നാർകോണ്ഡം ദ്വീപ്
(Narcondam Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഒരു സുപ്ത-അഗ്നിപർവ്വത ദ്വീപാണ്, നാർകോണ്ഡം ദ്വീപ്. ഇന്ത്യൻ യൂണിയന്റെ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ആൻഡമാൻ സമുദ്രത്തിലാണ് ഇതിന്റെ സ്ഥാനം. സുമാത്രയിൽ നിന്നും ബർമ്മ വരെ നീളുന്ന ഭൂകമ്പ പ്രഭവ മേഖലയിലാണ് നാർകോണ്ഡം ദ്വീപ്. ഈ ദ്വീപിന് 3 കിലോമീറ്റർ വീതിയും 4 കിലോമീറ്റർ നീളവും ഉണ്ട്. 710 മീറ്റർ ഉയരമുള്ള ഈ ദ്വീപ് 1000 മീറ്ററോളം പൊക്കമുള്ള ഒരു സമുദ്രാന്തർ അഗ്നിപർവ്വതത്തിന്റെ മുകൾ ഭാഗമാണ്. കോണിന്റെ രൂപത്തിൽ നിൽക്കുന്ന ഈ ദ്വീപ് വളരെ തിങ്ങി നിറഞ്ഞ പച്ചപ്പുള്ളതാണ്.[2][3]
നാർകോണ്ഡം ദ്വീപ് | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 710 മീ (2,330 അടി) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഇന്ത്യ |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Last eruption | അറിയപ്പെട്ടിട്ടില്ല |
സ്ഥാനം
തിരുത്തുകഇതും കാണുക
തിരുത്തുകNarcondam Island എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബങ്ങൾ
തിരുത്തുക- ↑ ഗൂഗിൾ മാപ്പ് അനുസരിച്ച് നാർകോണ്ഡം ദ്വീപിന്റെ സ്ഥാനം ഇവിടെയാണ്.
- ↑ Global Volcanism Program (GVP), The Smithsonian Institution (2013). "Narcondum" (പഠനപ്രസിദ്ധീകരണം). Department of Mineral Sciences, National Museum of Natural History. Retrieved 2013 ഒക്ടോബർ 26.
{{cite web}}
: Check date values in:|accessdate=
(help) - ↑ John Seach. "Volcano Live : Narcondum Volcano - John Seach" (in ഇംഗ്ലീഷ്). Retrieved 2013 ഒക്ടോബർ 26.
{{cite web}}
: Check date values in:|accessdate=
(help)