പേരാമ്പ്ര നിയമസഭാമണ്ഡലം

(പേരാമ്പ്ര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ അരിക്കുളം,ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി,മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര , തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ പേരാമ്പ്ര ‍ നിയമസഭാമണ്ഡലം. [1]. 2006 മുതൽ 2016 വരെ സി. പി.എമ്മിലെ കെ. കുഞ്ഞഹമ്മദ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2016 മുതൽ സി. പി.എമ്മിലെ ടി.പി. രാമകൃഷ്ണനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[3]

24
പേരാമ്പ്ര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം198218 (2021)
ആദ്യ പ്രതിനിഥിഎം. കുമാരൻ സി.പി.ഐ
നിലവിലെ അംഗംടി.പി. രാമകൃഷ്ണൻ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

തിരുത്തുക

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര , ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, നൊച്ചാട്, ചങ്ങരോത്ത് , കായണ്ണ, കൂത്താളി, കൊട്ടൂർ, നടുവണ്ണൂർ, അരിക്കുളം എന്നീഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു പേരാമ്പ്ര ‍ നിയമസഭാമണ്ഡലം. [4]

പ്രതിനിധികൾ

തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർ പോളിംഗ് വിജയി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021 [20] 198218 163737 ടി.പി. രാമകൃഷ്ണൻ 86023 സി. പി.എം സി.എച് ഇബ്രാഹിം കുട്ടി 63431 മുസ്ലിം ലീഗ്) കെ.വി സുധീർ 11165 ബിജെപി
2016 [21] 179200 153429 ടി.പി. രാമകൃഷ്ണൻ 72359 സി. പി.എം മുഹമ്മദ് ഇക്ബാൽ 68258 കേരള കോൺഗ്രസ് (എം) സുകുമാരൻ നായർ 8561 ബിഡിജെ എസ്
2011 [22] 159699 135367 കെ.കുഞ്ഞഹമ്മദ് മാസ്റ്റർ 70248 സി. പി.എം മുഹമ്മദ് ഇക്ബാൽ 68258 കേരള കോൺഗ്രസ് (എം) ചന്ദ്രിക 7214 ബിജെപി
2006 [23] 161852 133702 കെ. കുഞ്ഞഹമ്മദ് 70369 സി. പി. എം ജെയിംസ് തെക്കനാടൻ 54482 കേരള കോൺഗ്രസ് (എം) രാജൻ. കെ. അടിയോടി 5694 ബിജെപി

1977 മുതൽ 2001 വരെ

തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [24]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 137.18 81.86 ടി. പി. രാമകൃഷ്ണൻ 48.62 സി. പി. ഐ(എം) പി. ടി. ജോസ്. 46.67 കേരളാ കോൺഗ്രസ് (എം)
1996 126.40 81.34 എൻ. കെ. രാധ 47.99 സി. പി. ഐ(എം) റോഷി അഗസ്റ്റിൻ 45.77 കേരളാ കോൺഗ്രസ് (എം)
1991 121.55 82.84 എൻ. കെ. രാധ 49.57 സി. പി. ഐ(എം) കെ. എ. ദേവസ്യ 45.86 KEC
1987 102.20 88.05 എ. കെ. പദ്മനാഭൻ 48.26 സി. പി. ഐ(എം) കെ. എ. ദേവസ്യ 45.85 IND
1982 80.04 82.13 എ. കെ. പദ്മനാഭൻ 52.05 സി. പി. ഐ(എം) കെ. എ. ദേവസ്യ 43.58 കേരളാ കോൺഗ്രസ് (ജെ)
1980 80.22 83.39 വി. വി. ദക്ഷിണാമൂർത്തി 55.92 സി. പി. ഐ(എം) കെ. എ. ദേവസ്യ 44.08 കേരളാ കോൺഗ്രസ് (ജെ)
1977 72.96 87.51 കെ. സി. ജോസഫ് 50.55 KEC വി. വി. ദക്ഷിണാമൂർത്തി 49.45 സി. പി. ഐ(എം)

ഇതും കാണുക

തിരുത്തുക
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. കേരള നിയമസഭ മെംബർമാർ: കെ. കുഞ്ഞഹമ്മദ് എം. എൽ. എ ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-18. Retrieved 2020-09-24.
  4. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-18. Retrieved 2020-09-24.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-18. Retrieved 2020-09-24.
  7. http://www.niyamasabha.org/codes/13kla/members/k_kunhammad_master.htm
  8. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -കൊയിലാണ്ടി ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - പത്താം  കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 ഒക്ടോബർ 2020
  11. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  13. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  14. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  15. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  16. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  17. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  18. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  19. കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  20. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2021 -പേരാമ്പ്ര ശേഖരിച്ച തീയതി 10 ജൂൺ 2021
  21. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2016 -പേരാമ്പ്ര ശേഖരിച്ച തീയതി 10 ജൂൺ 2021
  22. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2011 [പ്രവർത്തിക്കാത്ത കണ്ണി] -പേരാമ്പ്ര ശേഖരിച്ച തീയതി 10 ജൂൺ 2021
  23. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -പേരാമ്പ്ര ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  24. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] പേരാമ്പ്ര - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008