ജീവൻ ജോബ് തോമസ്
മലയാളത്തിലെ ശ്രദ്ധേയനായ ഒരു ശാസ്ത്ര എഴുത്തുകാരനാണ് ജീവൻ ജോബ് തോമസ്. 1979ൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വെങ്ങോലയിലാണ് ജനനം. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ഫിസിക്സിൽ ഡോക്റ്ററേറ്റ് നേടി. മലയാളത്തിലെ ആനുകാലികങ്ങളിൽ ശാസ്ത്രസംബന്ധമായ ലേഖനങ്ങൾ എഴുതിവരുന്നു.
പ്രസിദ്ധീകൃത ഗ്രന്ഥങ്ങൾ
തിരുത്തുക- വിശ്വാസത്തിന്റെ ശരീരശാസ്ത്രം
- പരിണാമസിദ്ധാന്തം പുതിയ വഴികൾ കണ്ടെത്തലുകൾ
- പ്രപഞ്ചവും മനുഷ്യനും തമ്മിലെന്ത്?
- രതിരഹസ്യം
- നിദ്രാമോഷണം [1]
- മരണത്തിന്റെ ആയിരം മുഖങ്ങൾ
സിനിമകൾ
തിരുത്തുക1. ഒരു കുപ്രസിദ്ധ പയ്യൻ (തിരക്കഥ/ സംഭാഷണം)