ദക്ഷിണേഷ്യ

(South Asia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യാ വൻകരയിലെ ദക്ഷിണഭാഗത്തെയാണ് ദക്ഷിണേഷ്യ എന്നു വിളിക്കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുടെ ഭൂമിശാസ്ത്ര വർഗ്ഗീകരണപ്രകാരം[2] ദക്ഷിണേഷ്യ എന്നത് ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ്‌.

South Asia
Location of South Asia
Countries7 to 10 (see text)
Territories0, 1, or 2 (see text)
GDP (Nominal)$1.854 trillion (2009)
GDP per capita (Nominal)$1,079 (2009)
LanguagesAssamese/Asomiya, Balochi, Bangla, Bodo, Burmese, Dari,[1] Dhivehi, Dogri, Dzongkha, English, Gujarati, Hindi, Hindko, Kannada, Kashmiri, Konkani, Kurdish, Maithili, Malayalam, Marathi, Manipuri, Nepali, Oriya, Pahari, Pashto, Persian, Punjabi, Sanskrit, Santhali, Sindhi, Sinhala, Siraiki, Tamil, Telugu, Tibetan, Urdu, and others
Time ZonesUTC +6:30 (Burma) to UTC +3:30 (Iran)
Largest CitiesAhmedabad, Amritsar, Bangalore, Chittagong, Chennai, Cochin, Colombo, Delhi, Dhaka, Faisalabad, Hyderabad, Hyderabad, Islamabad, Jaipur, Kabul, Kannur, Karachi, Kathmandu, Kolkata, Kozhikode, Lahore, Lhasa, Lucknow, Malé, Mashhad, Mumbai, Patna, Peshawar, Pune, Quetta, Rawalpindi, Sukkur, Surat, Tehran, Thimpu, Thiruvanathapuram and Yangon

ദക്ഷിണേഷ്യയുടെ ചരിത്രംതിരുത്തുക

ദക്ഷിണേഷ്യയുടെ ചരിത്രം
             
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

അവലംബംതിരുത്തുക

  1. "Afghanistan". The World Factbook. Central Intelligence Agency. December 13, 2007. മൂലതാളിൽ നിന്നും 2017-09-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-24.
  2. United Nations geoscheme

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദക്ഷിണേഷ്യ&oldid=3776626" എന്ന താളിൽനിന്ന് ശേഖരിച്ചത്