ഷിങ്ബ റോഡോഡെൻഡ്രോൺ വന്യജീവി സങ്കേതം
(Shingba Rhododendron Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിക്കിമിലെ പ്രകൃതിദത്ത പാർക്കാണ് ഷിങ്ബ റോഡോഡെൻഡ്രോൺ വന്യ ജീവി സങ്കേതം. സിക്കിമിലെ സംസ്ഥാന പുഷ്പം ആയ റോഡൊഡെൻഡ്രോന്റെ ഇരുപത്തിനാല് സ്പീഷീസുകൾ ഇവിടെ കാണപ്പെടുന്നുണ്ട്. ഫെബ്രുവരി അവസാനത്തോടെ മെയ് മുതൽ ജൂൺ വരെയാണ് പൂവിടുന്നത്. ബഹുവർണ്ണങ്ങളായ അസംഖ്യം പുഷ്പങ്ങൾ നിറഞ്ഞ താഴ്വര മഴവില്ലുപോലെ വളരെ ആകർഷണീയമാണ്. വടക്കൻ സിക്കിം ജില്ലയിലുള്ള ലച്ചൂഗുന്റെ വടക്കുള്ള യംതാങ്ങ് താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വുഡ് സ്നൈപ്പ്, ഹോരി-ത്രോട്ടെഡ് ബാർവിംഗ് എന്നീ പക്ഷിയിനങ്ങൾ ഇവിടുത്തെ പാർക്കിൽ കാണപ്പെടുന്നു.[1]
Shingba Rhododendron Sanctuary | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | North Sikkim, Sikkim |
Nearest city | Lachung |
Coordinates | 27°50′28″N 88°44′21″E / 27.84111°N 88.73917°E |
Area | 43 ഹെ (110 ഏക്കർ)[1] |
Established | 1984[1] |
Visitors | NA (in NA) |
Governing body | Ministry of Environment and Forests, Government of India |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Yumthang-Shingba Rhododendron Sanctuary" (PDF). Ministry of Environment and Forests, Government of India. Retrieved 10 August 2015.