ജെ. മെഴ്സിക്കുട്ടി അമ്മ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തക

പതിനാലാം കേരള നിയമസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ജെ. മേഴ്സിക്കുട്ടി അമ്മ. ദീർഘകാലമായി ട്രേഡ് യൂണിയൻ രംഗത്തും പാർലമെന്ററി രംഗത്തും പ്രവർത്തിക്കുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്.

ജെ. മെഴ്സിക്കുട്ടി അമ്മ
കേരളത്തിലെ മത്സ്യബന്ധന, ഹാർബർ എഞ്ചിനീയറിങ്ങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 25 2016 – മേയ് 3 2021
മുൻഗാമികെ. ബാബു
പിൻഗാമിസജി ചെറിയാൻ, പി. രാജീവ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മേയ് 21 2016 – മേയ് 3 2021
മുൻഗാമിഎം.എ. ബേബി
പിൻഗാമിപി.സി. വിഷ്ണുനാഥ്
മണ്ഡലംകുണ്ടറ
ഓഫീസിൽ
മേയ് 14 1996 – മേയ് 16 2001
മുൻഗാമിഅൽഫോൺസ ജോൺ
പിൻഗാമികടവൂർ ശിവദാസൻ
ഓഫീസിൽ
മാർച്ച് 25 1987 – ഏപ്രിൽ 5 1991
മുൻഗാമിതോപ്പിൽ രവി
പിൻഗാമിഅൽഫോൺസ ജോൺ
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-09-30) സെപ്റ്റംബർ 30, 1955  (68 വയസ്സ്)
മൺറോ തുരുത്ത്
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിsബി. തുളസീധരക്കുറുപ്പ്
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • ഫ്രാൻസിസ് (അച്ഛൻ)
  • ജൈനമ്മ (അമ്മ)
വസതികേരളപുരം
As of സെപ്റ്റംബർ 18, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ

തിരുത്തുക

1957 - ൽ ഫ്രാൻസിസിന്റെ മകളായി കൊല്ലത്ത് ജനിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടി. എട്ടാമത്തെയും പത്താമത്തെയും, പതിനാലാമത്തേയും കേരള നിയമ സഭകളിലേക്ക് കുണ്ടറ അസംബ്ലി മണ്ഡലത്തിൽ നിന്നും സി.പി,ഐ. (എം) പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു.[1] എസ്.എഫ്.ഐ. യിലൂടെ പൊതുരംഗത്തെത്തി. സി.ഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്.[2]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
മത്സരിച്ച തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മേഴ്സികുട്ടിയമ്മ
2021 കുണ്ടറ നിയമസഭാമണ്ഡലം പി.സി. വിഷ്ണുനാഥ് കോൺഗ്രസ് ഐ.,യു.ഡി.എഫ് ജെ. മെഴ്സിക്കുട്ടി അമ്മ സിപി ഐ എം. എൽഡിഎഫ് പരാജയപ്പെട്ടു
2016 കുണ്ടറ നിയമസഭാമണ്ഡലം ജെ. മെഴ്സിക്കുട്ടി അമ്മ സിപി ഐ എം. എൽഡിഎഫ് രാജ്‌മോഹൻ ഉണ്ണിത്താൻ യു.ഡി.എഫ് വിജയിച്ചു
2001 കുണ്ടറ നിയമസഭാമണ്ഡലം കടവൂർ ശിവദാസൻ കോൺഗ്രസ് ഐ.,യു.ഡി.എഫ് ജെ. മെഴ്സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ് പരാജയപ്പെട്ടു
1996 കുണ്ടറ നിയമസഭാമണ്ഡലം ജെ. മെഴ്സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ് അൽഫോൺസ ജോൺ കോൺഗ്രസ് ഐ., യു.ഡി.എഫ് വിജയിച്ചു
1991 കുണ്ടറ നിയമസഭാമണ്ഡലം അൽഫോൺസ ജോൺ കോൺഗ്രസ് ഐ., യു.ഡി.എഫ് ജെ. മെഴ്സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ് പരാജയപ്പെട്ടു
1987 കുണ്ടറ നിയമസഭാമണ്ഡലം ജെ. മെഴ്സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ് തോപ്പിൽ രവി കോൺഗ്രസ് ഐ., യു.ഡി.എഫ് വിജയിച്ചു
  1. "പതിനാലാം കേരള നിയമസഭാംഗങ്ങൾ". കേരള നിയമസഭ. Archived from the original on 2016-06-03. Retrieved 2016-06-03.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാർ". CITU ദേശീയ ഘടകം. Archived from the original on 2016-06-03. Retrieved 2016-06-03.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജെ._മെഴ്സിക്കുട്ടി_അമ്മ&oldid=3775984" എന്ന താളിൽനിന്ന് ശേഖരിച്ചത്