സന

(Sana'a എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യെമൻ എന്ന രാജ്യത്തിന്റെ തലസ്ഥാനമാണ് സന (അറബി: صنعاء യമനി അറബി: [ˈsˤɑnʕɑ]). തുടർച്ചയായി ഏറ്റവുമധികം നാൾ മനുഷ്യവാസമുണ്ടായിരുന്ന നഗരങ്ങളിലൊന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് 2300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാന നഗരങ്ങളിലൊന്നാണ്. ജനസംഖ്യ ഏകദേശം 1,937,500 (2012) വരും. യമനിലെ ഏറ്റവും വലിയ നഗരമാണിത്.

സന

صنعاء സൻʿഅʾ
സന
സന
Country Yemen
ഭരണപരമായ വിഭജനംഅമാനത് അൽ അസിമ
ഭരണസമ്പ്രദായം
 • മേയർ:ജനറൽ അബ്ദുൾ ക്വാദർ ഹിലാൽ
ഉയരം
7,380 അടി (2,250 മീ)
ജനസംഖ്യ
 (2012)
 • City1,937,451
 • മെട്രോപ്രദേശം
2,167,961
സമയമേഖലGMT+3

സനയിലെ പഴയ നഗരം യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ജ്യാമിതീയ രൂപങ്ങളാൽ അലംകൃതമായ ബഹുനിലക്കെട്ടിടങ്ങളാൽ ഇവിടം ശ്രദ്ധേയമാണ്.[1][2]

  1. Young, T. Luke. "Conservation of the Old Walled City of Sana'a Republic of Yemen". MIT.
  2. Anna Hestler; Jo-Ann Spilling (1 January 2010). Yemen. Marshall Cavendish. p. 16. ISBN 978-0-7614-4850-1. Retrieved 23 November 2010.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
Published in the 20th century
  • "Sana", Encyclopædia Britannica (11th ed.), New York, 1910, OCLC 14782424 {{citation}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)CS1 maint: location missing publisher (link)
Published in the 21st century
  • C. Edmund Bosworth, ed. (2007). "Sanaa". Historic Cities of the Islamic World. Leiden: Koninklijke Brill.
  • Michael R.T. Dumper; Bruce E. Stanley, eds. (2008), "Sanaa", Cities of the Middle East and North Africa, Santa Barbara, USA: ABC-CLIO

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സന&oldid=3646700" എന്ന താളിൽനിന്ന് ശേഖരിച്ചത്