തുർക്‌മെനിസ്ഥാൻ

(Turkmenistan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യ ഏഷ്യയിലെ തുർക്കിക് രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. പേർഷ്യൻ ഭാഷയിൽ നിന്നാണ് തുർക്മെനിസ്ഥാൻ എന്ന പേര് വന്നത്. "തുർക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതിന്റെ തലസ്ഥാനം അഷ്ഗാബാദാണ്. 1991-വരെ ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തെക്ക് കിഴക്കൻ ദിശയിൽ അഫ്ഗാനിസ്ഥാൻ, തെക്ക് പടിഞ്ഞാറൻ അതിർത്തികൾ. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. ഡിസംബർ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.

Republic of Turkmenistan

Türkmenistan Respublikasy
Flag of Turkmenistan
Flag
Emblem of Turkmenistan
Emblem
Motto: Türkmenistan Bitaraplygyň watanydyr
("Turkmenistan is the motherland of Neutrality")[1][2]
Anthem: Garaşsyz Bitarap Türkmenistanyň Döwlet Gimni
("State Anthem of Independent, Neutral Turkmenistan")
Location of  തുർക്‌മെനിസ്ഥാൻ  (red)
തലസ്ഥാനം
and largest city
Ashgabat
ഔദ്യോഗിക ഭാഷTurkmen[3]
Inter-ethnic
languages
Turkmen, Russian[4]
Ethnic groups
(2010)
മതം
Demonym(s)Turkmen,[5] Turkmenistani[6]
GovernmentUnitary presidential republic
• President
Gurbanguly Berdimuhamedow
Raşit Meredow
Gülşat Mämmedowa
പാർലമെന്റ്‌
People's Council
Mejlis
Formation
1875
13 May 1925
• Declared state sovereignty
22 August 1990
• Declared independence from the Soviet Union
27 October 1991
• Recognized
26 December 1991
18 May 1992
Area
• Total
491,210 കി.m2 (189,660 sq mi)[7] (52nd)
• Water (%)
4.9
Population
• 2016 estimate
5,662,544[8] (117th)
• സാന്ദ്രത
10.5/km2 (27.2/sq mi) (221st)
ജിഡിപി (PPP)2018 estimate
• Total
$112.659 billion[9]
• Per capita
$19,526[9]
GDP (nominal)2018 estimate
• Total
$42.764 billion[9]
• Per capita
$7,411[9]
Gini (1998)40.8
medium
HDI (2018)Increase 0.710[10]
high · 108th
CurrencyTurkmen new manat (TMT)
സമയമേഖലUTC+05 (TMT)
ഡ്രൈവിങ് രീതിright
Calling code+993
ISO 3166 codeTM
Internet TLD.tm

അവലംബംതിരുത്തുക

  1. https://en.hronikatm.com/2019/12/turkmenistan-is-the-motherland-of-neutrality-is-the-motto-of-2020/
  2. https://turkmenpetroleum.com/en/2019/12/29/turkmen-parliament-places-year-2020-under-national-motto-turkmenistan-homeland-of-neutrality/
  3. Turkmenistan's Constitution of 2008. constituteproject.org
  4. "Туркменский парадокс: русского языка де-юре нет, де-факто он необходим". Central Asian Bureau for Analytical Reporting. CABAR. 25 ഫെബ്രുവരി 2019. ശേഖരിച്ചത് 21 ഏപ്രിൽ 2019.
  5. Citizenship of Turkmenistan State Migration Service of Turkmenistan
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; World Factbook എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Государственный комитет Туркменистана по статистике : Информация о Туркменистане : О Туркменистане Archived 7 January 2012 at the Wayback Machine. : Туркменистан — одна из пяти стран Центральной Азии, вторая среди них по площади (491,21 тысяч км2), расположен в юго-западной части региона в зоне пустынь, севернее хребта Копетдаг Туркмено-Хорасанской горной системы, между Каспийским морем на западе и рекой Амударья на востоке.
  8. "World Population Prospects: The 2017 Revision". ESA.UN.org (custom data acquired via website). United Nations Department of Economic and Social Affairs, Population Division. ശേഖരിച്ചത് 10 സെപ്റ്റംബർ 2017.
  9. 9.0 9.1 9.2 9.3 "Turkmenistan". International Monetary Fund. ശേഖരിച്ചത് 2 ജൂൺ 2016.
  10. "Human Development Report 2019" (PDF) (ഭാഷ: ഇംഗ്ലീഷ്). United Nations Development Programme. 10 ഡിസംബർ 2019. ശേഖരിച്ചത് 10 ഡിസംബർ 2019.

കൂടുതൽ വായനയ്ക്ക്തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Government
Other

ഫലകം:Turkmenistan topics

‍‍

"https://ml.wikipedia.org/w/index.php?title=തുർക്‌മെനിസ്ഥാൻ&oldid=3338616" എന്ന താളിൽനിന്ന് ശേഖരിച്ചത്