പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം
(Peechi-Vazhani Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു വന്യജീവി സങ്കേതമാണ് പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം.
പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Map of India | |
Location | Thrissur District, Kerala, India |
Nearest city | Thrissur |
Area | 125 കി.m2 (1.35×109 sq ft) |
Established | 1958 |
www |
കേരളത്തിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ വന്യജീവി സങ്കേതമാണ് പീച്ചിവാഴാനി. 1958 ൽ നിലവിൽ വന്നു. തൃശ്ശൂർ, തലപ്പിള്ളി താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്നു. 50ൽ പരം വ്യത്യസ്ത ഓർക്കിഡുകളും അനവധി ഔഷധസസ്യങ്ങളും കാണപ്പെടുന്ന വന്യജീവി സങ്കേതം.
അവലംബം
തിരുത്തുക- ↑ "Peechi-Vazhani Sanctuary". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]
Peechi-Vazhani Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.