ഏഷ്യയിലെ സ്വയംഭരണാധികാരമുള്ള രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടിക

ഇത് ഏഷ്യയിലെ പരമാധികാരമുള്ള രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികകയാണ്. ഇതിൽ മുഴുവൻ പരിഗണിക്കപ്പെട്ട രാജ്യങ്ങളും കുറഞ്ഞ അളവിൽ പരിഗണിക്കപ്പെടുന്ന രാജ്യങ്ങളും ഏഷ്യയെയും ഏഷ്യയിലല്ലാത്ത രാജ്യങ്ങളെയും  ആശ്രയിക്കുന്ന രാജ്യങ്ങളും ഉൾപ്പെടും. ഇത് 49 പരമാധികാരമുള്ള രാജ്യങ്ങളും, രാജ്യാന്തര പരിഗണന കുറവായ 6 രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന 6 രാജ്യങ്ങളെയും പ്രദേശങ്ങളെയും പട്ടികപ്പെടുത്തുന്നു. റഷ്യയുടെ ഭൂരിഭാഗവും ഏഷ്യയിൽ ആണെങ്കിലും റഷ്യയുടെ തലസ്ഥാനമായ മോസ്കോ യൂറോപ്പിലായതിനാലും കൂടുതൽ ജനസംഘ്യ അവിടെയായതിനാലും യൂറോപ്പിന്റെ ഭാഗമായാണ് കരുതുന്നത്.

ഏഷ്യയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ

തിരുത്തുക

ഏഷ്യയും യൂറോപ്പും വിഭജിക്കപ്പെടുന്നത് കിഴക്കുഭാഗത്ത് യൂറൽ പർവതനിരകൾ, ഉറൽ നദികൾ, കാസ്പിയൻ കടൽ, കോക്കസസ് മൗണ്ടൻസ്, കറുത്ത കടൽ എന്നിവയാലും തെക്കുഭാഗത്ത് ബോസ്പോറസ്, ദാർഡനെല്ലെ എന്നിവിടങ്ങളിലാണ്. അസർബൈജാൻ, ജോർജിയ, കസാക്കിസ്ഥാൻ, റഷ്യ, ടർക്കി എന്നീ രാജ്യങ്ങൾ ഏഷ്യയിലും യൂറോപ്പിലും സ്ഥിതി ചെയ്യുന്നു. അർമേനിയയും സൈപ്രസും പൂർണമായും പടിഞ്ഞാറൻ ഏഷ്യയിലാണെങ്കിലും സാമൂഹികരാഷ്ട്രീയപരമായി യൂറോപ്യൻരാജ്യങ്ങളാണ്. ഏഷ്യ ആഫ്രിക്ക എന്നിവ വിഭജിക്കപ്പെടുന്നത് സാധാരണയായി സൂയസ് കനാൽ ആണെന്ന് കരുതപ്പെടുന്നു, സീനായി ഉപദ്വീപിൽ  ഏഷ്യയിലായതിനാൽ ഈജിപ്ത് ഒരു ഏഷ്യൻ രാജ്യമായി ഉൾപ്പെടുത്താം.

ഏഷ്യയും ഓസ്ട്രേലിയയും തമ്മിലുള്ള അതിർത്തി മത്സരാധിഷ്ഠിതമാണ്. അത് ജാവയുടെയും ന്യൂജീനിയയുടെയും ഇടയിലെവിടെയോ സ്ഥിതി ചെയ്യുന്നു. ഈസ്റ്റ് ടിമോർ ചില സമയത്ത് ഓസ്ട്രേലിയയുടെ ഭാഗമായി കണക്കാക്കുന്നു. പക്ഷേ ഇന്ത്യോനേഷ്യയാൽ ചുറ്റപ്പെട്ടതായതുകൊണ്ടും ഒരുകാലത്ത് ഇന്ത്യോനേഷ്യയിൽ പെട്ടതായതുകൊണ്ടും ഏഷ്യ ആയി കണക്കാക്കുന്നു. ഇന്ത്യോനേഷ്യയോട് ചേർന്ന് കിടക്കുന്നതായതുകൊണ്ട് പാപുവ ന്യൂ ജൂനിയ ചിലപ്പോഴൊക്കെ ഏഷ്യ ആയി പരിഗണിക്കുമെങ്കിലും ഓസ്ട്രേലിയയുടെ ഭാഗമാണ് അറിയപ്പെടുന്നത്. അലൂറ്റിയൻ ദ്വീപുകളും ഏഷ്യയായി പരിഗണിക്കുന്നു

അറിയപ്പെടുന്ന രാജ്യങ്ങൾ

തിരുത്തുക

ഈ പട്ടികയിൽ 49 രാജ്യങ്ങളുണ്ട്. എല്ലാംയുണൈറ്റഡ് നാഷൻസിന്റെ അംഗങ്ങളാണ് [1]

കൊടി മാപ്പ് ഇംഗ്ലീഷിലുള്ള ചെറുതും വലുതുമായ പേരുകൾ
[2][3][4]
പ്രാദേശികമായ ചുരുക്കപ്പേരും വലിയപേരും [2][5] തലസ്ഥാനം
[4][6][7]
ജനസംഖ്യ [a][b]
[8]
വിസ്തീർണം [a][b]
[9]
 
  Afghanistan

Islamic Republic of Afghanistan
Dari: جمهوری اسلامی افغانستان — افغانستان (Afghānestān — Jomhūrī-ye Eslāmī-ye Afghānestān)

د افغانستان اسلامي جمهوریت — افغانستان (Afghān̄istān — Afghānistān Islāmī Jumhūrīyat)
Kabul

Dari: کابل (Kābul)

کابل (Kābul)
26,556,800 652,230 km2 (251,827 sq mi)
 
  Armenia

Republic of Armenia
Հայաստան — Հայաստանի Հանրապետությու (Hayastan — Hayastani Hanrapetut'yun) Yerevan

Երևան (Yerevan)
2,970,495 29,743 km2 (11,484 sq mi)
 
  Azerbaijan[a][b]

Republic of Azerbaijan
Azǝrbaycan — Azǝrbaycan Respublikası Baku

Bakı
9,593,000 86,600 km2 (33,436 sq mi)
 
  Bahrain

Kingdom of Bahrain
مملكة البحرين — البحرين (Al Baḩrayn — Mamlakat al Baḩrayn) Manama

المنامة (Al Manāmah)
1,316,500 760 km2 (293 sq mi)
 
  Bangladesh

People's Republic of Bangladesh
বাংলাদেশ — গণপ্রজাতন্ত্রী বাংলাদেশ (Bānglādesh — Gaṇaprajātantrī Bānglādesh) Dhaka

ঢাকা (Ḍhākā)
161,083,804 147,570 km2 (56,977 sq mi)
 
  Bhutan

Kingdom of Bhutan
འབྲུག་ཡུལ་ — འབྲུག་རྒྱལ་ཁབ་ (Druk Yul — Druk Gyalkhapb) Thimphu

ཐིམ་ཕུ (Thimphu)
716,896 38,394 km2 (14,824 sq mi)
 
  Brunei

Brunei Darussalam

Nation of Brunei, the Abode of Peace
Brunei Darussalam

Brunei — Negara Brunei Darussalam
Bandar Seri Begawan

Bandar Seri Begawan

Bandar Seri Begawan
408,786 5,765 km2 (2,226 sq mi)
 
  Cambodia

Kingdom of Cambodia
កម្ពុជា — ព្រះរាជាណាចក្រកម្ពុជា (Kâmpŭchéa — Preăhréachéanachâkr Kâmpŭchéa) Phnom Penh

ភ្នំពេញ (Phnum Pénh)
14,952,665 181,035 km2 (69,898 sq mi)
 
  China[b]

People's Republic of China
ചൈനീസ്: 中国 — 中华人民共和国 (Zhōngguó — Zhōnghuá Rénmín Gònghéguó) Beijing

ചൈനീസ്: 北京 (Běijīng)
1,343,239,923 9,596,961 km2 (3,705,407 sq mi)
 
  Cyprus[b]

Republic of Cyprus
Κύπρος — Κυπριακή Δημοκρατία (Kýpros — Kypriakí Dimokratía)

Kıbrıs — Kıbrıs Cumhuriyeti
Nicosia

Λευκωσία (Lefkosia)

Lefkoşa
1,138,071 9,251 km2 (3,572 sq mi)
 
  Egypt

Arab Republic of Egypt[n 1]
Arabic: مصر — جمهورية مصر العربية (Miṣr—Jumhūrīyat Miṣr al-ʿArabiyya) Cairo

Arabic: القاهرة (al-Qāhirah)
90,850,000 1,001,449 km2 (386,662 sq mi)
 
  Georgia[a][b] საქართველო (Sak'art'velo) Tbilisi / T'bilisi

თბილისი (T'bilisi)
4,570,934 69,700 km2 (26,911 sq mi)
 
  India

Republic of India
India — Republic of India

भारत — भारत गणरा᭔य (Bhārat — Bhāratīya Gaṇarājya)
New Delhi

New Delhi

नई दिल्ली (Naī Dillī)
1,205,073,612 3,287,263 km2 (1,269,219 sq mi)
 
  Indonesia[a]

Republic of Indonesia
Indonesia — Republik Indonesia Jakarta

Jakarta
248,645,008 1,904,569 km2 (735,358 sq mi)
 
  Iran

Islamic Republic of Iran
جمهوری اسلامی ایران — ایران (Īrān — Jomhūrī-ye Eslāmī-ye Īrān) Tehran

تهران (Tehrān)
78,868,711 1,648,195 km2 (636,372 sq mi)
 
  Iraq

Republic of Iraq
العراق — جمهورية العراق (Al ‘Irāq — Jumhūrīyat al ‘Irāq) Baghdad

بغداد (Baghdād)
36,004,552 438,317 km2 (169,235 sq mi)
 
  Israel

State of Israel
יִשְרָאֵל — מְדִינַת יִשְׂרָאֵל (Yisra'el — Medinat Yisra'el)

إسرائيل — دَوْلَة إِسْرَائِيل (Isrā'īl — Dawlat Isrā'īl)
Jerusalem (Claimed and de facto)[c]

ירושלים (Yerushalayim)
7,590,758 20,770 km2 (8,019 sq mi)
 
  Japan 日本 — 日本国 (Nihon / Nippon — Nihon-koku / Nippon-koku) Tokyo

東京都 (Tokyo)
127,368,088 377,915 km2 (145,914 sq mi)
 
  Jordan

Hashemite Kingdom of Jordan
اﻷرُدن — المملكة الأردنية الهاشميه (Al Urdun — Al Mamlakah al Urdunīyah al Hāshimīyah) Amman

عمان (Ammān)
6,508,887 89,342 km2 (34,495 sq mi)
 
  Kazakhstan[a]

Republic of Kazakhstan
Қазақстан — Қазақстан Республикасы (Qazaqstan — Qazaqstan Respūblīkasy)

Казахстан — Республика Казахстан (Kazahstan — Respublika Kazahstan)
Astana

Астана

Астана (Astana)
17,522,010 2,724,900 km2 (1,052,090 sq mi)
 
  Korea, North

Democratic People's Republic of Korea
조선 — 조선민주주의인민공화국 (Chosŏn — Chosŏn-minjujuŭi-inmin-konghwaguk) Pyongyang

평양 (Phyŏngyang)
24,589,122 120,538 km2 (46,540 sq mi)
 
  Korea, South

Republic of Korea
한국 — 대한민국 (Hanguk — Daehan Minguk) Seoul

서울 (Seoul)
51,446,201 99,720 km2 (38,502 sq mi)
 
  Kuwait

State of Kuwait
دولة الكويت — اﻟﻜﻮﻳت (Al Kuwayt — Dawlat al Kuwayt) Kuwait City

الكويت (Al Kuwayt)
3,268,431 17,818 km2 (6,880 sq mi)
 
  Kyrgyzstan

Kyrgyz Republic
Кыргызстан — Кыргыз Республикасы (Kyrgyzstan — Kyrgyz Respublikasy)

Кыргызстан — Кыргызская Республика (Kyrgyzstan — Kyrgyzskaja Respublika)
Bishkek

Бишкек (Bishkek)

Бишкек (Biškek)
5,496,737 199,951 km2 (77,202 sq mi)
 
  Laos

Lao People's Democratic Republic
ປະເທດລາວ — ສາທາລະນະລັດ ປະຊາທິປະໄຕ ປະຊາຊົນລາວ (PathetLao — Sathalanalat Paxathipatai Paxaxôn Lao) Vientiane

ວຽງຈັນ (Viangchan)
6,586,266 236,800 km2 (91,429 sq mi)
 
  Lebanon

Lebanese Republic
لبنان — الجمهورية اللبنانية (Lubnān — Al Jumhūrīyah al Lubnānīyah) Beirut

بيروت (Bayrūt)
4,140,289 10,400 km2 (4,015 sq mi)
 
  Malaysia Malaysian: Malaysia Kuala Lumpur[d]

Kuala Lumpur
30,527,000 329,847 km2 (127,355 sq mi)
 
  Maldives

Republic of Maldives
ދިވެހިރާއްޖެ — ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ (Dhivehi Raajje — Dhivehi Raajjeyge Jumhooriyyaa) Malé / Male'

މާލެ (Maale)
394,451 298 km2 (115 sq mi)
 
  Mongolia Монгол — Монгол улс (Mongol — Mongol uls) Ulaanbaatar

Улаанбаатар (Ulaanbaatar)
3,179,997 1,564,116 km2 (603,909 sq mi)
 
  Myanmar

Republic of the Union of Myanmar
မြန်မာ — ပြည်ထောင်စု သမ္မတ မြန်မာနိုင်ငံတော်‌ (Myanma — Pyidaungzu Myanma Naingngandaw) Nay Pyi Taw

နေပြည်တော် (Nay Pyi Taw)
54,584,650 676,578 km2 (261,228 sq mi)
 
  Nepal

Federal Democratic Republic of Nepal
सङ्घीय लोकतान्त्रिक गणतन्त्र नेपाल (Nepāl — Saṁghīya Loktāntrik Ganạ tantra Nepāl) Kathmandu

काठमाडौं (Kāṭhmāḍauṁ)
29,890,686 147,181 km2 (56,827 sq mi)
 
  Oman

Sultanate of Oman
عُمان — سلطنة عُمان (‘Umān — Salţanat ‘Umān) Muscat

مسقط (Masqaţ)
3,090,150 309,500 km2 (119,499 sq mi)
 
  Pakistan

Islamic Republic of Pakistan
Pakistan — Islamic Republic of Pakistan

پَاکِسْتَان — اسلامی جمہوریہ پاکستان (Pākistān —Islāmī Jamhuriyah-e-Pākistān)
Islamabad

Islamabad

اسلام آباد (Islāmābād)
190,291,129 796,095 km2 (307,374 sq mi)
 
  Philippines

Republic of the Philippines
Philippines — Republic of the Philippines

Pilipinas — Republika ng Pilipinas
Manila

Manila

Maynila
100,981,437[10] 300,000 km2 (115,831 sq mi)
 
  Qatar

State of Qatar
قطر — دولة قطر (Qatar — Dawlat Qatar) Doha

الدوحة (Ad Dawḩah)
2,334,029 11,586 km2 (4,473 sq mi)
 
  Russia[a]

Russian Federation
Росси́я — Российская Федерация (Rossija — Rossijskaja Federacija) Moscow

Москва (Moskva)
142,517,670 17,098,242 km2 (6,601,668 sq mi)
 
  Saudi Arabia

Kingdom of Saudi Arabia
السعودية — المملكة العربية السعودية (As Su‘ūdīya — Al Mamlakah al ‘Arabīyah as Su‘ūdīyah) Riyadh

الرياض (Ar Riyāḑ)
31,521,418 2,149,690 km2 (830,000 sq mi)
 
  Singapore

Republic of Singapore
ചൈനീസ്: 新加坡 — 新加坡共和国 (Xīnjiāpō — Xīnjiāpō Gònghéguó)

Singapore — Republic of Singapore

Singapura — Republik Singapura

சிங்கப்பூர் — சிங்கப்பூர் குடியரசு (Chiṅkappūr — Chiṅkappūr Kuṭiyarachu)
Singapore

ചൈനീസ്: 新加坡 (Xīnjiāpō)

Singapore

Singapura

சிங்கப்பூர் (Chiṅkappūr)
5,353,494 697 km2 (269 sq mi)
 
  Sri Lanka

Democratic Socialist Republic of Sri Lanka
ශ්‍රී ලංකාව — ශ්‍රී ලංකා ප්‍රජාතාන්ත්‍රික සමාජවාදී ජනරජය (Shrī Laṁkā — Shrī Laṁkā Prajātāntrika Samājavādī Janarajaya)

இலங்கை — இலங்கை ஜனநாயக சமத்துவ குடியரசு (Ilaṅkai — Ilaṅkai Jaṉanāyaka Choṣhalichak Kuṭiyarachu)
Sri Jayawardenapura Kotte

ශ්‍රී ජයවර්ධනපුර කෝට්ටේ (Shrī Jayavardhanapura Koṭṭe)

ஶ்ரீ ஜெயவர்த்தனபுர கோட்டை (Shrī Jĕyavarttaṉapura Koṭṭai)
21,481,334 65,610 km2 (25,332 sq mi)
 
  Syria

Syrian Arab Republic
سورية / سوريا — الجمهورية العربية السورية (Sūrīyah / Sūriyā — Al Jumhūrīyah al ‘Arabīyah as Sūrīyah) Damascus

دمشق (Dimashq)
22,530,746 185,180 km2 (71,498 sq mi)
 
  Tajikistan

Republic of Tajikistan
Тоҷикистон — Ҷумҳурии Тоҷикистон (Tojikiston — Jumhurii Tojikiston) Dushanbe

Душанбе (Dushanbe)
7,768,385 143,100 km2 (55,251 sq mi)
 
  Thailand

Kingdom of Thailand
ประเทศไทย — ราชอาณาจักรไทย (Prathet Thai — Ratcha Anachak Thai) Bangkok

กรุงเทพฯ (Krung Thep)
67,091,089 513,120 km2 (198,117 sq mi)
 
  Timor-Leste/East Timor[a]

Democratic Republic of Timor-Leste
Timor-Leste — República Democrática de Timor-Leste

Tetum: Timor Lorosa'e — Repúblika Demokrátika Timor Lorosa'e
Dili

Dili
Tetum: Dili
1,143,667 14,874 km2 (5,743 sq mi)
 
  Turkey[a]

Republic of Turkey
Türkiye — Türkiye Cumhuriyeti Ankara

Ankara
79,749,461 783,562 km2 (302,535 sq mi)
 
  Turkmenistan Türkmenistan Ashgabat

Aşgabat
5,054,828 488,100 km2 (188,456 sq mi)
 
  United Arab Emirates اﻹﻣﺎرات — دولة الإمارات العربية المتحدة (Al Imārāt — Al Imārāt al ‘Arabīyah al Muttaḩidah) Abu Dhabi

أبوظبي (Abu Dhabi)
9,577,000 83,600 km2 (32,278 sq mi)
 
  Uzbekistan

Republic of Uzbekistan
O‘zbekiston — O‘zbekiston Respublikasi Tashkent

Toshkent
30,492,800 447,400 km2 (172,742 sq mi)
 
  Vietnam / Viet Nam

Socialist Republic of Vietnam
Việt Nam — Cộng Hòa Xã Hội Chủ Nghĩa Việt Nam Hanoi

Hà Nội
91,519,289 332,698 km2 (128,455 sq mi)
 
  Yemen

Republic of Yemen
اليمن — الجمهورية اليمنية (Al Yaman — Al Jumhūrīyah al Yamanīyah) Sana'a

صنعاء (Şan‘ā’)
25,956,000 527,968 km2 (203,850 sq mi)
  1. "United Nations Member States". United Nations. Retrieved 10 August 2011.
  2. 2.0 2.1 "Field Listing :: Names". CIA. Archived from the original on 2018-12-14. Retrieved 28 July 2011.
  3. "UNGEGN List of Country Names" (PDF). United Nations Group of Experts on Geographical Names. 2007. Retrieved 28 July 2011.
  4. 4.0 4.1 "List of countries, territories and currencies". Europa. 9 August 2011. Retrieved 10 August 2011.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; UN Names എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Field Listing :: Capital". CIA. Archived from the original on 2018-11-22. Retrieved 3 August 2011.
  7. "UNGEGN World Geographical Names". United Nations Group of Experts on Geographical Names. 29 July 2011. Retrieved 3 August 2011.
  8. "Country Comparison :: Population". CIA. July 2012. Archived from the original on 2011-09-27. Retrieved 2 September 2012.
  9. "Field Listing :: Area". CIA. Archived from the original on 2014-01-31. Retrieved 7 August 2011.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-02. Retrieved 2017-12-07.

കുറിപ്പുകൾ

തിരുത്തുക
  1. Although the majority of Egypt is in Africa, it could be argued that the Sinai Peninsula is geographically a part of Asia.