കേരള നിയമസഭയിലെ വനിതാ പ്രതിനിധികൾ
കേരള നിയമസഭയിലെ വനിത പ്രതിനിധികളുടെ പട്ടിക. [1]
- കെ.ഒ. അയിഷാ ബായ്
- കെ.ആർ. ഗൗരിയമ്മ
- റോസമ്മ പുന്നൂസ്
- കുസുമം ജോസഫ്
- ശാരദ കൃഷ്ണൻ
- ലീല ദാമോദര മേനോൻ
- കെ.ആർ. സരസ്വതിയമ്മ
- നഫീസത്ത് ബീവി
- സുശീല ഗോപാലൻ
- പെണ്ണമ്മ ജേക്കബ്
- ഭാർഗവി തങ്കപ്പൻ
- പി. ദേവൂട്ടി
- എം. കമലം
- റേച്ചൽ സണ്ണി പനവേലി
- എം.ടി. പത്മ
- റോസമ്മ ചാക്കോ
- ജെ. മെഴ്സിക്കുട്ടി അമ്മ
- നബീസ ഉമ്മാൾ
- എൻ.കെ. രാധ
- കെ.സി. റോസക്കുട്ടി
- മീനാക്ഷി തമ്പാൻ
- ശോഭനാ ജോർജ്ജ്
- അൽഫോൺസ ജോൺ
- കെ.കെ. ശൈലജ
- രാധാ രാഘവൻ
- ഗിരിജാ സുരേന്ദ്രൻ
- സാവിത്രി ലക്ഷ്മണൻ
- ആർ. ലതാദേവി
- പി.കെ. ശ്രീമതി
- മേഴ്സി രവി
- മാലേത്ത് സരളാദേവി
- എലിസബത്ത് മാമ്മൻ മത്തായി
- കെ.കെ. ലതിക
- കെ.എസ്. സലീഖ
- ഇ.എസ്. ബിജിമോൾ
- പി. അയിഷാ പോറ്റി
- പി.കെ. ജയലക്ഷ്മി
- ഗീത ഗോപി
- ജമീല പ്രകാശം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-19. Retrieved 2016-05-01.