ക്വാല ലമ്പുർ
മലേഷ്യയുടെ ഫെഡറൽ പ്രദേശവും തലസ്ഥാന നഗരവും
(Kuala Lumpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും തലസ്ഥാനവുമാണ് കോലാലമ്പൂർ.[5] 243 കി.m2 (94 ച മൈ) വ്യാപിച്ചുകിടക്കുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010-ൽ 15 ലക്ഷമായിരുന്നു.[6] മലേഷ്യൻ പാർലിമെന്റിന്റെ ആസ്ഥാനാമാണ് കോലാലമ്പൂർ. 1999 വരെ കോലാലമ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കേന്ദ്രഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബ്രാഞ്ചുകൾ പുത്രജയയിലേക്ക് മാറ്റി.[7] ജുഡീഷ്യറിയുടെ ചില ഭാഗങ്ങൾ, മലേഷ്യൻ രാജാവിന്റെ ആസ്ഥാനമായ ഇസ്താന നഗര എന്നിവ കോലാലമ്പൂരിൽ സ്ഥിതിചെയ്യുന്നു.
Federal Territory of Kuala Lumpur Wilayah Persekutuan Kuala Lumpur | ||
---|---|---|
City | ||
Clockwise from top left: Petronas Twin Towers, Petaling Street, Masjid Jamek and Gombak/Klang river confluence, National Monument, National Mosque, skyline of KL. Centre: KL Tower | ||
| ||
Nickname(s): KL, Garden City of Lights | ||
Motto(s): | ||
Country | Malaysia | |
State | Federal Territory | |
Establishment | 1857 | |
Granted city status | 1.2.1972 | |
Granted Federal Territory | 1.2.1974 | |
• Mayor (Datuk Bandar) | Ahmad Fuad Ismail[1][2] From 14 December 2008 | |
• City | [[1 E+8_m²|243 ച.കി.മീ.]] (94 ച മൈ) | |
ഉയരം | 21.95 മീ(72 അടി) | |
(2010)[4] | ||
• City | 1,627,172 (1st) | |
• ജനസാന്ദ്രത | 6,696/ച.കി.മീ.(18,912/ച മൈ) | |
• മെട്രോപ്രദേശം | 7,239,871 | |
• Demonym | KL-ite / Kuala Lumpurian | |
• HDI (2010) | 0.795 (very high) (2nd) | |
സമയമേഖല | UTC+8 (MST) | |
• Summer (DST) | UTC+8 (Not observed) | |
Postal code | 5xxxx | |
Mean solar time | UTC + 06:46:48 | |
National calling code | 03 | |
License plate prefix | W (for all vehicles except taxis) HW (for taxis only) | |
ISO 3166-2 | MY-14 | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "Mayor's Welcome Message". Kuala Lumpur City Hall. Archived from the original on 2010-09-04. Retrieved 2011-01-25.
- ↑ M, Bavani. "Ahmad Fuad is new mayor of KL". The Star Online. Archived from the original on 2012-10-12. Retrieved 2010-03-27.
- ↑ "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. 27. Archived from the original on 2010-12-27. Retrieved 2011-01-24.
- ↑ "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. iv. Archived from the original on 2010-12-27. Retrieved 2011-01-24.
- ↑ "Malaysia: largest cities and towns and statistics of their population". Archived from the original on 2012-12-16. Retrieved 2012-01-06.
- ↑ "Malaysia: largest cities and towns and statistics of their population". Archived from the original on 2012-12-16. Retrieved 2012-01-06.
- ↑ "Putrajaya – Administrative Capital of Malaysia". Government of Malaysia. Archived from the original on 2007-10-21. Retrieved 2007-12-11.