ആവർത്തനപ്പട്ടികയിലെ 13-ആമത്തെ ഗ്രൂപ്പിൽ വരുന്ന മൂലകങ്ങളാണ് ബോറോൺ കുടുംബം. ബോറോൺ, അലുമിനിയം, ഗാലിയം, ഇൻഡിയം, താലിയം എന്നീ മൂലകങ്ങളാണീ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.


അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=ബോറോൺ_ഗ്രൂപ്പ്&oldid=2351926" എന്ന താളിൽനിന്ന് ശേഖരിച്ചത്