ചന്ദ്രഗിരിപ്പുഴ
ഇന്ത്യയിലെ നദി
(പയസ്വിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് ചന്ദ്രഗിരി പുഴ അഥവാ പയസ്വിനി . 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.
ചന്ദ്രഗിരി പുഴ | |
പയസ്വിനി നദി | |
നദി | |
കാസർഗോഡ് പട്ടണത്തിലെ പുലിക്കുന്നിൽ നിന്നുമുള്ള പയസ്വിനിയുടെ ഒരു കാഴ്ച.
| |
രാജ്യം | India |
---|---|
സംസ്ഥാനം | Kerala, Karnataka |
District | Coorg, Dakshina Kannada, Kasaragod |
പട്ടണം | സുള്ള്യ, |
Landmark | Chandragiri Fort |
സ്രോതസ്സ് | Pattighat forest Hills |
- സ്ഥാനം | Coorg, India |
അഴിമുഖം | |
- സ്ഥാനം | Arabian Sea near Thalangara, Kasaragod, India |
- ഉയരം | 0 മീ (0 അടി) |
നീളം | [convert: invalid number] |
ഉത്ഭവം തിരുത്തുക
കർണാടകത്തിലെ പട്ടിഘാട്ട് മലനിരകൾ നിന്നും ആണ് ചന്ദ്രഗിരി പുഴ ഉത്ഭവിക്കുന്നത്ത്.
പോഷകനദികൾ തിരുത്തുക
1.കുടുബൂർ പുഴ- കർണാടകത്തിലെ തലകാവേരി മലനിരകൾ നിന്നും ആണ് കുടുബൂർ പുഴ ഉത്ഭവിക്കുന്നത്ത്. പാണത്തൂർ, കോട്ടോടി, ഉദയപുരം എന്നീ പട്ടണങ്ങളിലുടെ ഒഴുകി പിന്നീട് ചന്ദ്രഗിരി പുഴയിൽ പതിക്കുന്നു.