ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾ

(Wildlife sanctuaries of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിലവിൽ 441 ലധികം വന്യജീവിസങ്കേതങ്ങൾ (animal sanctuaries) ഇന്ത്യയിലുണ്ട്. ഇവയിൽ 4 എണ്ണം കടുവാ സംരക്ഷണപദ്ധതിയുടെ ഭാഗമായുള്ള കടുവാസംരക്ഷണകേന്ദ്രങ്ങളാണ്. ചില വന്യജീവിസങ്കേതങ്ങളിൽ അധികമായി പക്ഷികളെയാണ് കണ്ടുവരുന്നത്. അത്തരം പ്രദേശങ്ങൾ പക്ഷിസങ്കേതങ്ങൾ എന്നും അറിയപ്പെടുന്നു. ദേശീയോദ്യാന പദവി ലഭിക്കുന്നതിനുമുൻപ് കേവൽദേവ് ദേശീയോദ്യാനം ഒരു പക്ഷിസങ്കേതമായാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ മിക്ക ദേശീയോദ്യാനങ്ങളും ആദ്യകാലത്ത് വന്യജീവിസങ്കേതങ്ങളായിരുന്നു. പിന്നീടാണ് അവയ്ക്ക് ദേശീയോദ്യാന പദവി ലഭിക്കുന്നത്.

വർഷം പേര് സംസ്ഥാനം വിസ്തൃതി(km²)
സ്പൈക്ദ്വീപ് വന്യജീവി സങ്കേതം ആന്റമാൻ നിക്കോബാർ ദ്വീപുകൾ 211.7
1985 ഇന്റെർവ്യൂ ദ്വീപ് വന്യജീവി സങ്കേതം ആന്റമാൻ നിക്കോബാർ ദ്വീപുകൾ 133
1983 Lohabarrack Salt Water Crocodile സങ്കേതം ആന്റമാൻ നിക്കോബാർ ദ്വീപുകൾ 22.21
1987 പ്രതിരോധ ദ്വീപ് വന്യജീവി സങ്കേതം ആന്റമാൻ നിക്കോബാർ ദ്വീപുകൾ 10.49
1987 Cinque ദ്വീപ് വന്യജീവി സങ്കേതം ആന്റമാൻ നിക്കോബാർ ദ്വീപുകൾ 9.51
1987 ഫ്ലാറ്റ് ദ്വീപ് വന്യജീവി സങ്കേതം ആന്റമാൻ നിക്കോബാർ ദ്വീപുകൾ 9.36
1977 ബാരൻ ദ്വീപ് വന്യജീവി സങ്കേതം ആന്റമാൻ നിക്കോബാർ ദ്വീപുകൾ 8.1
1987 കിദ് ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 8
1987 Shearme ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 7.85
1987 Paget ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 7.36
1985 Tilanchang ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 6.83
1977 Narcondum ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 6.81
1987 പടിഞ്ഞാറൻ ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 6.4
1987 കിഴക്കൻ ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 6.11
1987 റേഞ്ചർ ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 4.26
1987 ചതുപ്പ് ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 4.09
1987 കിഴക്കൻ (റ്റിങ്ലിങ്) ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 3.55
1977 വടക്കൻ റീഫ് ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 3.48
1987 ബെനെറ്റ് ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 3.46
1987 Talabaicha ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 3.21
1987 പോയിന്റ് ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 3.07
1987 Bondoville ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 2.55
1987 Table (Delgarno) ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 2.29
1985 Battimalve ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 2.23
1987 James ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 2.1
1987 Reef ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.74
1987 Table (Excelsior) ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.69
1977 South Sentinel ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.61
1987 Sandy ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.58
1987 Roper ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.46
1987 Pitman ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.37
1987 South Brother ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.24
1987 South Reef ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.17
1987 Bluff ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.14
1987 Sir Huge Rose ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.06
1987 Temple ദ്വീപ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.04
1987 Ross ദ്വീപ് (Andaman) ആന്റമാൻ നിക്കോബാർ ദ്വീപുകൾ 1.01
1970 നേലപട്ടു പക്ഷി സങ്കേതം ആന്ധ്രാപ്രദേശ് 4040
1978 നാഗാർജ്ജുനസാഗർ-ശ്രീശൈലം കടുവാ സങ്കേതം ആന്ധ്രാപ്രദേശ് 3568
ND ഗുണ്ട്ല ബ്രഹ്മേശ്വരം വന്യജീവി സങ്കേതം ആന്ധ്രാപ്രദേശ് 1194
1963 കൊല്ലെരു തടാകം ആന്ധ്രാപ്രദേശ് 673
1988 റൊല്ലപ്പഡു വന്യജീവി സങ്കേതം ആന്ധ്രാപ്രദേശ് 614
1978 പാപികൊണ്ട വന്യജീവി സങ്കേതം[1] ആന്ധ്രാപ്രദേശ് 591
1989 ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം ആന്ധ്രാപ്രദേശ് 353
ND ശ്രീ ലങ്കമല്ലേശ്വര വന്യജീവി സങ്കേതം ആന്ധ്രാപ്രദേശ് 464.42
1990 കൗൻഡിന്യ വന്യജീവി സങ്കേതം ആന്ധ്രാപ്രദേശ് 357
1978 കൊറിൻഗ വന്യജീവി സങ്കേതം ആന്ധ്രാപ്രദേശ് 235.79
ND കൃഷ്ണ വന്യജീവി സങ്കേതം ആന്ധ്രാപ്രദേശ് 194.81
1972 കംബലകൊണ്ട വന്യജീവി സങ്കേതം ആന്ധ്രാപ്രദേശ് 71
ND ലഞ്ചമദുഗു വന്യജീവി സങ്കേതം ആന്ധ്രാപ്രദേശ് ND
1977 Pakhui Tiger Reserve അരുണാചൽ പ്രദേശ് 861.95
1991 Dibang വന്യജീവി സങ്കേതം അരുണാചൽ പ്രദേശ് 4149.00
1989 Kamlang വന്യജീവി സങ്കേതം അരുണാചൽ പ്രദേശ് 783
1980 Mehao വന്യജീവി സങ്കേതം അരുണാചൽ പ്രദേശ് 281.5
1989 Eaglenest വന്യജീവി സങ്കേതം അരുണാചൽ പ്രദേശ് 217
1978 D'ering Memorial വന്യജീവി സങ്കേതം അരുണാചൽ പ്രദേശ് 190
1978 Itanagar വന്യജീവി സങ്കേതം അരുണാചൽ പ്രദേശ് 140.3
1989 Sessa Orchid സങ്കേതം അരുണാചൽ പ്രദേശ് 100
1991 Kane വന്യജീവി സങ്കേതം അരുണാചൽ പ്രദേശ് 55
ND Talley Valley വന്യജീവി സങ്കേതം അരുണാചൽ പ്രദേശ് 337
1905 കാസിരംഗ ദേശീയോദ്യാനം ആസാം 430
1999 ദിബ്രു-സൈഖോവ ദേശീയോദ്യാനം ആസാം 350
1980 ബോർനാദി വന്യജീവി സങ്കേതം[2] ആസാം 26.22
1989 ദിപ്പോർ ബിൽ ആസാം 40
ND ഗരംപാനി വന്യജീവി സങ്കേതം ആസാം 6.05
1997 ഹൂലോങ്പാർ ഗിബ്ബൺ സങ്കേതം ആസാം 20.98
1928 മാനസ് ദേശീയോദ്യാനം ആസാം 950
1934 സൊനൈ റുപ്പൈ വന്യജീവി സങ്കേതം ആസാം 175
1985 നമേരി ദേശീയോദ്യാനം ആസാം 137.07
1985 ഓറാങ് ദേശീയോദ്യാനം ആസാം 72.6
1979 ലാവോഖോവ വന്യജീവി സങ്കേതം ആസാം 70.14
ND പാഭ വന്യജീവി സങ്കേതം ആസാം 49
1987 പോബിത്തോറ വന്യജീവി സങ്കേതം ആസാം 38.83
1997 Barela Salim Ali Zubba Saheni വന്യജീവി സങ്കേതം ബീഹാർ 1.96
1976 Bhimbandh വന്യജീവി സങ്കേതം ബീഹാർ 681.9
1976 Gautam Budha വന്യജീവി സങ്കേതം ബീഹാർ 259.48
1978 Kaimur വന്യജീവി സങ്കേതം ബീഹാർ 1342.22
1989 Kanwar Lake പക്ഷി സങ്കേതം ബീഹാർ 63.11
1987 Nagi Dam വന്യജീവി സങ്കേതം ബീഹാർ 7.91
1985 Nakti Dam വന്യജീവി സങ്കേതം ബീഹാർ 206.4
1978 Rajgir വന്യജീവി സങ്കേതം ബീഹാർ 35.84
1978 Udaypur വന്യജീവി സങ്കേതം ബീഹാർ 8.74
1978 Valmikinagar വന്യജീവി സങ്കേതം ബീഹാർ 880
1990 Vikramshila Gangetic Dolphin സങ്കേതം ബീഹാർ 50
ND Sukhna Lake ചണ്ഡീഗഡ് 25.42
1975 Achanakmar വന്യജീവി സങ്കേതം ഛത്തീസ്ഗഢ് 557.55
1983 Bhairamgarh വന്യജീവി സങ്കേതം ഛത്തീസ്ഗഢ് 138.95
1976 Barnawapara വന്യജീവി സങ്കേതം[3] ഛത്തീസ്ഗഢ് 244.66
1972 Udanti വന്യജീവി സങ്കേതം[4] ഛത്തീസ്ഗഢ് 232
1978 Semarsot വന്യജീവി സങ്കേതം[5] ഛത്തീസ്ഗഢ് 430.36
1974 Sitanadi വന്യജീവി സങ്കേതം[6] ഛത്തീസ്ഗഢ് 556
1978 Tamor Pingla വന്യജീവി സങ്കേതം ഛത്തീസ്ഗഢ് 608.55
1983 Pamed വന്യജീവി സങ്കേതം ഛത്തീസ്ഗഢ് 262
1975 Badalkohl വന്യജീവി സങ്കേതം ഛത്തീസ്ഗഢ് 104.35
1972 Gomarda Reserve Forest ഛത്തീസ്ഗഢ് 277.82
ND Indira Priyadarshini Delhi 13.2
1967 ഭഗവാൻ മഹാവീർ ഗോവ 148.52
1972 ബോണ്ട്ല വന്യജീവി സങ്കേതം ഗോവ 8
1979 സലിം അലി പക്ഷി സങ്കേതം ഗോവ 1.8
1982 ശൂല്പണേഷ്വർ വന്യജീവി സങ്കേതം ഗുജറാത്ത് 607.7
1989 Balaram Ambaji വന്യജീവി സങ്കേതം ഗുജറാത്ത് 542.08
1986 Kutch Desert വന്യജീവി സങ്കേതം ഗുജറാത്ത് 7506.22
1973 Indian Wild Ass സങ്കേതം ഗുജറാത്ത് 4953.7
1965 Gir Forest ദേശീയോദ്യാനം ഗുജറാത്ത് 1153.42
1981 Narayan Sarovar സങ്കേതം ഗുജറാത്ത് 765.79
1980 Marine ദേശീയോദ്യാനം, Gulf of Kutch ഗുജറാത്ത് 293.03
1979 Barda വന്യജീവി സങ്കേതം ഗുജറാത്ത് 192.31
1978 Jessore ഗുജറാത്ത് 180.66
1990 Purna ഗുജറാത്ത് 160.84
1990 Jambughoda ഗുജറാത്ത് 130.38
1969 Nal Sarovar ഗുജറാത്ത് 120.82
1982 Ratanmahal ഗുജറാത്ത് 55.65
1989 Paniya ഗുജറാത്ത് 39.63
1988 Rampura ഗുജറാത്ത് 15.01
1982 Khijadiya ഗുജറാത്ത് ND
ND Dhumkhal ഗുജറാത്ത് ND
1988 Thol പക്ഷി സങ്കേതം ഗുജറാത്ത് 153
1987 Chautala ഹരിയാന 113.96
1978 Bir Shikargarh ഹരിയാന 10.93
1982 Rupi Bhabha സങ്കേതം ഹിമാചൽ പ്രദേശ് 354.14
1962 Sechu Tuan Nala വന്യജീവി സങ്കേതം ഹിമാചൽ പ്രദേശ് 655.32
1962 Tundah വന്യജീവി സങ്കേതം ഹിമാചൽ പ്രദേശ് 419.48
1962 Kugti വന്യജീവി സങ്കേതം ഹിമാചൽ പ്രദേശ് 330
1983 Pong Dam സങ്കേതം ഹിമാചൽ പ്രദേശ് 322.7
1962 Nargu വന്യജീവി സങ്കേതം ഹിമാചൽ പ്രദേശ് 243.13
1962 Bandli ഹിമാചൽ പ്രദേശ് 239.47
1962 Gobind Sagar & Naina Devi ഹിമാചൽ പ്രദേശ് 120.67
1976 Chail ഹിമാചൽ പ്രദേശ് 110.04
1949 Gamgul Siahbehi ഹിമാചൽ പ്രദേശ് 105.46
1962 Darlaghat ഹിമാചൽ പ്രദേശ് 98.71
1962 Shikari Devi ഹിമാചൽ പ്രദേശ് 71.19
1976 Tirthan ഹിമാചൽ പ്രദേശ് 68.25
1954 Kanawar ഹിമാചൽ പ്രദേശ് 61.57
1985 Churdhar ഹിമാചൽ പ്രദേശ് 56.59
1962 Raksham Chitkul ഹിമാചൽ പ്രദേശ് 38.27
1962 Naina Devi ഹിമാചൽ പ്രദേശ് 37.19
1962 Talra ഹിമാചൽ പ്രദേശ് 36.16
1962 Majathal ഹിമാചൽ പ്രദേശ് 31.64
1954 Manali സങ്കേതം ഹിമാചൽ പ്രദേശ് 31.27
1949 Kalatop & Khajjiar ഹിമാചൽ പ്രദേശ് 30.69
1962 Lippa Asrang ഹിമാചൽ പ്രദേശ് 29.53
1962 Daranghati ഹിമാചൽ പ്രദേശ് 27.01
1954 Khokhan ഹിമാചൽ പ്രദേശ് 17.6
1958 Simbalbara ഹിമാചൽ പ്രദേശ് 17.2
1954 Kais ഹിമാചൽ പ്രദേശ് 12.2
ND Renuka ഹിമാചൽ പ്രദേശ് ND
ND Shilli ഹിമാചൽ പ്രദേശ് ND
ND Karakoram വന്യജീവി സങ്കേതം ജമ്മു കാശ്മീർ 1800
1987 Lachipora ജമ്മു കാശ്മീർ 800
1987 Overa-Aru ജമ്മു കാശ്മീർ 425
1988 Kanji വന്യജീവി സങ്കേതം ജമ്മു കാശ്മീർ 250
1987 Gulmarg ജമ്മു കാശ്മീർ 186
1987 Hirpora വന്യജീവി സങ്കേതം ജമ്മു കാശ്മീർ 341
1981 Surinsar-Mansar ജമ്മു കാശ്മീർ 39.58
1981 Nandini ജമ്മു കാശ്മീർ 33.72
2008 Achabal ജമ്മു കാശ്മീർ ND
1987 Limber ജമ്മു കാശ്മീർ 26
ND Tongri ജമ്മു കാശ്മീർ 20
1981 Ramnagar ജമ്മു കാശ്മീർ 12.9
ND Hokarsar ജമ്മു കാശ്മീർ 10
1987 Baltal ജമ്മു കാശ്മീർ 3
1987 Changtang വന്യജീവി സങ്കേതം ജമ്മു കാശ്മീർ 4000
1976 Dalma വന്യജീവി സങ്കേതം ജാർഖണ്ഡ് 193.22
1977 Gautam Budha വന്യജീവി സങ്കേതം ജാർഖണ്ഡ് 121.14
1977 Hazaribagh വന്യജീവി സങ്കേതം ജാർഖണ്ഡ് 186.25
1985 Koderma വന്യജീവി സങ്കേതം ജാർഖണ്ഡ് 177.95
1978 Lawalong വന്യജീവി സങ്കേതം ജാർഖണ്ഡ് 211.03
1976 Mahuadand വന്യജീവി സങ്കേതം ജാർഖണ്ഡ് 63.26
1976 Palamau വന്യജീവി സങ്കേതം ജാർഖണ്ഡ് 752.94
1990 Palkot വന്യജീവി സങ്കേതം ജാർഖണ്ഡ് 182.83
1984 Parasnath വന്യജീവി സങ്കേതം ജാർഖണ്ഡ് 49.33
1978 Topchanchi വന്യജീവി സങ്കേതം ജാർഖണ്ഡ് 12.82
1978 Udhwa Lake പക്ഷി സങ്കേതം ജാർഖണ്ഡ് 5.65
1974 മൂകാംബിക വന്യജീവി സങ്കേതം കർണാടക 247
1974 മേൽക്കോട്ടെ ക്ഷേത്രം കർണാടക 49.82
1974 നുഗു വന്യജീവി സങ്കേതം കർണാടക 30.32
1974 ഖടപ്രഭ പക്ഷി സങ്കേതം കർണാടക 29.78
1985 അരബിത്തിട്ടു വന്യജീവി സങ്കേതം[7] കർണാടക 13.5
1985 അടിചുഞ്ചാനഗിരി വന്യജീവി സങ്കേതം[8] കർണാടക 0.88
1974 ഭദ്ര വന്യജീവി സങ്കേതം കർണാടക 492.46
2011 ഭീംഗഡ് വന്യജീവി സങ്കേതം കർണാടക 190.42
1987 ബിലിഗിരിരംഗ സ്വാമി ക്ഷേത്ര വന്യജീവി സങ്കേതം കർണാടക 539.58
1974 ബ്രഹ്മഗിരി വന്യജീവി സങ്കേതം കർണാടക 181.29
1987 കാവേരി വന്യജീവി സങ്കേതം കർണാടക 510.51
1987 ദാൻഡേലി വന്യജീവി സങ്കേതം കർണാടക 834.16
ND ഗുധവി പക്ഷി സങ്കേതം കർണാടക 0.74
ND മംടഗഡ്ഡെ പക്ഷി സങ്കേതം കർണാടക 0.005
1974 മെലുക്കോട്ടെ ക്ഷേത്ര വന്യജീവി സങ്കേതം കർണാടക 45.82
1987 പുഷ്പഗിരി വന്യജീവി സങ്കേതം കർണാടക 102.59
1940 രംഗന്തിട്ടു പക്ഷി സങ്കേതം കർണാടക 0.67
1974 റാണിബെന്നൂർ കൃഷ്ണമൃഗ സങ്കേതം കർണാടക 119
1972 ശരാവതി താഴ്വര വന്യജീവി സങ്കേതം കർണാടക 413.23
1974 ഷെട്ടിഹള്ളി വന്യജീവി സങ്കേതം കർണാടക 395.6
1974 സോമേശ്വര വന്യജീവി സങ്കേതം കർണാടക 88.4
1987 തലക്കാവേരി വന്യജീവി സങ്കേതം കർണാടക 105
1982 പെരിയാർ ദേശീയോദ്യാനം കേരളം 925[9]
1973 വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം കേരളം 344.44
1973 പറമ്പിക്കുളം വന്യജീവി സങ്കേതം കേരളം 285
1958 നെയ്യാർ കേരളം 128
1958 പീച്ചി-വാഴാനി വന്യജീവി സങ്കേതം കേരളം 125
1984 ചിമ്മണി വന്യജീവി സങ്കേതം കേരളം 105
1984 ചെന്തുരുണി കേരളം 100.32
1984 ചിന്നാർ കേരളം 90.44
1976 ഇടുക്കി കേരളം 77
1984 ആറളം കേരളം 55
1983 പേപ്പാറ കേരളം 53
1983 തട്ടേക്കാട് പക്ഷി സങ്കേതം കേരളം 25
ND കുമരകം കേരളം ND
2010 മലബാർ വന്യജീവി സങ്കേതം[10] കേരളം 74.21
1977 Bori വന്യജീവി സങ്കേതം മധ്യപ്രദേശ് 518.25
1978 Bagdara വന്യജീവി സങ്കേതം മധ്യപ്രദേശ് 478.9
1983 Phen സങ്കേതം മധ്യപ്രദേശ് 110.24
1981 Ghatigaon സങ്കേതം മധ്യപ്രദേശ് 512
1974 Gandhi Sagar സങ്കേതം മധ്യപ്രദേശ് 368.62
1981 Karera വന്യജീവി സങ്കേതം മധ്യപ്രദേശ് 202.21
1981 Ken Ghariyal സങ്കേതം[11] മധ്യപ്രദേശ് 45
1955 Kheoni സങ്കേതം മധ്യപ്രദേശ് 134.778
1974 Narsinghgarh വന്യജീവി സങ്കേതം മധ്യപ്രദേശ് 57.19
1978 National Chambal സങ്കേതം മധ്യപ്രദേശ് 320
1975 Nauradehi വന്യജീവി സങ്കേതം മധ്യപ്രദേശ് 1034.52
1977 Pachmarhi സങ്കേതം മധ്യപ്രദേശ് 461.85
1983 Panpatha വന്യജീവി സങ്കേതം മധ്യപ്രദേശ് 245.84
1981 Kuno വന്യജീവി സങ്കേതം മധ്യപ്രദേശ് 344.68
1976 Ratapani Tiger Reserve മധ്യപ്രദേശ് 688.79
1975 Snajay-Dubri വന്യജീവി സങ്കേതം മധ്യപ്രദേശ് 364.69
1976 Singhori വന്യജീവി സങ്കേതം മധ്യപ്രദേശ് 287.91
1981 Son Ghariyal സങ്കേതം[12] മധ്യപ്രദേശ് 41.8
1983 Sardarpur സങ്കേതം മധ്യപ്രദേശ് 348.12
1985 മേൽഘാട്ട് മഹാരാഷ്ട്ര 597.23
1986 തഡോബ അന്ധാരി കടുവ പദ്ധതി മഹാരാഷ്ട്ര 625.4
1985 കൊയ്ന വന്യജീവി സങ്കേതം മഹാരാഷ്ട്ര 423.55
1958 രാധാനഗരി വന്യജീവി സങ്കേതം മഹാരാഷ്ട്ര 371.88
1986 കൽസുഭായ് ഹരീഷ്ചന്ദ്ര മഹാരാഷ്ട്ര 361.71
1986 ജൈക്വാദി മഹാരാഷ്ട്ര 341.05
1986 പൈൻഗംഗം മഹാരാഷ്ട്ര 324.62
1979 ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സങ്കേതം മഹാരാഷ്ട്ര 8496.44
1985 ചന്ദോലി ദേശീയോദ്യാനം മഹാരാഷ്ട്ര 308.97
1986 ഗൗതല ഔതംഘാട്ട് സങ്കേതം മഹാരാഷ്ട്ര 260.61
1969 യവാൽ മഹാരാഷ്ട്ര 177.52
1970 നാഗ്സിറ മഹാരാഷ്ട്ര 152.81
1986 ചപ്രാല മഹാരാഷ്ട്ര 134.78
1985 ഭീംശങ്കർ മഹാരാഷ്ട്ര 130.78
1986 നന്ദ്പുർ മദ്മേശ്വർ മഹാരാഷ്ട്ര 100.12
1986 അനേർ ഡാം മഹാരാഷ്ട്ര 82.94
1988 കാതേപുർണ മഹാരാഷ്ട്ര 73.69
1986 ഭൻസാദ് വന്യജീവി സങ്കേതം മഹാരാഷ്ട്ര 69.79
1970 ബോർ മഹാരാഷ്ട്ര 61.1
1970 തൻസ മഹാരാഷ്ട്ര 30.41
1987 മാൾവൻ മറൈൻ മഹാരാഷ്ട്ര 29.12
1985 സങ്കേശ്വർ മഹാരാഷ്ട്ര 10.87
ND ധാക്ന കൊൽകാസ് മഹാരാഷ്ട്ര ND
ND ഗാന്ധാരി മഹാരാഷ്ട്ര ND
ND യെദ്ഷി രാമ്ലിംഗ് ഘാട്ട്[13] മഹാരാഷ്ട്ര 22.37
ND വൈൻഗംഗ മഹാരാഷ്ട്ര ND
1989 Yagoupokpi Lokchao മണിപ്പൂർ 184.8
1981 Nongkhyllem മേഘാലയ 29
ND Bhagmara മേഘാലയ ND
ND Siju മേഘാലയ ND
1985 Dampa Tiger Reserve മിസോറാം 550
1991 Khawnglung മിസോറാം 41
1991 Ngengpui മിസോറാം 150
ND Fakim നാഗാലാൻഡ് ND
1975 Intanki നാഗാലാൻഡ് 202.02
ND Pulebatze നാഗാലാൻഡ് ND
1988 ഭദ്രമ വന്യജീവി സങ്കേതം (ഉഷകോടി) ഒഡീഷ 304.03
1981 ബൈസിപള്ളി വന്യജീവി സങ്കേതം ഒഡീഷ 168.35
1984 ബാലുഖണ്ഡ്-കൊണാർക് വന്യജീവി സങ്കേതം ഒഡീഷ 71.72
1975 ഭീതർകനിക ഒഡീഷ 70
1982 ചന്ദക വന്യജീവി സങ്കേതം ഒഡീഷ 175.79
1987 ചിലിക പക്ഷി സങ്കേതം ഒഡീഷ 1100
1985 ദെബ്രിഗഢ് വന്യജീവി സങ്കേതം ഒഡീഷ 346.91
1997 ഗാഹിർമാത സങ്കേതം ഒഡീഷ 1435
1978 ഹദ്ഘർ വന്യജീവി സങ്കേതം ഒഡീഷ 191.06
2011 കപിലാസ വന്യജീവി സങ്കേതം[14] ഒഡീഷ 125.5
1992 കർലാപത് ഒഡീഷ 147.66
1981 കോട്ട്ഘർ ഒഡീഷ 399.05
1982 ഖലസുനി ഒഡീഷ 116
1984 കുൽദിഹ വന്യജീവി സങ്കേതം[15] ഒഡീഷ 300
1985 ലഖാരി താഴ്വര വന്യജീവി സങ്കേതം ഒഡീഷ 185.87
1979 നന്ദങ്കനൻ വന്യജീവി സങ്കേതം ഒഡീഷ 14.16
1976 സത്കോസിയ ഗിരികന്ദരം വന്യജീവി സങ്കേതം ഒഡീഷ 795.52
1979 സിംലിപാൽ ദേശീയോദ്യാനം ഒഡീഷ 845.7
1986 സുനബേദ വന്യജീവി സങ്കേതം ഒഡീഷ 600
ND Bir Motibagh പഞ്ചാബ് ND
1975 Abohar പഞ്ചാബ് 188.24
ND Bir Bunnerheri പഞ്ചാബ് ND
ND Bir Gurdialpura പഞ്ചാബ് ND
1982 Harike Lake പഞ്ചാബ് 43
1960 Mount Abu വന്യജീവി സങ്കേതം രാജസ്ഥാൻ 288.84
1985 Baretha രാജസ്ഥാൻ 192.76
ND Bassi രാജസ്ഥാൻ ND
1983 Bhensrodgarh രാജസ്ഥാൻ 229.14
1983 Chambal രാജസ്ഥാൻ 280
1955 Darrah വന്യജീവി സങ്കേതം[16] രാജസ്ഥാൻ ND
ND Garhial രാജസ്ഥാൻ ND
1956 Jaisamand രാജസ്ഥാൻ 52
1955 Jaswant Sagar വന്യജീവി സങ്കേതം രാജസ്ഥാൻ ND
1980 Jawahar Sagar രാജസ്ഥാൻ 100
1983 Keladevi വന്യജീവി സങ്കേതം രാജസ്ഥാൻ 676
1971 Kumbhalgarh രാജസ്ഥാൻ 578.26
1980 Nahargarh രാജസ്ഥാൻ 50
1983 Phulwari ki Nal വന്യജീവി സങ്കേതം രാജസ്ഥാൻ 511.41
1982 Jamwa Ramgarh വന്യജീവി സങ്കേതം രാജസ്ഥാൻ 300
1982 Ramgarh Vishdhari വന്യജീവി സങ്കേതം രാജസ്ഥാൻ 307
1955 Sariska Tiger Reserve രാജസ്ഥാൻ 866
1984 Sawai Mansingh രാജസ്ഥാൻ 103.25
1983 Shergarh രാജസ്ഥാൻ 98.71
1979 Sita Mata വന്യജീവി സങ്കേതം രാജസ്ഥാൻ 422.94
ND Sundha Mata രാജസ്ഥാൻ 107
ND Tal Chhapar സങ്കേതം രാജസ്ഥാൻ ND
1983 Todgarh-Raoli സങ്കേതം രാജസ്ഥാൻ 495.27
1955 Van Vihar മധ്യപ്രദേശ് 59.93
1984 ബാർസി റൊഡൊഡെൻഡ്രോൺ സങ്കേതം സിക്കിം 51.76
1984 ഫാംബോംങ് ല്ലൊ വന്യജീവി സങ്കേതം സിക്കിം 51.76
1984 പങ്കോലാക്ക വന്യജീവി സങ്കേതം സിക്കിം 51.76
1977 ക്യോങ്നോസ്ല ആല്പൈൻ സങ്കേതം സിക്കിം ND
1987 മെയ്നം വന്യജീവി സങ്കേതം സിക്കിം 35.34
1984 ഷിങ്ബ റൊഡോഡെൻഡ്രോൺ സങ്കേതം സിക്കിം 32.5
1988 കാലക്കാട് മുണ്ടാന്തുറൈ കടുവ സങ്കേതം തമിഴ് നാട് 895
ND കാലക്കാട് തമിഴ് നാട് 223.58
ND കരിക്കിളി പക്ഷി സങ്കേതം തമിഴ് നാട് 0.6121
1940 മുതുമലൈ ദേശീയോദ്യാനം തമിഴ് നാട് 321.55
ND മുക്കുറുത്തി തമിഴ് നാട് 78.46
1967 പോയിന്റ് കാലിമെർ തമിഴ് നാട് 17.26
ND പുലിക്കാട് തടാകം പക്ഷി സങ്കേതം തമിഴ് നാട് 153.67
2008 സത്യമംഗലം വന്യജീവി സങ്കേതം തമിഴ് നാട് 1411.6
1989 സെമ്പാകത്തോപ്പ് ചാമ്പൽ മലയണ്ണാൻ വന്യജീവിസങ്കേതം തമിഴ് നാട് 480
ND വള്ളനാട് തമിഴ് നാട് 16.41
1936 വേടാതങ്കൾ തമിഴ് നാട് 0.3
ND വെട്ടൻഗുടി തമിഴ് നാട് ND
1978 നാഗാർജ്ജുനസാഗർ-ശ്രീശൈലം കടുവാ സങ്കേതം തെലംഗാണ 3568
1953 ഏടൂർനഗരം വന്യജീവി സങ്കേതം തെലംഗാണ 803
1965 കവാൽ വന്യജീവി സങ്കേതം തെലംഗാണ 893
1977 കിന്നെരസനി വന്യജീവി സങ്കേതം തെലംഗാണ 655.41
1978 മഞ്ചിറ വന്യജീവി സങ്കേതം തെലംഗാണ 20
1952 പകാൽ വന്യജീവി സങ്കേതം തെലംഗാണ 879.3
1952 പൊച്ചാരം കാട് & വന്യജീവി സങ്കേതം തെലംഗാണ 130
1980 പ്രാണഹിത വന്യജീവി സങ്കേതം തെലംഗാണ 136.02
1978 ശിവറാം വന്യജീവി സങ്കേതം തെലംഗാണ 36.29
ND Rowa ത്രിപുര 0.86
1988 Gumti വന്യജീവി സങ്കേതം[17] ത്രിപുര 389.54
1987 Sepahijala ത്രിപുര 18.53
1987 Trishna വന്യജീവി സങ്കേതം ത്രിപുര 170.56
ND Asan Bradge പക്ഷി Watching ഉത്തർ പ്രദേശ് ND
1957 Chandra Prabha വന്യജീവി സങ്കേതം ഉത്തർ പ്രദേശ് 78
ND Chilla ഉത്തർ പ്രദേശ് ND
1982 Kaimoor സങ്കേതം ഉത്തർ പ്രദേശ് 500.75
1976 Katarniaghat വന്യജീവി സങ്കേതം ഉത്തർ പ്രദേശ് 400
1977 Ranipur സങ്കേതം ഉത്തർ പ്രദേശ് 230.31
1987 Sohagi Barwa സങ്കേതം ഉത്തർ പ്രദേശ് 428.2
1972 Kishanpur വന്യജീവി സങ്കേതം ഉത്തർ പ്രദേശ് 227.12
1986 Hastinapur സങ്കേതം ഉത്തർ പ്രദേശ് 2073
ND Mahavir Swamy ഉത്തർ പ്രദേശ് ND
ND Nawabganj ഉത്തർ പ്രദേശ് ND
ND Samaspur ഉത്തർ പ്രദേശ് ND
1989 Okhla പക്ഷി സങ്കേതം ഉത്തർ പ്രദേശ് 4.00
1990 Sandi പക്ഷി സങ്കേതം ഉത്തർ പ്രദേശ് 3.09
1979 National Chambal സങ്കേതം ഉത്തർ പ്രദേശ് 635
2015 Naina Devi Himalayan പക്ഷി Conservation Reserve ഉത്തരാഖണ്ഡ് 599.93
1986 Askot Musk Deer സങ്കേതം ഉത്തരാഖണ്ഡ് 599.93
1988 Binsar ഉത്തരാഖണ്ഡ് 45.59
1936 Jim Corbett ദേശീയോദ്യാനം ഉത്തരാഖണ്ഡ് 1,318.54
1931 Valley of Flowers ദേശീയോദ്യാനം ഉത്തരാഖണ്ഡ് 87.50
1954 Govind Pashu Vihar വന്യജീവി സങ്കേതം ഉത്തരാഖണ്ഡ് 481.04
1972 Kedarnath Wild Life സങ്കേതം ഉത്തരാഖണ്ഡ് 975.24
1987 Sonanadi വന്യജീവി സങ്കേതം ഉത്തരാഖണ്ഡ്[18] 301.18
1976 സിൻഗാലില ദേശീയോദ്യാനം പശ്ചിമബംഗാൾ 362.4
1986 ബുക്സ കടുവാ സങ്കേതം പശ്ചിമബംഗാൾ 251.89
1976 മൂർത്തി വന്യജീവി സങ്കേതം പശ്ചിമബംഗാൾ 127.22
1976 സെഞ്ചൽ പശ്ചിമബംഗാൾ 38.88
1976 ലോത്തിയാൻ ദ്വീപ് വന്യജീവി സങ്കേതം പശ്ചിമബംഗാൾ 38
1976 ഹാലിദെ ദ്വീപ് വന്യജീവി സങ്കേതം പശ്ചിമബംഗാൾ 5.95
1964 ബിഭൂതിഭൂഷൻ വന്യജീവി സങ്കേതം പശ്ചിമബംഗാൾ ND
1980 ബെതുവാദഹരി വന്യജീവി സങ്കേതം പശ്ചിമബംഗാൾ ND
1977 ബല്ലബ്പുർ വന്യജീവി സങ്കേതം പശ്ചിമബംഗാൾ ND
1998 ചപ്രമരി വന്യജീവി സങ്കേതം പശ്ചിമബംഗാൾ ND
1949 ഗോരുമാര ദേശീയോദ്യാനം പശ്ചിമബംഗാൾ ND
ND ജോർ പൊഖ്രി വന്യജീവി സങ്കേതം പശ്ചിമബംഗാൾ ND
1959 മഹാനന്ദ വന്യജീവി സങ്കേതം പശ്ചിമബംഗാൾ 159
ND പർണാഥൻ വന്യജീവി സങ്കേതം പശ്ചിമബംഗാൾ ND
ND രമ്നബഗൻ വന്യജീവി സങ്കേതം പശ്ചിമബംഗാൾ ND
1985 റായ്ഗൻജ് വന്യജീവി സങ്കേതം പശ്ചിമബംഗാൾ ND
  1. "Papikonda Wildlife Sanctuary Andhra Pradesh". Archived from the original on 2013-05-09. Retrieved 2018-03-09.
  2. "Department of Environment & Forests (Government of Assam)". Archived from the original on 2013-05-17. Retrieved 2018-03-09.
  3. "Barnawapara Wildlife Sanctuary, Barnawapara Sanctuary, Sita Nadi Sanctuary, Chhattisgarh Wildlife Tour, Chhattisgarh Wildlife Tours". Archived from the original on 2013-01-15. Retrieved 2018-03-09.
  4. "Udanti Wildlife Sanctuary, Udanti Sanctuary, Chhattisgarh Wildlife Tour, Chhattisgarh Wildlife Tours, Wildlife Tour Chhattisgarh". Archived from the original on 2013-01-15. Retrieved 2018-03-09.
  5. Semarsot Wildlife Sanctuary
  6. "Sitanadi Wildlife Sanctuary, Sitanadi Sanctuary, Sita Nadi Sanctuary, Chhattisgarh Wildlife Tour, Chhattisgarh Wildlife Tours". Archived from the original on 2014-06-14. Retrieved 2018-03-09.
  7. "Arabithittu Wildlife Sanctuary". Archived from the original on 2013-10-29. Retrieved 2018-03-09.
  8. "Adichunchanagiri Wildlife Sanctuary". Archived from the original on 2013-10-17. Retrieved 2018-03-09.
  9. periyar national park - google
  10. "Location and Extent". Archived from the original on 2012-09-26. Retrieved 2013-01-12.
  11. "M.P. Department of forest - Ken Ghariyal Wild Life Sanctuary".
  12. "Department of forest - Songhariyal Sanctuary". Archived from the original on 2017-12-16. Retrieved 2018-03-09.
  13. Pinjarkar, Vijay (4 March 2008). "Scanty funds endanger tiger future". The Times of India. Archived from the original on 2013-05-03. Retrieved 2018-03-09.
  14. "Wildlife Sanctuaries - List". Wildlife Institute of India. Retrieved 2 January 2017.
  15. "Kuldiha Wildlife Sanctuary". Archived from the original on 2015-10-30. Retrieved 2018-03-09.
  16. "Rajputana Tours@9414055932". Archived from the original on 2016-03-05. Retrieved 2018-03-09.
  17. Gumti Wildlife Sanctuary
  18. "Sonanadi Wildlife Sanctuary". Archived from the original on 2013-01-23. Retrieved 2013-01-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക