ഷിമോഗ

കർണാടക സംസ്ഥാനത്തിലെ ഒരു ജില്ല
(Shimoga district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഷിമോഗ
Karnataka locator map.svg
Red pog.svg
ഷിമോഗ
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കർണാടകം
ജില്ല ഷിമോഗ
ഭരണസ്ഥാപനങ്ങൾ മുനിസിപ്പൽ കോർപ്പറേഷൻ
' മേയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 322,428
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
577201 - 577205
+08182
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ജോഗ് വെള്ളച്ചാട്ടം

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു പട്ടണമാണ്‌ ഷിമോഗ (ശിവമൊഗ്ഗ (ಶಿವಮೊಗ್ಗ) എന്ന് കന്നഡയിൽ) . ഷിമോഗ ജില്ലയുടെയും ഷിമോഗ ലോക്സഭാ മണ്ഡലം,ഷിമോഗ റൂറൽ, ഷിമോഗ എന്നീ നിയമസഭാ മണ്ഡലങ്ങളുടേയും ആസ്ഥാനമായ ഈ നഗരം കർണാടക സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ പട്ടണമാണ്‌ .

"https://ml.wikipedia.org/w/index.php?title=ഷിമോഗ&oldid=2307435" എന്ന താളിൽനിന്ന് ശേഖരിച്ചത്