അബുദാബി
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനം
(Abu Dhabi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇത് അബൂ ദാബി നഗരത്തെ കുറിച്ചുള്ള ലേഖനമാണ് അബൂ ദാബി എമിറേറ്റിനെ കുറിച്ചറിയാൻ അബു ദാബി (എമിറേറ്റ്) കാണുക.
അബുദാബി أبو ظبي Abū ẓabī | ||
---|---|---|
City of Abu Dhabi | ||
Abu Dhabi's skyline from Marina Mall | ||
| ||
Emirate | അബുദാബി (എമിറേറ്റ്) | |
• Sheikh | Khalifa bin Zayed Al Nahyan | |
• ആകെ | 67,340 ച.കി.മീ.(26,000 ച മൈ) | |
(2008) | ||
• ആകെ | 945,268 | |
• ജനസാന്ദ്രത | 293.94/ച.കി.മീ.(761.3/ച മൈ) | |
സമയമേഖല | UTC+4 |
ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ് അബു ദാബി (അറബിക്|أبو ظبي).യു.എ.ഇയിൽ, ദുബായ് കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. പേർഷ്യൻ ഉൾക്കടലിൽ T ആകൃതിയിലുള്ള ദ്വീപിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2009-ലെ ജനസംഖ്യ 8,97,000 ആണ്[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-23. Retrieved 2009-05-21. Archived 2013-07-23 at the Wayback Machine.