ശ്രീ ജയവർദനെപുരെ കോട്ടെ

ശ്രീലങ്കയുടെ തലസ്ഥാനം
(Sri Jayawardenapura Kotte എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയുടെ ഔദ്യോഗിക തലസ്ഥാന നഗരമാണ് ശ്രീ ജയവർദനെപുരെ കോട്ടെ (സിംഹള: ශ්‍රී ජයවර්ධනපුර කෝට්ටේ, തമിഴ്: ஶ்ரீ ஜெயவர்த்தனபுரம் கோட்டை), കോട്ടെ എന്നും അറിയപ്പെടുന്നു. ശ്രീലങ്കൻ പാർലമെന്റ് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. കൊളംബോ നഗരത്തോട് ചേർന്ന് തന്നെയാണ് ഈ നഗരത്തിന്റെ സ്ഥാനം.

Sri Jayawardenepura Kotte

ශ්‍රී ජයවර්ධනපුර කෝට්ටේ
ஶ்ரீ ஜெயவர்த்தனபுரம் கோட்டை
Diyatha Uyana
Diyatha Uyana
CountrySri Lanka
ProvinceWestern Province
DistrictColombo District
ഭരണസമ്പ്രദായം
 • MayorR.A.D Janaka Ranawaka (Sri Lanka Freedom Party)
വിസ്തീർണ്ണം
 • Suburb17 ച.കി.മീ.(7 ച മൈ)
ജനസംഖ്യ
 (2001)[1]
 • Suburb1,15,826
 • ജനസാന്ദ്രത3,305/ച.കി.മീ.(8,560/ച മൈ)
 • മെട്രോപ്രദേശം
22,34,289
സമയമേഖലUTC+5:30 (SLST)
Postal code
10100
ഏരിയ കോഡ്011
വെബ്സൈറ്റ്www.kotte.mc.gov.lk