ജയ്‌പൂർ
രാജസ്ഥാന്റെ തലസ്ഥാനമാണ് ജയ്‌പൂർ(ഹിന്ദി: जयपुर). പിങ്ക് സിറ്റി എന്ന അപരനാമത്തിലും ജയ്പൂർ അറിയപ്പെടുന്നു. 1727-ൽ മഹാരാജാ സവാഇ ജയ് സിങ് II ആണ് ഈ നഗരം സ്ഥാപിച്ചത്.
ജയ്പൂർ जयपुर പിങ്ക് സിറ്റി, Jaipur | |
---|---|
Metropolitan City | |
മുകളിൽ നിന്നും ഘടികാരദിശയിൽ: ജൽമഹൽ, ബിർളാ മന്ദിർ, ആൽബെർട് ഹാൾ, ഹവാ മഹൽ, ജന്തർ മന്ത്ർ | |
Nickname(s): പിങ്ക് സിറ്റി | |
Country | India |
State | രാജസ്ഥാൻ |
District | ജയ്പൂർ |
Settled | നവംബർ18, 1727 |
സ്ഥാപകൻ | Maharaja Ram Seo Master II |
നാമഹേതു | Maharaja Swai Jai Singh II |
• മേയർ | Jyoti Khandelwal (INC) |
• Police commissioner | B.l soni |
• Metropolitan City | 111.8 ച.കി.മീ.(43.2 ച മൈ) |
ഉയരം | 431 മീ(1,414 അടി) |
(2011)[1] | |
• Metropolitan City | 6,063,971(10th India) |
• ജനസാന്ദ്രത | 598/ച.കി.മീ.(1,550/ച മൈ) |
• നഗരപ്രദേശം | 34,99,204 |
• ഗ്രാമപ്രദേശം | 31,64,767 |
• Metro rank | 10th IN |
സമയമേഖല | UTC+5:30 (IST) |
Pincode(s) | 302 0xx |
Area code(s) | 91141-XXXX XXXX |
വാഹന റെജിസ്ട്രേഷൻ | RJ-14 |
Spoken languages | ഹിന്ദി, രാജസ്ഥാനി, പഞ്ചാപി
|
Primary Airport | ജയ്പൂർ വിമാനത്താവളം (Major/International) |
വെബ്സൈറ്റ് | www |
3.1 ദശലക്ഷമാണ് ജയ്പൂരിലെ ജനസംഖ്യ.
ചരിത്രം
തിരുത്തുകപ്രാചീനകാലത്ത് മത്സ്യ സാമ്രാജ്യത്തിനുകീഴിലുള്ള ഒരു പ്രദേശമായിരുന്നു ജയ്പൂർ. [അവലംബം ആവശ്യമാണ്]
1727ൽ മഹാരാജ സ്വായ് ജയ് സിങാണ് ജയ്പൂർ നഗരം സ്ഥാപിക്കുന്നത്. 1699മുതൽ 1744വരെയായിരുന്നു സ്വായ് ജയ് സിങിന്റെ ഭരണകാലം. ഇന്നത്തെ ജയ്പൂരിന് 11കി.മീ വടക്കുമാറി സ്ഥിതിചെയ്യുന്ന ആമ്പർ നഗരമായിരുന്നു സ്വായ് ജയ് സിങിന്റെ ആദ്യതലസ്ഥാനം. ജലദൗർലഭ്യവും, ജനസംഖ്യാ വർധനവുമാണ് തലസ്ഥാനനഗരി മാറ്റുന്നതിന് മഹാരാജാവിനെ പ്രേരിപ്പിച്ച ഘടകങ്ങൾ. ജയ്പൂരിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുമുമ്പ് നിരവധി വാസ്തുശില്പികളേയും വാസ്തുവിദ്യാ സംബന്ധമായ ഗ്രന്ഥങ്ങളേയും സമാലോചനയ്ക്കായി പ്രയോജനപ്പെടുത്തിയിരുന്നു. അവസാനം വിദ്യാധർ ഭട്ടാചാര്യ എന്നയാളുടെ മേൽനോട്ടത്തിൽ വാസ്തുശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ മാനദണ്ഡമാക്കി ജയ്പൂർ നഗരത്തിന്റെ നിർമ്മാണം ആരംഭിച്ചു.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
തിരുത്തുകകാലാവസ്ഥ
തിരുത്തുകകാലാവസ്ഥ പട്ടിക for Jaipur (Sanganer) | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
8
23
8
|
12
26
11
|
6
32
16
|
4
37
21
|
16
40
25
|
66
40
27
|
216
34
26
|
231
32
24
|
80
33
23
|
23
33
19
|
3
29
13
|
3
24
9
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: India Weather On Web | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
Jaipur പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 30 (86) |
32 (90) |
40 (104) |
43 (109) |
45 (113) |
43 (109) |
45 (113) |
39 (102) |
39 (102) |
38 (100) |
37 (99) |
32 (90) |
45 (113) |
ശരാശരി കൂടിയ °C (°F) | 23 (73) |
26 (79) |
32 (90) |
37 (99) |
40 (104) |
40 (104) |
34 (93) |
32 (90) |
33 (91) |
33 (91) |
29 (84) |
24 (75) |
31.9 (89.4) |
ശരാശരി താഴ്ന്ന °C (°F) | 8 (46) |
11 (52) |
16 (61) |
21 (70) |
25 (77) |
27 (81) |
26 (79) |
24 (75) |
23 (73) |
19 (66) |
13 (55) |
9 (48) |
18.5 (65.3) |
താഴ്ന്ന റെക്കോർഡ് °C (°F) | 1 (34) |
0 (32) |
5 (41) |
12 (54) |
17 (63) |
21 (70) |
16 (61) |
20 (68) |
19 (66) |
10 (50) |
6 (43) |
3 (37) |
0 (32) |
മഴ/മഞ്ഞ് mm (inches) | 8 (0.31) |
12 (0.47) |
6 (0.24) |
4 (0.16) |
16 (0.63) |
66 (2.6) |
216 (8.5) |
231 (9.09) |
80 (3.15) |
23 (0.91) |
3 (0.12) |
3 (0.12) |
668 (26.3) |
ഉറവിടം: BBC Weather |
സാമ്പത്തികരംഗം
തിരുത്തുകപരമ്പരാഗത, ആധുനിക വ്യവസായങ്ങൾക്ക് പേരുകേട്ട നഗരമാണ് ജയ്പൂർ. സ്വർണം, വജ്രം, രത്നകല്ലുകൾ എന്നിവയുടെ കയറ്റുമതിയിൽ പേരുകേട്ട ഒരു ഏഷ്യൻ നഗരം കൂടിയാണ് ജയ്പൂർ.
സന്ദർശിക്കേണ്ട സ്ഥലങ്ങൾ
തിരുത്തുകചിത്രശാല
തിരുത്തുക-
ജയ്പൂർ പിങ്ക് സിറ്റിയിലെ ഒരു തെരുവ്
-
ജയ്പൂർ പിങ്ക് സിറ്റിയിലെ ഒരു തെരുവ്
അവലംബം
തിരുത്തുക- ↑ "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. Retrieved 26 March 2012.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Jaipur District Administration site Archived 2005-11-05 at the Wayback Machine.
- Department of Urban Development and Housing, Government of Rajasthan
- Official Website of Jaipur Development Authority Archived 2007-08-26 at the Wayback Machine.
- Official Website of Jaipur Municipal Corporation Archived 2015-03-16 at the Wayback Machine.
- Jaipur Tourism Information Center: Non profit tourist information center
- വിക്കിവൊയേജിൽ നിന്നുള്ള ജയ്പൂർ യാത്രാ സഹായി
- Geographic data related to ജയ്പൂർ at OpenStreetMap