെടുമുടി വേണു
മോഹൻ (സംഭാഷണം)
തിരക്കഥമോഹൻ
അഭിനേതാക്കൾനെടുമുടി വേണു
പല്ലവി ജോഷി
ഇന്നസെന്റ്
തിലകൻ
സംഗീതംബോംബെ രവി
ഛായാഗ്രഹണംസണ്ണി ജോസഫ്
ചിത്രസംയോജനംരവി
സ്റ്റുഡിയോസെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
വിതരണംസെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
റിലീസിങ് തീയതി
  • 12 ഫെബ്രുവരി 1987 (1987-02-12)
രാജ്യംഭാരതം
ഭാഷMalayalam

നടീനടന്മാർ

തിരുത്തുക

പാട്ടരങ്ങ്

തിരുത്തുക

കാവാലത്തിന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും വരികൾക്ക് ബോംബെ രവി ഈണം പകർന്നിരിക്കുന്നു[4]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആതിന്തോ നെടുമുടി വേണു, സംഘവും കാവാലം നാരായണപ്പണിക്കർ] ബാലചന്ദ്രൻ ചുള്ളിക്കാട് ബോംബെ രവി
2 ബസൊ മോർ നൈനാൻ അൽക യാഗ്നിക് കാവാലം നാരായണപ്പണിക്കർ] ബാലചന്ദ്രൻ ചുള്ളിക്കാട് ബോംബെ രവി
3 ഗണപതിയേ നിന്നച്ചൻ നെടുമുടി വേണു, Chorus കാവാലം നാരായണപ്പണിക്കർ] ബാലചന്ദ്രൻ ചുള്ളിക്കാട് ബോംബെ രവി
4 ശൃംഗാരനടനമാടി നെടുമുടി വേണു, Chorus കാവാലം നാരായണപ്പണിക്കർ] ബാലചന്ദ്രൻ ചുള്ളിക്കാട് ബോംബെ രവി
5 അന്നപൂർണാഷ്ടകം നെടുമുടി വേണു, Chorus പരമ്പരാഗതം ബോംബെ രവി

തീർത്ഥം (1987)

  1. "Theertham". www.malayalachalachithram.com. Retrieved 2014-10-17.
  2. "Theertham". malayalasangeetham.info. Retrieved 2014-10-17.
  3. "Theertham". spicyonion.com. Retrieved 2014-10-17.
  4. http://malayalasangeetham.info/m.php?1556
"https://ml.wikipedia.org/w/index.php?title=തീർത്ഥം&oldid=3385451" എന്ന താളിൽനിന്ന് ശേഖരിച്ചത്