Abdul hameed kp
നമസ്കാരം Abdul hameed kp !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
വിവാഹമോചന രീതി ഇസ്ലാമിൽ
തിരുത്തുകഅബ്ദുൾ ഹമീദ് സർ, ഈ ലേഖനത്തെ നിലനിർത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ {{sd|വിജ്ഞാനകോശസ്വഭാവമില്ല}} എന്നതിനുതാഴെ {{കാത്തിരിക്കുക}} എന്നതു കോപ്പി ചെയ്ത് ഇടുക. ശുഭദിനം നേരുന്നു --- അരുൺ സുനിൽ, കൊല്ലം (സംവാദം) 11:51, 19 മാർച്ച് 2016 (UTC)
ആഇശ
തിരുത്തുകആഇശ എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത് നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക് എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --ഇർഷാദ്|irshad (സംവാദം) 05:16, 20 മാർച്ച് 2016 (UTC)
വിവാഹമോചനം ഇസ്ലാമിൽ
തിരുത്തുകമറ്റൊരു ഉപയോക്താവ് നീക്കിയ ഉള്ളടക്കം വീണ്ടും അതേ താളിൽ ചേർക്കുന്നത്, വിക്കിപീഡിയ അലങ്കോലപ്പെടുത്തലായി കണക്കാക്കി താങ്കളെ ഇവിടെ തിരുത്തുന്നതിൽ നിന്നും വിലക്കിയേക്കാം. ദയവായി താങ്കൾക്ക് എന്താണ് ചേർക്കാനുള്ളതെന്ന് അതിന്റെ സംവാദം താളിൽ ആ ഉപയോക്താവുമായി സംവദിച്ച് ഒരു തീരുമാനം/സമവായം ആക്കിയതിനു ശേഷം മാത്രം വീണ്ടും തിരുത്തലുകൾ വരുത്തുക. ദയവായി സഹകരിക്കുക. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:36, 22 മാർച്ച് 2016 (UTC) ````ബഹുമാപ്പെട്ട മനു സാറെ ഞാൻ വിവാഹമോചനം ഇസ്ലാമിൽ എന്ന പേജിൽ വരുത്തിയ മാറ്റങ്ങൾ എല്ലാം ഇസ്ലാമിക ഗ്രന്തങ്ങൾ തെളിവ് നൽകിയാണ മാറ്റം വരുത്തിയത് ്. മാറ്റം തിരുത്തിയ ഉപപോക്താവ് ഏതോ ഒരു പുസ്തകം അടിസ്ഥാനമാക്കിയാണ് ലേഖനം കുറിചത് എന്ന് തോന്നുന്നു. താങ്കൾ വിക്കിപീടിയയുടെ ഉപപോക്താക്കൾക് തെറ്റായ അറിവുകൾ നൽകാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ എന്റെ തിരുത്ത് ഉപേക്ഷിക്കാം. ഇനി ആ ലേഖനം വിപുലീകരണമോ തിരുത്തലോ സമ്മതികുന്നില്ലെങ്കിൽ വിക്കിക്ക് അത് ആവശ്യമില്ലലോ.````--Abdul hameed kp (സംവാദം) 02:59, 23 മാർച്ച് 2016 (UTC)
````എന്നിരുന്നാലും വ്ക്തമായ അവലംബം നൽകിയാൽ എങ്ങിനെയാണ് തെറ്റായ സന്ദേശം ജനങ്ങൾക് നൽകുക, പുസ്തകങ്ങളെ കാൾ ഇസ്ലാമിൽ മുൻഗണന ഫിക്ഹീ ഗ്രന്തങ്ങൾക്കാണ്.````--Abdul hameed kp (സംവാദം) 03:17, 23 മാർച്ച് 2016 (UTC)
- ആ താളിൽ താങ്കൾ വീണ്ടും തിരിച്ചിടരുത്. അത് വിക്കിപീഡിയ അലങ്കോലപ്പെടുത്തലായി കണക്കാക്കപ്പെടും. ഇനി ഒരു മുന്നറിയിപ്പില്ലാതെ താങ്കളെ തടയുന്നതായിരിക്കും. ദയവായി സഹകരിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:32, 23 മാർച്ച് 2016 (UTC)
വെളിയങ്കോട് ഉമർ ഖാളി (റ)
തിരുത്തുകവെളിയങ്കോട് ഉമർ ഖാളി (റ) എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത് നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക് എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:45, 23 മാർച്ച് 2016 (UTC) ````==ഉമർ ഖാളി (റ)== ഈ പേജിൽഞാൻ അവലംബം നൽകിയിരിക്കുന്നു.````--Skp valiyakunnu (സംവാദം) 08:42, 24 മാർച്ച് 2016 (UTC)