നമ്പർ 20 മദ്രാസ് മെയിൽ

മലയാള ചലച്ചിത്രം

ജോഷി സംവിധാനം ചെയ്ത് 1990 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ .മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ എം.ജി സോമൻ, ജഗദീഷ് , മണിയൻപിളള രാജു, അശോകൻ എന്നിവരും അഭിനയിച്ചിടുണ്ട്.തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും ട്രെയിനിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത് .Teesra Kaun എന്നാ പേരിൽ ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിടുണ്ട്. [[മമ്മൂട്ടി]] ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=നമ്പർ_20_മദ്രാസ്_മെയിൽ&oldid=3345590" എന്ന താളിൽനിന്ന് ശേഖരിച്ചത്