ജിം കോർബെറ്റ് ദേശീയോദ്യാനം

(Jim Corbett National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

29°32′00″N 78°56′7″E / 29.53333°N 78.93528°E / 29.53333; 78.93528 ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ ജിം കോർബെറ്റ്ദേശീയോദ്യാനം. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നായിരുന്നു ആദ്യനാമം.[അവലംബം ആവശ്യമാണ്] 1936-ൽ ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്.[2] ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഇതിന്റെ പേര്‌ രാംഗംഗ ദേശയോദ്യാനമെന്നാക്കിയെങ്കിലും 1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[3]

ജിം കോർബെറ്റ് ദേശീയോദ്യാനം
ജിം കോർബറ്റ് ദേശീയോദ്യാനത്തിനകത്തുനിന്നൊരു ദൃശ്യം.
ജിം കോർബറ്റ് ദേശീയോദ്യാനത്തിനകത്തുനിന്നൊരു ദൃശ്യം.
Map of India showing location of Uttarakhand
Location of ജിം കോർബെറ്റ് ദേശീയോദ്യാനം in India
Location of ജിം കോർബെറ്റ് ദേശീയോദ്യാനം
ജിം കോർബെറ്റ് ദേശീയോദ്യാനം
Location of ജിം കോർബെറ്റ് ദേശീയോദ്യാനം
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) നൈനിത്താൾ, പൗരി
സ്ഥാപിതം 1936
ഏറ്റവും അടുത്ത നഗരം രാംനഗർ
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
521 km² (201 sq mi)
1,210 m (3,970 ft)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     2,800 mm (110.2 in)

     32.5 °C (91 °F)
     14.5 °C (58 °F)
Visitation 70,000[1]
Governing body Project Tiger, Government of Uttarakhand, Wildlife Warden, Corbett National Park
വെബ്‌സൈറ്റ് www.corbettnationalpark.in

അവലംബം തിരുത്തുക

  1. "Visit Corbett". Official Website of Corbett National Park. Retrieved നവംബർ 13, 2008.
  2. "History". JimCorbettNationalPark.com. Retrieved നവംബർ 13, 2008.
  3. "Corbett National Park". JimCorbettNationalPark.com. Retrieved നവംബർ 13, 2008.