ദാൻഡേലി വന്യജീവി സങ്കേതം
(Dandeli Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തര കർണാടകത്തിലെ ഒരു വന്യജീവി സങ്കേതമാണ് ദാൻഡേലി വന്യജീവി സങ്കേതം. [1] 475 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഇവിടെ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ ജീവിവിഭാഗങ്ങളെ കണ്ടു വരുന്നു. [2]
ദാൻഡേലി വന്യജീവി സങ്കേതം | |
---|---|
Location | India |
അവലംബം
തിരുത്തുക- ↑ "കാഴ്ചവസന്തവുമായി ഡൻഡേലി". www.deshabhimani.com. Retrieved 23 ഓഗസ്റ്റ് 2014.
- ↑ Efforts to-Preserve Wildlife and Forests Near-National Park by-Fixing-Boundaries, Karnataka Government, 2011, retrieved 12-3-2012
{{citation}}
: Check date values in:|accessdate=
(help)
Dandeli Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.