ക്വെറ്റ

(Quetta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനവും വലിയ നഗരവുമാണ് ക്വെറ്റ. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാകിസ്താനിലെ ഏക വൻ നഗരവുമാണ് ക്വെറ്റ. വിവിധയിനം ഫലവർഗങ്ങളാൽ സമൃദ്ധമായതിനാൽ ഈ നഗരം പാകിസ്താന്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു.

Quetta,

kota
کوېټه
City District
CountryPakistan
RegionBalochistan
DistrictQuetta District
Autonomous towns2
Union councils66[1]
ഭരണസമ്പ്രദായം
 • CommissionerKambar Dashti
 • Deputy CommissionerAbdul Mansoor Khan Kakar
വിസ്തീർണ്ണം
 • ആകെ2,653 ച.കി.മീ.(1,024 ച മൈ)
ഉയരം
1,680 മീ(5,510 അടി)
ജനസംഖ്യ
 (2012)[2]
 • ആകെ896,090
സമയമേഖലUTC+5 (PST)
 • Summer (DST)UTC+6 (PDT)
ഏരിയ കോഡ്081

ഒരു ദശലക്ഷമാണ് നഗര ജനസംഖ്യ. അഫ്ഗാനിസ്ഥാനും ഇറാനും സമീപമായതിനാൽ വാണിജ്യപരമായും പ്രതിരോധ പരമായും ഏറെ പ്രാധാന്യമുണ്ട്. മധ്യേഷ്യയിൽ നിന്നും ദക്ഷിണേഷ്യയിലേക്കുള്ള കവാടമായി അറിയപ്പെട്ടിരുന്ന ബൊലാൻ പാസ് ക്വറ്റ വഴിയാണ് കടന്നു പോകുന്നത്.



  1. National Reconstruction Bureau of Pakistan, list of Zila, Tehsil & Town Councils Membership for Balochistan. URL accessed 5 April 2006
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pop_est എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ക്വെറ്റ&oldid=3538590" എന്ന താളിൽനിന്ന് ശേഖരിച്ചത്