വള്ളനാട് വന്യജീവിസങ്കേതം
(Vallanadu Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേഇന്ത്യയിലെ തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന സംരക്ഷിത പ്രദേശമാണ് വള്ളനാട് വന്യജീവിസങ്കേതം. കൃഷ്ണമൃഗത്തിനെ സംരക്ഷിക്കുന്നതിനായാണ് ഈ വന്യജീവിസങ്കേതം നിർമ്മിച്ചിട്ടുള്ളത്. ശ്രീവൈകുണ്ഡം താലൂക്കിലെ വള്ളനാട് വില്ലേജിലെ ഒരു ഒറ്റപ്പെട്ട മലയിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ കൃഷ്ണമൃഗങ്ങളുള്ള തെക്കേയറ്റത്തെ പ്രദേശമാണ് ഈ വന്യജീവിസങ്കേതം.[1]
Vallanadu Wildlife Sanctuary | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Thoothukudi district, Tamil Nadu, India |
Nearest city | Tirunelveli |
Coordinates | 8°56′18″N 77°42′12″E / 8.93833°N 77.70333°E |
Area | 16.41 ച. �കിലോ�ീ. (176,600,000 sq ft) |
Governing body | Tamil Nadu Forest Department |
Website | Wild Biodiversity |
സന്ദർശന വിവരം
തിരുത്തുകഏറ്റവും അടുത്തുള്ള വിമാനത്താവളം 22കിലോമീറ്റർ അകല വഗൈകുളത്തുള്ള തൂത്തുക്കുടി വിമാനത്താവളമാണ്. ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം 16.5 കിലോമീറ്റർ അകലെ തിരുനെൽവേലിയാണ്.