മലയാള ശാസ്ത്രസാഹിത്യകാരന്മാർ


ശാസ്ത്ര സാഹിത്യകാരന്റെ പേർ മേഖല/പ്രാഗല്ഭ്യം ജനനം-മരണം പുരസ്കാരങ്ങൾ ജന്മസ്ഥലം പ്രധാന രചന
എൻ.വി. കൃഷ്ണവാരിയർ രസതന്ത്രം 1916 - 1989 ------- തൃശ്ശൂർ ചേർപ്പ് ഭൂമിയുടെ രസതന്ത്രം
എസ്. ശിവദാസ് രസതന്ത്രം 19-02-1940 സാഹിത്യ അക്കാദമി പുരസ്കാരം കോട്ടയം വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
കൂട്ടായ്മയുടെ സുവിശേഷം
മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും
കീയോ കീയൊ
കൂട്ടായ്മയുടെ സുവിശേഷം
സരിഗമപധനിസ
നെയ്യുറുമ്പു മുതൽ നീലത്തിമിംഗിലം വരെ
എം. ശിവശങ്കരൻ ജന്തുശാസ്ത്രം 1939 ------- എറണാകുളം മനുഷ്യന്റെ ഉത്പത്തി
മനുഷ്യപരിണാമം
പഞ്ചേന്ദ്രിയങ്ങൾ
മനുഷ്യന്റെ പുസ്തകം
കുട്ടികളുടെ ഭൂവിജ്ഞാനീയം
ജീൻ മുതൽ ജീനോം വരെ
ഡാർവിനും ഓർക്കിഡുകളും
സി. ജി. രാമചന്ദ്രൻ നായർ രസതന്ത്രം 1932- ------- എറണാകുളം കുറ്റിപ്പുഴ ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാർ
സീമകൾ, സമസ്യകൾ
വി. പി. വേലു ഭൗതികശാസ്ത്രം 1941- ------ തിരുവനന്തപുരം ശാസ്ത്രത്തിന്റെ ദർശനം
ഏ. എൻ. നമ്പൂതിരി ജീവശാസ്ത്രം 1941- സയൻസ് അന്റ് ടെക്നോളജി അവാർഡ് തിരുവനന്തപുരം പരിണാമത്തിന്റെ പരിണാമം,
കെ. ശ്രീധരൻ ഭൗതികശാസ്ത്രം 1942- ബാലസാഹിത്യ പുരസ്കാരം തലശ്ശേരി,കണ്ണൂർ സൗരയൂഥവും അതിനപ്പുറവും
ഇന്ത്യൻ ബഹിരാകാശ ചരിത്രം
വൈദ്യുതിയുടെ കഥ
കുഞ്ഞുണ്ണിവർമ്മ ജനിതകശാസ്ത്രം 1937- ------ എറണാകുളം തൃപ്പൂണിത്തുറ ജീൻ മുതൽ ജീനോം വരെ
പരിണാമം എന്നാൽ
സൃഷ്ടിവാദം
പരിണാമം എങ്ങനെ?
കെ. പാപ്പൂട്ടി ഭൗതികശാസ്ത്രം ------ ------------ കോഴിക്കോട് മാഷോടു ചോദിക്കാം
മാനത്തെ കാഴ്ച്ചകൾ
ജ്യോതിശാസ്ത്ര അറ്റ്ലസ്
ആയിരം കാന്താരി പൂത്തമാനം
ജ്യോതിഷവും ജ്യോതിശാസ്ത്രവും
ചിരുതക്കുട്ടിയും മാഷും
അച്ചുതണ്ടിന്റെ ചരിവളക്കാം
ധൂമകേതുക്കളും സൗരയൂഥത്തിന്റെ ഉൽപ്പത്തിയും
കെ. കെ. വാസു ഭൗതികതന്ത്രം,എൻജിനീയറിങ് 19-02-1940 സാഹിത്യ അക്കാദമി പുരസ്കാരം തൃശ്ശൂർ വൈദ്യുത വിസ്മയങ്ങൾ
പരമാണുപുരാണം
പി. പി. കെ. പൊതുവാൾ ജീവശാസ്ത്രം 1946- ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം കാസർഗോഡ് പ്രതിഭകളുടെ തമാശകൾ
ഡാർവിന്റെ ആത്മകഥ
മനോജ് കോമത്ത് ഭൗതികശാസ്ത്രം 1965 ------------------ കണ്ണൂർ ഐൻസ്റ്റൈനും ആപേക്ഷികവും
വില പേശപ്പെടുന്ന ആരോഗ്യം
പി. ടി. ഭാസ്കരപ്പണിക്കർ ഭൗതികശാസ്ത്രം 1922 - 1997 ------------------ പാലക്കാട് ശാസ്ത്ര പരിചയം
സയൻസിന്റെ കഥകൾ ( 3 ഭാഗങ്ങൾ)
ജീവന്റെ കഥ
മനുഷ്യൻ എന്ന യന്ത്രം
ഗ്രഹാന്തര യാത്ര
പാർട്ടി ( നോവൽ)
യന്ത്രങ്ങളുടെ പ്രവർത്തനം
സ്പേസിലേക്കുള്ള യാത്ര
വികസിക്കുന്ന ജീവിതവും ദർശനവും (ലേഖന സമാഹാരം)
നൂറു ചോദ്യങ്ങൾ
കെ.ജി.അടിയോടി ജന്തുശാസ്ത്രം 1931 - 2001 വിക്രം സാരഭായ് മെമ്മോറിയൽ അവാർഡ് (1980),
വൃക്ഷമിത്ര അവാർഡ് (1986),
ഇന്ദിരാഗാന്ധി പര്യവരൺ അവാർഡ് (1989)
1990-ൽ ഗ്ളോബൽ 500 അവാർഡ്,
യുനെസ്ക്കോ സമ്മാനം (1989),
റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്
കണ്ണൂർ ജീവന്റെ ഉദ്ഭവവും ഭാവിയും
കേരളത്തിലെ വിഷപ്പാമ്പുകൾ,
പ്രാഥമിക ജന്തുശാസ്ത്രം
ഹമീദ്ഖാൻ ഭൗതികശാസ്ത്രം ---------- സരസ്വതി സമ്മാൻ ഹൈദരാബാദ് വരികയാണോ ഹിമയുഗം?
ഈ പ്രപഞ്ചത്തിൽ നാം തനിച്ചോ?
സി. രവിചന്ദ്രൻ വിവിധം 1970- ---- തിരുവനന്തപുരം പകിട 13
കെ. എസ്. ഡേവിഡ് മനഃശാസ്ത്രം,ജീവശാസ്ത്രം 1947- ---- കുന്നംകുളം,തൃശ്ശൂർ മനശ്ശാസ്ത്രം
എൻ.എം. മുഹമ്മദാലി മനഃശാസ്ത്രം 1942- ----- കൊടുങ്ങല്ലൂർ,തൃശ്ശൂർ ഫ്രോയിഡിന്റെ ജീവിതകഥ
മനസ്സിന്റെ കാണാലോകം
മതവും മനുഷ്യനും
ജ്ഞാനാത്മക മനഃശ്ശാസ്ത്രം
ഒരു മനശ്ശാസ്ത്രജ്ഞന്റെ അനുഭവക്കുറിപ്പുകൾ
ചേപ്പാട് ഭാസ്കരൻ നായർ എഞ്ചിനീയറിംഗ് 1942- കൈരളി അവാർഡ് മുതുകുളം,ആലപ്പുഴ ഭൂമിശാസ്ത്ര വിശേഷങ്ങൾ
ശാസ്ത്രകൗതുകം
കെ. അൻവർ സാദത്ത് വിവര വിനിമയ ശാസ്ത്രം 1973- ശാസ്ത്ര സാങ്കേതിക പരിസ്ഥിതി പുരസ്കാരം കരുവാരക്കുണ്ട്,മലപ്പുറം ഇന്റർനെറ്റ്,പ്രയോഗവും സാധ്യതയും
നാനോ ടെക്നോളജി
എൻ. ഷാജി ഭൗതികശാസ്ത്രം ----- -------- എറണാകുളം ആൽബർട്ട് ഐൻസ്റ്റൈൻ ഒരു ജീവചരിത്ര രേഖ
നമ്മുടെ പ്രപഞ്ചം
കെ.ഗോപിനാഥൻ ഭൗതികശാസ്ത്രം 1959-2002 പുരസ്കാരം തൃശ്ശൂർ ശാസ്ത്രത്തിന്റെ കിളിവാതിലിലൂടെ
കമ്പ്യൂട്ടരിന്റെ ആത്മാവ്
ഇലക്ട്രോണിക്സ് ഇന്നലെ ഇന്നു നാളെ
ഹോയ്ട്ടി ടോയ്ട്ടി
റിച്ചർഡ് ഫെയിന്മാൻ
ബി. ഇക്ബാൽ ആരോഗ്യശാസ്ത്രം 1947- അവാർഡ് ചങ്ങനാശ്ശേരി,കോട്ടയം ഇന്റെർനെറ്റും
വി. കെ. ഗോപാലകൃഷ്ണൻ എഞ്ചിനീയറിംഗ് 1944- ---- റാന്നി,പത്തനംതിട്ട
ജീവൻ ജോബ് തോമസ് ഭൗതികശാസ്ത്രം 1979- അവാർഡ് പെരുമ്പാവൂർ,എറണാകുളം വിശ്വാസത്തിന്റെ ശരീരശാസ്ത്രം,
പരിണാമസിദ്ധാന്തം പുതിയവഴികൾ കണ്ടെത്തലുകൾ
സുരേഷ് മണ്ണാറശ്ശാല ജന്തുശാസ്ത്രം - അവാർഡ് മണ്ണാറശാല,--- -----
-----------------------
രാജു നാരായണസ്വാമി ഭൗതികശാസ്ത്രം 1979- അവാർഡ് ---------------,------ അനന്തം അജ്ഞാതം അവർണ്ണനീയം
വർ‌ക്കി പട്ടിമറ്റം കമ്പ്യൂട്ടർശാസ്ത്രം 1956- ------ ഏറണാകുള കമ്പ്ലീറ്റ് കമ്പ്യൂട്ടർ ബുക്ക്,
ഇന്റെർനെറ്റ് കുട്ടികൾക്ക്
ഇ-കൊമേഴ്സും എം- കൊമേഴ്സും
റോബോട്ടുകളുടെ കഥ
ജി. ബാലകൃഷ്ണൻ നായർ ഭൗതികശാസ്ത്രം 1946- ---- പത്തനംതിട്ട ചലനം
ഉദയം കിഴക്ക് അസ്തമയവും
പള്ളിയറ ശ്രീധരൻ ഗണിതശാസ്ത്രം 1950- ബാലസാഹിത്യ അവാർഡ് കണ്ണൂർ ഗണിതവിജ്ഞാനകോശം, സമയത്തിന്റെ കഥ...
എം.പി. പരമേശ്വരൻ എഞ്ചിനീയറിംഗ് 1935- ശാസ്ത്രപ്രചരണ അവാർഡ് തൃശ്ശൂർ ജീവരേഖ,
പ്രപഞ്ചരേഖ
അണുവിവാദം
സിന്ധുവിന്റെ കഥ
തലതിരിഞ്ഞ ഭൗതികം
പ്രകൃതി ശാസ്ത്രം സമൂഹം
വൈരുദ്ധ്യത്മക ഭൗതികവാദം
ശസ്ത്രജ്ഞൻ പൗരനാകുമ്പോൾ
പരമാണു ശാസ്ത്രം
വേലായുധൻ പന്തീരാങ്കാവ് ഭൗതികശാസ്ത്രം 1946- ------ കോഴിക്കോട് ഭൂമി നമ്മുടെ ഗ്രഹം,
സിന്ധു മുതൽ കാവേരി വരെ
ഇന്ദുചൂഡൻ(കെ.കെ. നീലകണ്ഠൻ) പക്ഷിശാസ്ത്രം 1923- കേരള ബാലസാഹിത്യ അവാർഡ് പാലക്കാട് പക്ഷികളുടെ അത്ഭുത പ്രപഞ്ചം,
കേരളത്തിലെ പക്ഷികൾ
പുല്ലു തൊട്ടു പൂനാര വരെ
പക്ഷികളും മനുഷ്യരും
എം. കെ. പ്രസാദ് സസ്യശാസ്ത്രം 1933- ------ എറണാകുളം പ്രകൃതിസംരക്ഷണം
പാടാത്ത പക്ഷികൾ
പി. കെ. രവീന്ദ്രൻ രസതന്ത്രം ----- ----------- തൃശ്ശൂർ സന്തുലനം രസതന്ത്രത്തിൽ
രസതന്ത്രം നാട്ടിലും വീട്ടിലും
പെനിസിലിന്റെ കഥ
കെ. യെതീന്ദ്രനാഥൻ രസതന്ത്രം 1943- --- തിരുവനന്തപുരം അച്ചു കണ്ട ധാതു ലോകം
വീ. കെ. ദാമോദരൻ ജീവശാസ്ത്രം 1940- ------ കോഴിക്കോട് ജന്തുലോകത്തെ എഞിനീയർമാർ
എം.ആർ. സി. നായർ ഗണിതശാസ്ത്രം 1947- അധ്യാപക പുരസ്കാരം മാവേലിക്കര ഗണിതം
വേണു തോന്നയ്ക്കൽ ആരോഗ്യശാസ്ത്രം --- ശാസ്ത്രപ്രചരണ അവാർഡ് തിരുവനന്തപുരം പ്രണയത്തിന്റെ രസതന്ത്രം
മരണത്തിന്റെ പൂക്കൾ
മരണത്തിന്റെ പൂക്കൾbr>ജീവനും വേദനയും
സെക്സിന്റെ രസതന്ത്രം
ഉറുമ്പേ ഉറുമ്പേ
ആണവനിലയങ്ങൾ ആർക്കു വേണ്ടി ?
എന്തുകൊണ്ട് ?
ഡോക്ട്ർ യേഴു ചികിത്സിക്കട്ടെ
സെക്സിന്റെ തീന്മേശ
യുറേനിയ യുറേനിയ
ബ്രഹ്മാവിന്റെ ചിരി
പി.റ്റി. തോമസ് ശാസ്ത്രം 1931- --- കോട്ടയം അമ്പരപ്പിക്കുന്ന ശാസ്ത്രം
ജീവനുള്ള ഉപകരണങ്ങൾ
മധുരിക്കുന്ന മത്തമാറ്റിക്സ്
അവിശ്വസിക്കേണ്ട വിശ്വാസങ്ങൾ
വീട്ടിലൊരു ലാബറട്ടറി
പരീക്ഷിച്ചു പഠിക്കാം
പി.എം. മാത്യു വെല്ലൂർ മനശ്ശാസ്ത്രം 1933- ------ മാവേലിക്കര ദാമ്പത്യം ബന്ധം ബന്ധനം,
കുടുംബജീവിതം,
രതിവ്ജ്ഞാനകോശം
സി. ജി. ശാന്തകുമാർ --- - ------ തൃശ്ശൂർ നീ സ്വാർഥിയാവുക
കെ.ബാബു ജോസഫ് ഭൗതികശാസ്ത്രം 1940- സി. പി. മേനോൻ ശാസ്ത്രപ്രചരണ അവാർഡ് കോട്ടയം ആപേക്ഷികതയുടെ നൂറു വർഷങ്ങൾ
പരിണാമം സിദ്ധാന്തമല്ല നിയമമാണ്
ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ
സി. പി. മേനോൻ ഭൗതികശാസ്ത്രം 1928-1999 ------ തൃശ്ശൂർ സൂര്യകുടുംബം
ശാസ്ത്രവും മനുഷ്യനും
മനുഷ്യശരീരം എന്ന അത്ഭുത യന്ത്രം
മനുഷ്യ പ്രകൃതി
അത്ഭുത പ്രപഞ്ചം
ശാസ്ത്രത്തിലെ അതിമാനുഷർ
സൂര്യന്റെ ജനനവും മരണവും
മനുഷ്യരും യന്ത്രങ്ങളും
ഭൂഭൗതികം
സ്പെൿട്രോസ്കോപ്പി
എ. പി. ജയരാമൻ ഭൗതികശാസ്ത്രം 1943- ഭീമ ബാലസാഹിത്യ അവാർഡ് പാലക്കാട് മണ്ടയില്ലാ ചുണ്ടെലി
ജോൺസൺ ഐരൂർ മനശ്ശാസ്ത്രം 1946- -- കൊല്ലം ഹിപ്നോട്ടിസം ഒരു പഠനം;,
ബലാൽക്കാരം ചെയ്യപ്പെടുന്ന മനസ്സ്
സിറാജ് മീനത്തേരി ഗണിതശാസ്ത്രം 1965- -- കൊല്ലം മാന്ത്രികചതുരം
രവി. കെ. പിള്ള ബഹിരാകാശശാസ്ത്രം 1965- -- കോട്ടയം പാല ടെലസ്കോപ്പിന്റെ കഥ
ആകാശത്തിലെ അത്ഭുതങ്ങൾ
പി. ഗോപാലകൃഷ്ണൻ ശാസ്ത്രം - -- കോട്ടയം വൈക്കം ശാസ്ത്രജ്ഞരുടെ ജീവിതകഥകൾ
എസ്. കൃഷ്ണൻ മനഃശാസ്ത്രം 1965- -- തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മനോരോഗങ്ങളും ചികിത്സയും
ജോസഫ്. എം. മണി മനഃശാസ്ത്രം 1965- -- തിരുവനന്തപുരം നന്തങ്കോട് മനോരോഗങ്ങളും ചികിത്സയും
ഏ. രാജഗോപാൽ കമ്മത്ത് ബഹിരാകാശശാസ്ത്രം 1966- -- കൊല്ലം പ്രപഞ്ചമുറ്റത്തെ വിശേഷങ്ങൾ,
പ്രപഞ്ചം ഇന്ന് ഇന്നലെ നാളെ
ബൗതികശാസ്ത്ര നിഘണ്ടു
ഭൂകമ്പവും കൊലയാളിത്തിരകളും
സസ്യലോകത്തെ വിശേഷങ്ങൾ
കാലത്തിന്റെ തുടക്കം
സമുദ്രവിജ്ഞാനം
അറിവേകും ജീവശാസ്ത്രം
പി. എസ്. ഗോപിനാഥൻ നായർ ശാസ്ത്രം 1926- -- എറണാകുളം വടക്കൻ പറവൂർ ജലം ജീവജലം
ഭൂമിക്കു പനി
അമ്മക്കു രണ്ട് അമ്മൂമ്മയ്ക്ക് എട്ട്
ടി. എം. ആർ. പണിക്കർ ഭൗതികശാസ്ത്രം - -- വടകര സൂര്യന്റെ മരണം ഭൂമിയുടേയും
എൻ. എൻ, ഗോകുൽദാസ് ആരോഗ്യശാസ്ത്രം 1949- -- തൃശ്ശൂർ കൈപമംഗലം പുകയില ദുരന്തത്തിലേക്കുള്ള കുറുക്കു വഴി
എയിഡ്സ്, രോഗവും സമൂഹവും
ബയോടെക്നോളജി,ശാസ്ത്രവും രാഷ്ട്രീയവും
സി. ജോർജ്ജ് തോമസ് കൃഷിശാസ്ത്രം 1959- -- കോട്ടയം കുറുപ്പന്തറ മണ്ണും ജലവും
കളകൾ കളനിയന്ത്രണ മാർഗ്ഗങ്ങൾ
ടി. കെ. കൊച്ചുനാരായണൻ ഗണിതശാസ്ത്രം 1958- -- പാലക്കാട് ഒറ്റപ്പാലം കണക്ക് എരിവും പുളിയും
ഗണിതം ഫലിതം
അമ്മക്കു രണ്ട് അമ്മൂമ്മയ്ക്ക് എട്ട്
കെ. ഗോപിനാഥൻ നായർ ശാസ്ത്രം 1926- -- ---- ----- കേരളീയ ശാസ്ത്രജ്ഞർ
കാവുമ്പായി ബാലകൃഷ്ണൻ ശാസ്ത്രം 1953- -- കണ്ണൂർ മലയാളത്തിലെ ശാസ്ത്രസാഹിത്യ പ്രസ്ഥാനം - പഠനം
സി. ആർ. അഗ്നിവേശ് ആരോഗ്യശാസ്ത്രം 1947- -- കൊല്ലം ആധുനിക ദാമ്പത്യശാസ്ത്രം
രസശാസ്ത്രം
ബാലമുരളീകൃഷ്ണ കുറ്റാന്വേഷണശാസ്ത്രം 1947- -- കൊല്ലം ശാസ്ത്രീയ കുറ്റാന്വേഷണം
എം. ജെ. കുട്ടിയമ്മ രസതന്ത്രം 1942- -- കോട്ടയം ചങ്ങനാശ്ശേരി ലോഹങ്ങൾ കഥ പറയുന്നു
അകാർബണിക കാർബണിക രസതന്ത്രം
ഭൗതിക രസതന്ത്രം
പി. ജെ. അലക്സാണ്ടർ കുറ്റാന്വേഷണശാസ്ത്രം 1947- -- കൊല്ലം വാ മൊഴി വര മൊഴി,
ശാസ്ത്രീയ കുറ്റാന്വേഷണം
കെ. രാമകൃഷ്ണപിള്ള ഗണിതശാസ്ത്രം ---- -- ----- ------- ഗണിതശാസ്ത്രത്തിലെ അതികായന്മാർ
ടി. എം. ശങ്കരൻ ഗണിതശാസ്ത്രം 1945- -- പാലക്കാട് ശ്രീനിവാസ രാമനുജൻ
കെ. എസ്. റാണാപ്രതാപൻ കമ്പ്യൂട്ടർശാസ്ത്രം 1950- -- തൃശൂർ കമ്പ്യൂട്ടർ കളിക്കാം കമ്പ്യൂട്ടർ പഠിക്കാം
ടി. കെ. ദേവരാജൻ ഭൗതികശാസ്ത്രം 1960- -- എറണാകുളം ജ്യോതിഷം-ശാസ്തവും വിശ്വാസവും
നക്ഷത്രദൂരങ്ങൾ തേടി
മലയാളിയും ശാസ്ത്രബോധവും
സി. എൻ. പരമേശ്വരൻ ശരീരശാസ്ത്രം 1945- -- ------ മനുഷ്യശരീരം
പ്രഥമശുശ്രൂഷ
എൻ. കെ. സുകുമാരൻ നായർ പരിസ്ഥിതിശാസ്ത്രം 1942- -- പത്തനംതിട്ട പമ്പാനദി പരിസ്ഥിതി പഠനം
ഇ. എൻ. ഷീജ പരിണാമശാസ്ത്രം - -- മലപ്പുറം അമ്മൂന്റെ സ്വന്തം ഡാർവിൻ
എസ്. ആർ. ജയശ്രീ ഭൗതികശാസ്ത്രം - -- കൊല്ലം മേരി ക്യൂറി
സീമ ശ്രീലയം രസതന്ത്രം - -- കോഴിക്കോട് ഹരിത രസതന്ത്രം
രസതന്ത്ര നിഘണ്ടു
ജനിതക എഞ്ചിനീയറിങ്ങ്
പ്രകാശം കഥയും കാര്യവും
എ. ആർ. ആർ. മേനോൻ വാനശാസ്ത്രം - -- -- വിദൂര സംവേദനം
ജി. എസ്. ഉണ്ണിക്കൃഷ്ണൻ നായർ ഭൗതികശാസ്ത്രം - -- തിരുവനന്തപുരം അന്നവിചാരം മുന്നവിചാരം
നക്ഷത്രങ്ങളിൽ രാപാർക്കാം
ടി.എസ്.രവീന്ദ്രൻ രസതന്ത്രം - -- കണ്ണൂർ [[ശാസ്ത്രം- അറിയുന്നതും അറിയാത്തതും
രസം രസകരം രസതന്ത്രം
പ്രൊഫ.ജോൺസി ജേക്കബിന്റെ ജീവിത ദർശനം
ശാസ്ത്രം- അർത്ഥവും വ്യാപ്തിയും
  1. വിവിധ പുസ്തകങ്ങൾ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്