നൂർ സൂൽത്താൻ
(Astana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കസാക്കിസ്ഥാന്റെ തലസ്ഥാനമാണ് മുമ്പ് അസ്താന (ഖസാക്ക്:Астана) എന്നറിയപ്പെട്ടിരുന്ന നൂർ സുൽത്താൻ. അക്മൊല, അക്മൊളിൻസ്ക്, അക്വ്മൊല എന്നിവയാണ് ഈ നഗരത്തിന്റെ പഴയ പേരുകൾ. അൽമാറ്റിക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് നൂർ സുൽത്താൻ. 2008 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 633,700 ആണ് ഇവിടുത്തെ ജനസംഖ്യ. കസാക്കിസ്ഥാന്റെ വടക്കൻ മദ്ധ്യ ഭാഗത്ത് അക്മൊല പ്രവിശ്യക്കകത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
നൂർ സൂൽത്താൻ Астана | ||
---|---|---|
| ||
Country | Kazakhstan | |
Province | Akmola Province | |
Founded | 1830 | |
• Akim (mayor) | Imangali Tasmagambetov | |
• ആകെ | 710.2 ച.കി.മീ.(274.2 ച മൈ) | |
ഉയരം | 347 മീ(1,138 അടി) | |
(1 Jan 2009) | ||
• ആകെ | 7,50,632 | |
• ജനസാന്ദ്രത | 841/ച.കി.മീ.(2,180/ച മൈ) | |
സമയമേഖല | UTC+6 (BTT) | |
Postal code | 010000 - 010015 | |
ഏരിയ കോഡ് | +7 7172[1] | |
ISO 3166-2 | AST | |
License plate | Z | |
വെബ്സൈറ്റ് | http://www.astana.kz |