കൂത്തുപറമ്പ് നിയമസഭാമണ്ഡലം
(കൂത്തുപറമ്പ് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. കൂത്തുപറമ്പ്, പാനൂർ (പഴയ പാനൂർ, കരിയാട്, പെരിങ്ങളം പഞ്ചായത്തുകൾ) എന്നീ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാട്യം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം [1].
14 കൂത്തുപറമ്പ് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 194344 (2021) |
ആദ്യ പ്രതിനിഥി | പി.ആർ. കുറുപ്പ് കോൺഗ്രസ് |
നിലവിലെ അംഗം | കെ.പി. മോഹനൻ |
പാർട്ടി | ലോക് താന്ത്രിക് ജനതാദൾ |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കണ്ണൂർ ജില്ല |
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്
തിരുത്തുകകൂത്തുപറമ്പ് നഗരസഭയും, പിണറായി, കോട്ടയം, വേങ്ങാട്, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ, കോളയാട്, കണിച്ചാർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതായിരുന്നു കൂത്തുപറമ്പ് നിയമസഭാമണ്ഡലം.[2]
പ്രതിനിധികൾ
തിരുത്തുക- 2021 മുതൽ കെ.പി. മോഹനൻ, ലോക് താന്ത്രിക് ജനതാദൾ
- 2016 - 2021 കെ.കെ. ശൈലജ - CPI (M)
- 2011 - 2016 കെ.പി. മോഹനൻ (SJD)[3]
- 2006 - 2011 പി. ജയരാജൻ CPI (M)
- 2001 - 2006 പി. ജയരാജൻ.[4]
- 1996 - 2001 കെ.കെ. ശൈലജ. [5]
- 1991 - 1996 പിണറായി വിജയൻ [6]
- 1987 - 1991 കെ.പി. മമ്മു[7]
- 1982 - 1987 പി.വി. കുഞ്ഞിക്കണ്ണൻ[8]
- 1980 - 1982 എം.വി. രാഘവൻ [9]
- 1977 - 1979 പിണറായി വിജയൻ[10]
- 1970 - 1977 പിണറായി വിജയൻ[11]
- 1967 - 1970 കെ.കെ. അബു[12]
- 1960 - 1964 പി. രാമുണ്ണി കുറുപ്പ്[13]
- 1957 - 1959 പി. രാമുണ്ണി കുറുപ്പ്[14]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകതിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുകഇതും കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ http://www.ceo.kerala.gov.in/pdf/03-DELIMITATION/01-FO-KERALA.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-02.
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=14
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://www.niyamasabha.org/codes/mem_1_2.htm
- ↑ http://www.niyamasabha.org/codes/mem_1_1.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/014.pdf
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/014.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-09-24. Retrieved 2021-09-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2021-09-24.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-04-07.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-11-20.
- ↑ http://webfile.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://webfile.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf