പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

(Praja Socialist Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1952 മുതൽ 1972 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന രാഷ്ട്രീയ കക്ഷിയാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി[2].

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
നേതാവ്ജയപ്രകാശ് നാരായൺ, നരേന്ദ്ര ദേവ, ബസാവൻ സിങ്, ജെ.ബി. കൃപലാനി
രൂപീകരിക്കപ്പെട്ടത്1952
പിരിച്ചുവിട്ടത്1972
മുഖ്യകാര്യാലയം18, Windsor Place, New Delhi[1]
പ്രത്യയശാസ്‌ത്രംSocialism
അന്താരാഷ്‌ട്ര അഫിലിയേഷൻAsian Socialist Conference

ജയപ്രകാശ് നാരായൺ, നരേന്ദ്ര ദേവ ബസാവൻ സിങ് എന്നിവർ നയിച്ച സോഷ്യലിസ്റ്റ് പാർട്ടി , ജെ.ബി. കൃപലാനി നയിച്ച കിസാൻ മസ്ദൂർ പ്രജ പാർട്ടിയുമായി ലയിച്ചാണ് "പ്രജാ സോഷ്യലിസ്റ്റ് പാർട്ടി" രൂപം കൊള്ളുന്നത്.

  1. Braunthal, Julius (ed). Yearbook of the International Socialist Labour Movement. Vol. II. London: Lincolns-Prager International Yearbook Pub. Co, 1960. p. 38
  2. Lewis P. Fickett, Jr (September 1973). "The Praja Socialist Party of India—1952-1972: A Final Assessment". Asian Survey. 13 (9): 826–832. Retrieved 26 October 2012.