തിംഫു
(Thimphu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂട്ടാന്റെ തലസ്ഥാനമാണ് ആ രാജ്യത്തിലെ ഏറ്റവും വലിയ നഗരവും കൂടിയായ തിംഫു (Tibetan script: ཐིམ་ཕུག་, Dzongkha: ཐིམ་ཕུ་) [1][2]
തിംഫു ཐིམ་ཕུ་ (dz) | |
---|---|
തിംഫു | |
രാജ്യം | Bhutan |
ജില്ല | തിംഫു ജില്ല |
• രാജാവ് | ജിഗ്മേ ഖേസാർ നംഗ്യാൽ വാങ്ചുക്ക് |
ഉയരം | 7,656 അടി (2,320 മീ) |
(2005) | |
• ആകെ | 79,185 |
• ജനസാന്ദ്രത | 7,850/ച മൈ (3,029/ച.കി.മീ.) |
വെബ്സൈറ്റ് | http://www.tcc.gov.bt |
ഭൂട്ടാന്റെ മദ്ധ്യ-പശ്ചിമ ഭാഗത്തായി തിംഫു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം 1961-ലാണ് ഭൂട്ടാന്റെ തലസ്ഥാനമായത്. 2005-ൽ തിംഫു ജില്ലയിലെ ജനസംഖ്യ 98,676 ആയിരുന്നപ്പോൾ തിംഫു നഗരത്തിലെ ജനസംഖ്യ 79,185[1] ആയിരുന്നു. 27°28′00″N 89°38′30″E / 27.46667°N 89.64167°E-ൽ സമുദ്രനിരപ്പിൽനിന്നും 2,248 മീറ്റർ (7,375 അടി) നും 2,648 മീറ്റർ (8,688 അടി)നുമിടയിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്[3][4][5][6][7]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Thimphu". Encyclopædia Britannica. Retrieved 2010-06-05.
- ↑ Parekh, N (1986). Himalayan memoirs. Popular Prakashan. p. 67.
- ↑ "Thimpu Dzongkhag". Government of Bhutan. Archived from the original on 2010-09-08. Retrieved 2010-06-08.
- ↑ "Bhutan". Tourism Council of Bhutan:Government of Bhutan. Archived from the original on 2018-04-09. Retrieved 2010-06-07.
- ↑ "Introduction: Understanding Natural Systems". Government of Bhutan. Archived from the original on 2012-12-03. Retrieved 2010-06-07.
- ↑ Brown, p. 97
- ↑ Palin, p. 245