കൈഡ് ദ്വീപ്
ആൻഡമാൻ ദ്വീപുകളിൽ ഒന്ന്
(Kyd Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൈഡ് ദ്വീപ് ആന്തമാൻ ദ്വീപിൽ കാണപ്പെടുന്ന ഒരു ദ്വീപാണിത്. തെക്കൻ ആൻഡമാന്റെ ഭരണത്തിൻകീഴിലുള്ള ജില്ലയായ ഈ പ്രദേശം ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഒരു ഭാഗമാണിത്.[6] പോർട്ട് ബ്ലെയറിൽ നിന്ന് വടക്ക്മാറി 30 കിലോമീറ്റർ (19 മൈൽ) ദൂരത്തിലാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്.
Geography | |
---|---|
Location | Bay of Bengal |
Coordinates | 11°57′N 92°45′E / 11.95°N 92.75°E |
Archipelago | Andaman Islands |
Adjacent bodies of water | Indian Ocean |
Administration | |
Demographics | |
Population | 0 |
Additional information | |
Time zone | |
PIN | 744206[1] |
Telephone code | 031927 [2] |
ISO code | IN-AN-00[3] |
Official website | www |
ഭൂമിശാസ്ത്രം
തിരുത്തുകനാപിയർ ബേ ദ്വീപിന്റെ തുടർച്ചയായി ഷോൾ ബേയുടെ വടക്കുഭാഗത്തായി ഈ ദ്വീപ് കാണപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 237 മീറ്റർ ഉയരത്തിൽ ഇത് സ്ഥിതിചെയ്യുന്നു. 5.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും, 3.29 ചതുരശ്ര കിലോമീറ്റർ (2.044 മൈൽ) നീളവും ഇതിനുണ്ട്.[7]
ഭരണം
തിരുത്തുകരാഷ്ടീയപരമായി കൈഡ് ദ്വീപ് അയൽ ദ്വീപായ നാപിയർ ബേ ദ്വീപിനോടൊപ്പം ഫെറാഗുൻച് താലൂക്കിന്റെ ഭാഗമാണ്. [8]
ഡെമോഗ്രാഫിക്സ്
തിരുത്തുകഈ ദ്വീപിൽ മുൻകാലത്ത് തന്നെ അകാ-ബീ എന്നറിയപ്പെടുന്ന കുടിയേറ്റക്കാരുണ്ടായിരുന്നു.[9]
അവലംബം
തിരുത്തുക- ↑ "A&N Islands - Pincodes". 22 September 2016. Archived from the original on 23 March 2014. Retrieved 22 September 2016.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ "STD Codes of Andaman and Nicobar". allcodesindia.in. Archived from the original on 2019-10-17. Retrieved 2016-09-23.
- ↑ Registration Plate Numbers added to ISO Code
- ↑ "Islandwise Area and Population - 2011 Census" (PDF). Government of Andaman.
- ↑ "Sailing Directions (enroute) | India and the Bay of Bengal" (PDF) (173). National Geospatial-intelligence Agency, United States Government. 2014. Archived from the original (PDF) on 2015-04-02. Retrieved 2016-09-23.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Village Code Directory: Andaman & Nicobar Islands" (PDF). Census of India. Retrieved 2011-01-16.
- ↑ https://alchetron.com/Kyd-Island
- ↑ "DEMOGRAPHIC – A&N ISLANDS" (PDF). andssw1.and.nic.in. Retrieved 2016-09-23.
- ↑ [1]
South Andaman Island എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.