ബിഷ്കെക്ക്

(Bishkek എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിർഗ്ഗിസ്ഥാന്റെ തലസ്ഥാനമാണ് ബിഷ്കെക്ക് (Kyrgyz ,റഷ്യൻ: Бишкек). കിർഗ്ഗിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ ബിഷ്കെക്ക് നേരത്തേ പിഷ്പെക്, ഫ്രൂൺസ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.

Bishkek

Бишкек
City
Kyrgyz transcription(s)
 • ISO 9biškek
 • BGN/PCGNbishkek
 • ALA-LCbishkek
Ala-Too Square
പതാക Bishkek
Flag
ഔദ്യോഗിക ചിഹ്നം Bishkek
Coat of arms
Country Kyrgyzstan
ShaarBishkek[1] (It is, however, the capital of the Chuy Province)
Raion[2]
ഭരണസമ്പ്രദായം
 • MayorIsa Omurkulov
വിസ്തീർണ്ണം
 • ആകെ[[1 E+8_m²|127 ച.കി.മീ.]] (49 ച മൈ)
ഉയരം
800 മീ(2,600 അടി)
ജനസംഖ്യ
 (1999)[3]
 • ആകെ7,62,308
 • കണക്ക് 
(2007)
12,50,000
 • ജനസാന്ദ്രത6,000/ച.കി.മീ.(16,000/ച മൈ)
സമയമേഖലUTC+6 (UTC+6)
ഏരിയ കോഡ്312
കാലാവസ്ഥ പട്ടിക for Bishkek
JFMAMJJASOND
 
 
26
 
3
-9
 
 
31
 
3
-7
 
 
47
 
10
-0
 
 
76
 
18
6
 
 
64
 
23
11
 
 
35
 
28
15
 
 
19
 
31
18
 
 
12
 
30
16
 
 
17
 
25
11
 
 
43
 
17
5
 
 
44
 
10
-1
 
 
28
 
5
-5
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: World Meteorological Organization
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
1
 
37
17
 
 
1.2
 
38
19
 
 
1.9
 
50
31
 
 
3
 
65
43
 
 
2.5
 
74
52
 
 
1.4
 
83
59
 
 
0.7
 
89
64
 
 
0.5
 
86
60
 
 
0.7
 
77
51
 
 
1.7
 
63
40
 
 
1.7
 
50
30
 
 
1.1
 
41
22
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

1825-ൽ കിർഗിസ്-ഖോക്ലാന്റ് കോട്ടയായ ബിഷ്കെക് ആയി സ്ഥാപിക്കപ്പെട്ട 1862-ൽ പിഷ്പെക് എന്ന് നാമകരണം ചെയ്യപ്പെട്ടു.(крепость Пишпек),[4] 1926-ൽ, ബോൾഷെവിക് പട്ടാള നേതാവായിരുന്ന മിഖായേൽ ഫ്രൂൺസിന്റെ പേരിനെ അധികരിച്ച് ഈ നഗരത്തിന്റെ പേർ ഫ്രൂൺസ് എന്ന് മാറ്റപ്പെട്ടു (Frunze Фрунзе). എന്നാൽ 1991-ൽ കിർഗിസ് പാർലമെന്റ് ഈ നഗരത്തിന് ബിഷ്കെക്ക് എന്ന് പുനർനാമകരണം ചെയ്തു.

  1. Law on the Status of Bishkek, 16 April 1994, article 2 (in Russian). Retrieved on 3 August 2009
  2. Districts of Bishkek (in Russian). Retrieved on 3 August 2009
  3. 3.0 3.1 Statoids
  4. 282 Гвардейский Краснознаменный мотострелковый полк имени М. В. Фрунзе в/ч 73809 п/о Подгорное Кой-Таш [1]
"https://ml.wikipedia.org/w/index.php?title=ബിഷ്കെക്ക്&oldid=3970664" എന്ന താളിൽനിന്ന് ശേഖരിച്ചത്