നാദാപുരം നിയമസഭാമണ്ഡലം

(നാദാപുരം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ ചെക്യാട് ,നാദാപുരം,കാവിലുംപാറ, മരുതോങ്കര, കായക്കൊടി,നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ നാദാപുരം നിയമസഭാ മണ്ഡലം.[1]

22
നാദാപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം216141 (2021)
ആദ്യ പ്രതിനിഥിസി. എച്ച്. കണാരൻ സി.പി.ഐ
നിലവിലെ അംഗംഇ.കെ. വിജയൻ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല
Map
നാദാപുരം നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

തിരുത്തുക

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ നാദാപുരം,കാവിലുംപാറ, മരുതോങ്കര, കായക്കൊടി,നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു നാദാപുരം നിയമസഭാ മണ്ഡലം.[2]

പ്രതിനിധികൾ

തിരുത്തുക
 • 1982-1987 കെ. ടി. കണ്ണൻ. [8]
 • 1980-1982 കെ. ടി. കണ്ണൻ. [9]

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ   മുസ്ലിം ലീഗ്   ബിജെപി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2021[15] 216141 175503 4035 ഇ.കെ. വിജയൻ സിപിഐ 83293 കെ പ്രവീൺ കുമാർ ഐ എൻ സി 79258 എം.പി രാജൻ ബീജെപി 10537
2016[16] 200522 162950 4759 67138 69983 15593
2011[17] 177993 146430 7546 67138 വി.എം. ചന്ദ്രൻ 49689 പ്രകാശ് ബാബു, 6058
2006 [18] 166365 125904 17449 ബിനോയ് വിശ്വം 72078 എം.വീരാൻകുട്ടി 64532 6350
2001 [19] 163629 129408 6193 64110 കെ.പി രാജൻ 57917 പി. ഗംഗാധരൻ 5072
1996 [20] 161203 124720 14617 സത്യൻ മൊകേരി 65561 കെ.സി അബു 50944 പി.പി ഇന്ദിര 4759
1991 [21] 148832 118125 1257 60053 പി.ഷാദുലി മുസ്ലിം ലീഗ് 52427 സി.പി കണ്ണൻ 129408

1977 മുതൽ 1987 വരെ

തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [22]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
1987 99.06 83.88 സത്യൻ മൊകേരി. 47.62 CPI എൻ. പി. മൊയ്തീൻ 46.35 INC(I)
1982 79.19 80.29 കെ. ടി. കണ്ണൻ. 50.78 CPI എം. ടി. പദ്മ 47.90 INC(I)
1980 79.93 81.17 കെ. ടി. കണ്ണൻ. 53.60 CPI കെ. ജി. അടിയോടി 46.40 INC(I) (I)
1977 70.34 85.11 കാന്തലോട്ട് കുഞ്ഞമ്പു 54.67 CPI ഇ. വി. കുമാരൻ 44.33 സി. പി. ഐ(എം)

ഇതും കാണുക

തിരുത്തുക
 1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
 2. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 3. സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നാദാപുരം നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 13. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 14. കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 15. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=22
 16. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=22
 17. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=22
 18. സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നാദാപുരം നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 19. സൈബർ ജേണലിസ്റ്റ് Archived 2021-10-28 at the Wayback Machine. കേരള നിയമസഭ 2001 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നാദാപുരം നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2021
 20. സൈബർ ജേണലിസ്റ്റ് Archived 2021-05-17 at the Wayback Machine. കേരള നിയമസഭ 1996 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നാദാപുരം നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2021
 21. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 1991 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നാദാപുരം നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2021
 22. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] നാദാപുരം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008