പെരിങ്ങളം നിയമസഭാമണ്ഡലം
(പെരിങ്ങളം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പെരിങ്ങളം, പാട്യം, മൊകേരി, പന്ന്യന്നൂർ, പാനൂർ, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ന്യൂമാഹി പഞ്ചായത്തിലെ ആറു മുതൽ 10 വരെ വാർഡുകളും ഉൾപ്പെടുന്നതാണ് പെരിങ്ങളം നിയമസഭാമണ്ഡലം. [1]. കെ. പി. മോഹനൻ (ജനതാദൾ എസ്)ആണ് 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]
പ്രതിനിധികൾ
തിരുത്തുക- 2006 മുതൽ കെ. പി. മോഹനൻ.(JDS)[3]
- 2001 - 2006 കെ. പി. മോഹനൻ. [4]
- 1996 - 2001 പി. ആർ. കുറുപ്പ്.(2001-ജനുവരി 17-ന് നിര്യാതനായി). [5]
- 1991 - 1996 കെ. എം. സൂപ്പി.[6]
- 1987 - 1991 പി. ആർ. കുറുപ്പ്.[7]
- 1982 - 1987 ഇ. ടി. മുഹമ്മദ് ബഷീർ. (1985 ജനവരി 31-ന് തിരഞ്ഞെടുക്കപ്പെട്ടു, സത്യപ്രതിജ്ഞ ചെയ്തത് ഫെബ്രുവരി 14-ന്. [8]
- 1982 - 1987 എൻ. എ. മമ്മുഹാജി.(1984 ഡിസംബർ 20]]-ന് നിര്യാതനായി). [8]
- 1980 - 1982 -എ.കെ. ശശീന്ദ്രൻ. [9]
- 1977 - 1979 പി. ആർ. കുറുപ്പ്. [10]
- 1970 - 1977 കെ. എം. സൂപ്പി. [11]
- 1967 - 1970 പി. രാമുണ്ണി കുറുപ്പ്. [12]
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | |
---|---|---|---|---|---|---|---|---|
2006 [13] | 148842 | 111382 | കെ. പി. മോഹനൻ- JDS | 57840 | അബ്‌ദുൾ ഖാദർ മൗലവി - IUML | 38604 | എ. അശോകൻ BJP |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-10.
- ↑ http://www.niyamasabha.org/codes/members/mohanankp.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-10.
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ 8.0 8.1 http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://archive.eci.gov.in/May2006/pollupd/ac/states/S11/Aconst13.htm[പ്രവർത്തിക്കാത്ത കണ്ണി]